• Logo

Allied Publications

Africa
ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ടെ​ലി​കോം റേ​ഡി​യോ ഫ്രീ​ക്വ​ൻ​സി സ്പെ​ക്ട്ര​ത്തി​ന്‍റെ ഉ​പ​യോ​ഗം വി​പു​ലീ​ക​രി​ക്കു​ന്നു
Share
ജോ​ഹ​ന്നാ​സ്ബ​ർ​ഗ്: ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ ടെ​ലി​കോം റെ​ഗ​ലേ​റ്റ​റി ലൈ​സ​ൻ​സി​ക​ൾ​ക്ക് ന​ൽ​കു​ന്ന താ​ൽ​ക്കാ​ലി​ക റേ​ഡി​യോ ഫ്രീ​ക്വ​ൻ​സി സ്പെ​ക്ട്ര​ത്തി​ന്‍റെ ഉ​പ​യോ​ഗം വി​പു​ലീ​ക​രി​ക്കാ​ൻ അ​ധി​കൃ​ത​ർ തീ​രു​മാ​നി​ച്ചു. പു​തി​യ സ്ഥി​രം സ്പെ​ക്ട്രം ലേ​ലം ചെ​യ്യു​ന്ന​തി​ലെ കാ​ല​താ​മ​സ​ത്തി​നി​ട​യി​ലാ​ണ് ഐ​സി​എ​എ​സ്എ​യു​ടെ പ്ര​ഖ്യാ​പ​നം. ജൂ​ണ്‍ 1 മു​ത​ൽ ഓ​ഗ​സ്റ്റ് 31 വ​രെ​യാ​ണ് വി​പു​ലീ​ക​ര​ണം.

ധാ​രാ​ളം ആ​ളു​ക​ൾ വീ​ട്ടി​ൽ നി​ന്നും ജോ​ലി ചെ​യ്യു​ന്ന​ത് കാ​ര​ണം മൊ​ബൈ​ൽ ഓ​പ്പ​റേ​റ്റ​ർ​മാ​ർ ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് വേ​ഗ​ത്തി​ൽ ക​ണ​ക്റ്റി​വി​റ്റി ന​ൽ​കു​ന്ന​തി​ന് ഇ​ത് സ​ഹാ​യ​ക​ര​മാ​കും. അ​ടി​യ​ന്തി​ര സ്പെ​ക്ട്ര​ത്തി​ന്‍റെ വ്യ​വ​സ്ഥ​ക​ൾ അ​നു​സ​രി​ച്ച് ചി​ല നി​ർ​ണാ​യ​ക ആ​രോ​ഗ്യ​വി​ദ്യാ​ഭ്യാ​സ വെ​ബ്സൈ​റ്റു​ക​ളി​ലേ​ക്ക് ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ജ​ന്യ ആ​ക്സ​സി​ലൂ​ടെ വി​വ​ര​ങ്ങ​ൾ അ​റി​യാ​ൻ ക​ഴി​യും.

മാ​ർ​ച്ച് 31ന് ​ശേ​ഷം ലൈ​സ​ൻ​സി​ക​ൾ താ​ൽ​ക്കാ​ലി​ക സ്പെ​ക്ട്രം റെ​ഗു​ലേ​റ്റ​റി​ലേ​ക്ക് തി​രി​കെ ന​ൽ​കേ​ണ്ട​താ​യി​രു​ന്നു, അ​പ്പോ​ഴേ​ക്കും ഐ​സി​എ​എ​സ്എ സ്ഥി​ര​മാ​യ സ്പെ​ക്ട്രം ലേ​ലം ചെ​യ്യാ​നാ​യി​രു​ന്നു ഉ​ദ്ദേ​ശി​ച്ചി​രു​ന്ന​ത്, എ​ന്നാ​ൽ ഒ​രു നി​യ​മ​വി​രു​ദ്ധ​വും യു​ക്തി​ര​ഹി​ത​വു​മാ​ണെ​ന്ന് ക​ണ​ക്കാ​ക്കി​യ​തി​നാ​ൽ ഹൈ​ക്കോ​ട​തി മാ​ർ​ച്ചി​ൽ ആ​സൂ​ത്ര​ണം ചെ​യ്ത ലേ​ലം നി​ർ​ത്തി​വ​ച്ചു. ഓ​പ്പ​റേ​റ്റ​ർ​മാ​രാ​യ ടെ​ൽ​കോം, എം​ടി​എ​ൻ എ​ന്നി​വ​രാ​ണ് പ്ര​ധാ​ന വ്യ​വ​ഹാ​രി​ക​ൾ..

