• Logo

Allied Publications

Delhi
ആ​ല​പ്പു​ഴ ചു​ന​ക്ക​ര സ്വ​ദേ​ശി ഡ​ൽ​ഹി​യി​ൽ നി​ര്യാ​ത​നാ​യി
Share
ന്യൂ​ഡ​ൽ​ഹി: ആ​ല​പ്പു​ഴ ചു​ന​ക്ക​ര സ്വ​ദേ​ശി രാ​ജേ​ന്ദ്ര​ൻ നാ​യ​ർ( 50) ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ശ​നി​യാ​ഴ്ച ഡ​ൽ​ഹി​യി​ൽ നി​ര്യാ​ത​നാ​യി. ഭാ​ര്യ: ഗീ​ത. മ​ക​ൾ: സ​ര​സ്വ​തി(​പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി​നി
പ​രേ​ത​ൻ ക​ഴി​ഞ്ഞ 5 വ​ർ​ഷ​മാ​യി ഡ​ൽ​ഹി നാം​ഗ്ലോ​യി​ൽ(House No. 241, Street No. 4, Randolla Vihar,) താ​മ​സം.

സൈ​നി​ക സേ​വ​ന​ത്തി​ൽ നി​ന്നും വി​ര​മി​ച്ച് ഡ​ൽ​ഹി​യി​ൽ വാ​ട്ട​ർ അ​തോ​റി​റ്റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​രാ​ർ സ്ഥാ​പ​ന​ത്തി​ൽ സേ​ഫ്റ്റി മാ​നേ​ജ​ർ ആ​യി ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം തി​ങ്ക​ളാ​ഴ്ച്ച രാ​വി​ലെ മൃ​ത​ശ​രീ​രം നാ​ട്ടി​ലെ​ത്തി​ക്കും. സം​സ്കാ​രം പി​ന്നീ​ട് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ചാ​രും​മൂ​ട്ടി​ൽ ഉ​ള്ള വ​സ​തി​യി​ൽ വ​ച്ച് ന​ട​ത്തും.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്

നജഫ്‌ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ കാർത്തിക പൊങ്കാല ഞായറാഴ്ച.
ന്യൂ ഡൽഹി: നജഫ്‌ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ മെയ് 29 ഞായറാഴ്ച കാർത്തിക പൊങ്കാല അരങ്ങേറും.

രാവിലെ 5:30ന് നിർമ്മാല്യ ദർശനം.
കല്യാണ പാട്ടിനും പകര്‍പ്പവകാശം; പഠിക്കാന്‍ വിദഗ്ധ സമിതി.
ന്യൂഡല്‍ഹി: വിവാഹ ചടങ്ങുകളിലും മറ്റും സിനിമാ പാട്ടുകള്‍ പാടിയുള്ള ആഘോഷങ്ങള്‍ക്കു പൂട്ടു വീണേക്കും.
ഡിഎംഎ മഹിപാൽപൂർകാപ്പസ്ഹേഡാ ഏരിയയുടെ വാർഷികാഘോഷം.
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ മഹിപാൽപൂർകാപ്പസ്ഹേഡാ ഏരിയയുടെ പത്താമത് വാർഷികാഘോഷങ്ങൾ കാപ്പസ്ഹേഡാ, ഗലി നമ്പർ 2ലെ നമ്പർദാർ ചൗപ്പാലിൽ അരങ്ങേറി.