• Logo

Allied Publications

Europe
സെ​ഹി​യോ​ൻ മ​ല​യാ​ളം നൈ​റ്റ് വി​ജി​ൽ വെ​ള്ളി​യാ​ഴ്ച
Share
ല​ണ്ട​ൻ: സെ​ഹി​യോ​ൻ യു​കെ യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ല്ലാ​മാ​സ​വും ന​ട​ത്തി​വ​രു​ന്ന മ​ല​യാ​ളം നൈ​റ്റ് വി​ജി​ൽ 28 ന് ​വെ​ള്ളി​യാ​ഴ്ച ന​ട​ക്കും. ലോ​ക്ഡൗ​ണി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഓ​ണ്‍​ലൈ​നി​ലാ​ണ് ന​ട​ക്കു​ക.

പ്ര​ശ​സ്ത വ​ച​ന​പ്ര​ഘോ​ഷ​ക​നും സെ​ഹി​യോ​ൻ യു​കെ ഡ​യ​റ​ക്ട​റു​മാ​യ റ​വ.​ഫാ. ഷൈ​ജു ന​ടു​വ​ത്താ​നി​യി​ൽ ന​യി​ക്കു​ന്ന നൈ​റ്റ് വി​ജി​ൽ യു​കെ സ​മ​യം രാ​ത്രി 9 മു​ത​ൽ 12 വ​രെ​യാ​ണ് ന​ട​ക്കു​ക. സെ​ഹി​യോ​ൻ യു​കെ ടീ​മും ഫാ. ​ന​ടു​വ​ത്താ​നി​യി​ലി​നൊ​പ്പം ശു​ശ്രൂ​ഷ​ക​ളി​ൽ പ​ങ്കെ​ടു​ക്കും. യു​കെ സ​മ​യ​ത്തി​ന് ആ​നു​പാ​തി​ക​മാ​യി വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ സ​മ​യ​ക്ര​മം വ്യ​ത്യ​സ്ത​മാ​യി​രി​ക്കും.

WWW.SEHIONUK.ORG/LIVE എ​ന്ന വെ​ബ്സൈ​റ്റി​ലും സെ​ഹി​യോ​ൻ യൂ​ട്യൂ​ബ്, ഫേ​സ്ബു​ക്ക് പേ​ജു​ക​ളി​ലും ലൈ​വ് ആ​യി കാ​ണാ​വു​ന്ന​താ​ണ്. ജ​പ​മാ​ല, വ​ച​ന പ്ര​ഘോ​ഷ​ണം, ആ​രാ​ധ​ന എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന ഏ​റെ അ​നു​ഗ്ര​ഹീ​ത​മാ​യ നൈ​റ്റ് വി​ജി​ൽ ശു​ശ്രൂ​ഷ​ക​ളി​ലേ​ക്ക് സെ​ഹി​യോ​ൻ യു​കെ മി​നി​സ്ട്രി യേ​ശു​നാ​മ​ത്തി​ൽ ഏ​വ​രെ​യും ക്ഷ​ണി​ക്കു​ന്നു.

zoom ID വ​ഴി പ്ര​ത്യേ​ക​മാ​യു​ള്ള പ്രാ​ർ​ഥ​ന​യ്ക്കും അ​വ​സ​ര​മു​ണ്ടാ​യി​രി​ക്കും .
8894210945

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ജേ​ക്ക​ബ് വ​ർ​ഗീ​സ് 07960149670.

റി​പ്പോ​ർ​ട്ട്: ബാ​ബു ജോ​സ​ഫ്

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.