• Logo

Allied Publications

Australia & Oceania
പെ​ർ​ത്തി​ലെ ആ​ദ്യ​കാ​ല മ​ല​യാ​ളി പി.​സി. എ​ബ്ര​ഹാം നി​ര്യാ​ത​നാ​യി
Share
പെ​ർ​ത്ത് : പെ​ർ​ത്തി​ലെ ആ​ദ്യ​കാ​ല മ​ല​യാ​ളി തി​രു​വ​ല്ല ക​വി​യൂ​ർ പ​യ്യ​ന്പ​ള്ളി പി.​സി. എ​ബ്ര​ഹാം (ബേ​ബി88) നി​ര്യാ​ത​നാ​യി. പെ​ർ​ത്ത് സ​ർ ചാ​ൾ​സ് ഗാ​ർ​ഡ​ന​ർ(​ചാ​ർ​ളി​സ്) ഹോ​സ്പി​റ്റ​ൽ ചി​കി​ത്സ​യി​ൽ ഇ​രി​ക്കെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. സം​സ്കാ​രം പി​ന്നീ​ട് പെ​ർ​ത്തി​ൽ ന​ട​ക്കും.

1970ൽ ​പെ​ർ​ത്തി​ലേ​ക്ക് കു​ടി​യേ​റി​യ അ​ദ്ദേ​ഹം സ്കൂ​ൾ ടീ​ച്ച​റാ​യും തു​ട​ർ​ന്ന് റി​യ​ൽ എ​സ്റ്റേ​റ്റ് മേ​ഖ​ല​യി​ലും ജോ​ലി ചെ​യ്തി​ട്ടു​ണ്ട്. പെ​ർ​ത്തി​ലേ​ക്ക് കു​ടി​യേ​റി​യ അ​ദ്ദേ​ഹ​ത്തി​ൻ​റെ മാ​താ​പി​താ​ക്ക​ളാ​യ പി.​സി. ചാ​ക്കോ​യും അ​ന്നാ​മ്മ ചാ​ക്കോ​യും പെ​ർ​ത്തി​ൽ ആ​ണ് അ​ന്ത്യ​വി​ശ്ര​മം കൊ​ള്ളു​ന്ന​ത്. ഭാ​ര്യ: ത​ങ്കം തൃ​ശൂ​ർ കു​ന്നം​കു​ളം ചീ​ര​ൻ കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: ആ​ൻ ആ​ന്‍റ​ണി, ജെ​യിം​സ് എ​ബ്ര​ഹാം. മ​രു​മ​ക്ക​ൾ: ആ​ന്‍റ​ണി ഡ്യൂ​ണെ, ആ​നി​യ​മ്മ ജെ​യിം​സ്.

റി​പ്പോ​ർ​ട്ട്: ബി​ജു നാ​ടു​കാ​ണി

ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണം ക്വീ​ൻ​സ്‌ലാൻ​ഡി​ലെ ഗോ​ൾ​ഡ് കോ​സ്റ്റി​ൽ.
ഗോ​ൽ​ഡ് കോ​സ്റ്റ്: മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ഒ​ന്നാം ച​ര​മ​വാ​ർ​ഷി​ക​ത്തി​നോ​ട് അ​നു​ബ​ന്ധി​ച്ച് ഐ​സി ക്വീ​ൻ​സ്‌​ലാ​ൻ​ഡ് സം​ഘ​ടി​പ്
ഓസ്ട്രേലിയൻ റോളർ സ്ക്കേറ്റിംഗിൽ മലയാളി പെൺകുട്ടിക്ക് മെഡൽ.
സി​ഡ്നി: ഓ​സ്ട്രേ​ലി​യ​ൻ ആ​ർ​ട്ടി​സ്റ്റി​ക് റോ​ള​ർ സ്ക്കേ​റ്റിം​ഗി​ൽ മ​ല​യാ​ളി പെ​ൺ​കു​ട്ടി​ക്ക് ഉ​ജ്വ​ല വി​ജ​യം.
ബേ​ബി സി​റി​യ​ക്ക് മെ​ൽ​ബ​ണി​ൽ അ​ന്ത​രി​ച്ചു.
മെ​ൽ​ബ​ൺ: കു​റു​പ്പ​ന്ത​റ ക​രി​ശേ​രി​ക്ക​ൽ ബേ​ബി സി​റി​യ​ക്ക്(59) മെ​ൽ​ബ​ണി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 10.
സിം​ഗ​പ്പു​രി​ൽ ദു​ക്റാ​ന തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു.
സിം​ഗ​പ്പു​ർ: സിം​ഗ​പ്പു​രി​ലെ സീ​റോ​മ​ല​ബാ​ർ സ​ഭാ വി​ശ്വാ​സി​ക​ൾ ദു​ക്റാ​ന തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു.
ബെ​ന്നി ബ​ഹ​നാ​ൻ ഓ​സ്ട്രേ​ലി​യ സ​ന്ദ​ർ​ശി​ക്കു​ന്നു.
ക്വീ​ൻ​സ്‌​ലാ​ൻ​ഡ്: ഓ​സ്ട്രേ​ലി​യ​യി​ൽ ഐ​ഒ​സി ക്വീ​ൻ​സ്‌​ലാ​ൻ​ഡ് സം​ഘ​ടി​പ്പി​ക്കു​ന്ന ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തി​ൽ മു​ഖ്യ​അ​തി​ഥി​യാ​യി