മൂ​ന്ന് മാ​സ​ത്തെ വി​പു​ലീ​ക​ര​ണം എ​ല്ലാ പ​ങ്കാ​ളി​ക​ൾ​ക്കും സ്പെ​ക്ട്രം വ്യ​വ​ഹാ​ര പ്ര​തി​സ​ന്ധി​ക്ക് പ​രി​ഹാ​രം കാ​ണാ​ൻ അ​വ​സ​ര​മൊ​രു​ക്കു​ന്നു​വെ​ന്ന് ഐ​സി​എ​എ​സ്എ ചെ​യ​ർ​പേ​ഴ്സ​ണ്‍ കീ​ബെ​റ്റ്സ്വെ മോ​ഡി​മോം​ഗ് പ​റ​ഞ്ഞു.

ക​​ത്തോ​​ലി​​ക്ക കോ​​ൺ​​ഗ്ര​​സ് ആ​​ഫ്രി​​ക്ക​​ൻ രാ​​ജ്യ​​ങ്ങ​​ളി​​ലും.
കം​​​​ബാ​​​​ല: സീ​​​​റോ മ​​​​ല​​​​ബാ​​​​ർ സ​​​​മു​​​​ദാ​​​​യ സം​​​​ഘ​​​​ട​​​​ന​​​​യാ​​​​യ ക​​​​ത്തോ​​​​ലി​​​​ക്ക കോ​​​​ൺ​​​​ഗ്ര​​​​സ്‌ വി​​​​വി​​​​ധ ആ
ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ വെ​ടി​വ​യ്പ്; 15 പേ​ർ കൊ​ല്ല​പ്പെ​ട്ടു.
ജൊ​ഹാ​നാ​സ്ബ​ർ​ഗ്: ജൊ​​​ഹാ​​​ന​​​സ്ബ​​​ർ​​​ഗ്: ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​ൻ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ ജൊ​​​ഹാ​​​ന​​​സ്ബ​​​ർ​​​ഗി​​​ലെ ബാ​റി​ല്‍ അ​
മനോജിന്‍റെ കുടുംബത്തിന് എംസിസി സമാഹരിച്ച തുക കൈമാറി.
മോൺറോവിയ : പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ലൈബീരിയയിൽ വച്ച് കഴിഞ്ഞ മാസം മരണമടഞ്ഞ മനോജിന്‍റെ കുടുംബത്തിന് ലൈബീരിയൻ മലയാളികളുടെ സംഘടനയായ മഹാത്മാ കൾച്ചറൽ സ
ഹ്യു​മാ​നി​റ്റേ​റി​യ​ൻ മി​ഷ​ന​റി പു​ര​സ്കാ​രം ഡോ. ​സ​ണ്ണി സ്റ്റീ​ഫ​ന് സ​മ്മാ​നി​ച്ചു.
കോ​ട്ട​യം: വേ​ൾ​ഡ് പീ​സ് മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​രു​പ​ത്തേ​ഴു വ​ർ​ഷ​മാ​യി ന​ട​ത്തു​ന്ന ആ​ഗോ​ള ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ആ​ദ​രി​ച്ച
സണ്ണി സ്റ്റീഫന്‌ ഹ്യൂമാനിറ്റേറിയൻ മിഷനറി അവാർഡ്‌.
സൗത്ത്‌ ആഫ്രിക്ക: വേൾഡ്‌ പീസ്‌ മിഷന്‍റെ നേതൃത്വത്തിൽ ഇരുപത്തേഴു വർഷമായി നടത്തുന്ന ആഗോള ജീവകാരുണ്യ പ്രവർത്തനങ്ങളെ ആദരിച്ച്, ‌ ഉംറ്റാറ്റ രൂപത നൽകുന്ന ഹ