• Logo

Allied Publications

Europe
ഓക്സ്ഫഡ് കോളജിലെ പൊതുമുറിയിൽനിന്ന് രാജ്ഞിയുടെ ചിത്രം നീക്കാൻ വോട്ടെടുപ്പ്
Share
ല​ണ്ട​ൻ: ഓ​ക്സ്ഫ​ഡ് യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ കോ​ള​ജി​ൽനിന്ന് എ​ലി​സ​ബ​ത്ത് രാ​ജ്ഞി​യു​ടെ ഛായാ​ചി​ത്രം എ​ടു​ത്തു മാ​റ്റാ​ൻ വി​ദ്യാ​ർ​ഥി​ക​ൾ വോ​ട്ട് ചെ​യ്തു. കോ​ള​നി​വാ​ഴ്ച​യു​ടെ പ്ര​തീ​ക​മാ​ണ് രാ​ജ്ഞി​യു​ടെ ചി​ത്ര​മെ​ന്ന് മ​ഗ്ദ​ലീ​ൻ കോ​ള​ജ് മി​ഡി​ൽ കോ​മ​ൺ റൂം ​അം​ഗ​ങ്ങ​ൾ മു​ദ്ര​കു​ത്തി.

അ​തി​ഥി​ക​ളും മ​റ്റും എ​ത്തു​ന്ന പൊ​തു​മു​റി കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യും ചി​ല വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഈ ​ചി​ത്രം കോ​ള​നി​ഭ​ര​ണ​കാ​ല​ത്തെ ഓ​ർ​മ​പ്പെ​ടു​ത്തു​ന്നു എ​ന്ന​തി​നാ​ലു​മാ​ണ് വോ​ട്ടെ​ടു​പ്പു വേ​ണ്ടി​വ​ന്ന​തെ​ന്ന് എം​സി​ആ​ർ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ പ​റ​ഞ്ഞു. പ​ത്തു​പേ​ർ ചി​ത്രം നീ​ക്ക​ണ​മെ​ന്നും ര​ണ്ടു​പേ​ർ നീ​ക്ക​രു​തെ​ന്നും വോ​ട്ട് ചെ​യ്തു. എ​ന്നാ​ൽ, ഈ ​നീ​ക്ക​ത്തെ ശു​ദ്ധ അ​സം​ബ​ന്ധ​മെ​ന്നാ​ണ് എ​ഡ്യൂ​ക്കേ​ഷ​ൻ സെ​ക്ര​ട്ട​റി ഗാ​വി​ൻ വി​ല്യം​സ​ൺ വി​ശേ​ഷി​പ്പി​ച്ച​ത്.

കു​ട്ടി​ക​ൾ കോ​ള​ജി​നെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​വ​ര​ല്ലെ​ന്നും അ​വ​രു​ടെ സ്വ​ത​ന്ത്ര അ​ഭി​പ്രാ​യ​ത്തെ​യും രാ​ഷ്‌​ട്രീ​യ വാ​ദ​ത്തെ​യും അം​ഗീ​ക​രി​ക്കു​ന്നു​വെ​ന്നുമാ​യി​രു​ന്നു മ​ഗ്ദ​ലീ​ൻ കോ​ള​ജ് പ്ര​സി​ഡ​ന്‍റ് ബാ​രി​സ്റ്റ​ർ ദി​ന റോ​സി​ന്‍റെ പ്ര​തി​ക​ര​ണം. 2013ലാ​ണ് രാ​ജ്ഞി​യു​ടെ പ​ഴ​യ​കാ​ല ചി​ത്രം കോ​ള​ജി​ലെ കോ​മ​ൺ റൂ​മി​ൽ സ്ഥാ​പി​ച്ച​ത്. 1952ൽ ​പ​ക​ർ​ത്തി​യ ചി​ത്ര​മാ​ണി​ത്.

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.