• Logo

Allied Publications

Australia & Oceania
ഇ​ന്ത്യ​യി​ൽ നി​ന്നു​മെ​ത്തു​ന്ന​ പൗ​ര​ന്മാ​ർ​ക്ക് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി ഓ​സ്ട്രേ​ലി​യ; ലം​ഘി​ക്കു​ന്ന​വ​ർ​ക്ക് ത​ട​വും പി​ഴ​യും
Share
സി​ഡ്നി: ഇ​ന്ത്യ​യി​ൽ നി​ന്നും മ​ട​ങ്ങി​യെ​ത്തു​ന്ന സ്വ​ന്തം പൗ​ര​ന്മാ​ർ​ക്ക് താ​ൽകാ​ലി​ക വി​ല​ക്കേ​ർ​പ്പെ​ടു​ത്തി ഓ​സ്ട്രേ​ലി​യ. വി​ല​ക്ക് ലം​ഘി​ക്കു​ന്ന​വ​ർ​ക്ക് അ​ഞ്ച് വ​ർ​ഷ​ത്തെ ത​ട​വും ക​ന​ത്ത പി​ഴ​യും ന​ൽ​കേ​ണ്ടി​വ​രും. 51,000 ഡോ​ള​ര്‍ വ​രെ​യാ​ണ് പി​ഴ ചു​മ​ത്തു​ക. ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യാ​തെ മ​റ്റു രാ​ജ്യ​ങ്ങ​ള്‍ വ​ഴി ഓ​സ്‌​ട്രേ​ലി​യ​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​വ​ര്‍​ക്കാ​ണ് വി​ല​ക്ക് ബാ​ധി​ക്കു​ക.

വി​ല​ക്ക് തി​ങ്ക​ളാ​ഴ്ച മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രും. മെ​യ് മൂ​ന്നി​ന് ഓ​സ്ട്രേ​ലി​യ​യി​ൽ എ​ത്തു​ന്ന​തി​ന് 14 ദി​വ​സം ഇ​ന്ത്യ​യി​ല്‍ ത​ങ്ങി​യ ആ​ര്‍​ക്കും രാ​ജ്യ​ത്തേ​ക്ക് പ്ര​വേ​ശ​ന​മു​ണ്ടാ​കി​ല്ലെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

ആ​ദ്യ​മാ​യാ​ണ് സ്വ​ന്തം രാ​ജ്യ​ത്തേ​ക്ക് പൗ​ര​ൻ​മാ​ർ തി​രി​കെ വ​രു​ന്ന​ത് ക്രി​മി​ന​ൽ കു​റ്റ​മാ​യി പ​രി​ഗ​ണി​ക്കു​ന്ന രീ​തി​യി​ലു​ള്ള തീ​രു​മാ​നം ഓ​സ്ട്രേ​ലി​യ കൈ​ക്കൊ​ള്ളു​ന്ന​ത്. ഈ ​ആ​ഴ്ച ആ​ദ്യം ഇ​ന്ത്യ​യി​ല്‍ നി​ന്നു​ള്ള എ​ല്ലാ വി​മാ​ന​ങ്ങ​ള്‍​ക്കും ഓ​സ്‌​ട്രേ​ലി​യ വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്നു.

സീ​റോ​മ​ല​ബാ​ർ യൂ​ത്ത് അ​പ്പോ​സ്റ്റോ​ലേ​റ്റി​ന്‍റെ ഇ​ന്ത്യ മി​ഷ​ൻ ആ​രം​ഭി​ച്ചു.
മെ​ല്‍​ബ​ണ്‍: സെ​ന്‍റ് തോ​മ​സ് അ​പ്പോ​സ്ത​ല​ൻ സീ​റോ​മ​ല​ബാ​ർ എ​പ്പാ​ർ​ക്കി, മെ​ൽ​ബ​ൺ യൂ​ത്ത് അ​പ്പോ​സ്റ്റോ​ലേ​റ്റി​ന്‍റെ "സ്ലീ​ഹാ ദ ​മി​ഷി​ഷാ' മി​ഷ​ൻ
‌സിം​ഗ​പുരി​ൽ കാ​മു​കി​യെ കൊ​ല​പ്പെ​ടു​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​ന് 20 വ​ർ​ഷ​ത്തെ ത​ട​വുശി​ക്ഷ.
സിം​ഗ​പുർ: സിം​ഗ​പുരി​ൽ കാ​മു​കി​യെ കൊ​ല​പ്പെ​ടു​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​ന് 20 വ​ർ​ഷ​ത്തെ ത​ട​വുശി​ക്ഷ. എം.
തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച് ഒ​ഐ​സി​സി ഇ​പ്സ്‌​വി​ച്ച് റീ​ജി​യ​ണ​ൽ ക​മ്മി​റ്റി.
ഇ​പ്സ്‌​വി​ച്ച്: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ എ​ത്തു​വാ​ൻ പ്ര​വാ​സി ലോ​ക​ത്തി​ന്‍
ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച് ഗോ​ൾ​ഡ് കോ​സ്റ്റ് ​മല​യാ​ളി അ​സോ​സി​യേ​ഷ​ൻ.
ബ്രി​സ്ബേ​ൻ: ഗോ​ൾ​ഡ് കോ​സ്റ്റ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഈ​സ്റ്റ​ർ വി​ഷു സം​യു​ക്ത ആ​ഘോ​ഷം സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ളോ​ടെ ഓ​
എ​ന്‍റെ കേ​ര​ളം ക​ലാ​സ​ന്ധ്യ ശ​നി​യാ​ഴ്ച ഗ്രീ​ന്‍​വേ​ലിൽ.
മെ​ല്‍​ബ​ണ്‍: എ​ന്‍റെ കേ​ര​ളം ക​ലാ​സ​ന്ധ്യ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റു മു​ത​ല്‍ ഗ്രീ​ന്‍​വേ​ല്‍ കോ​ള്‍​ബി കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ അ​ര​ങ്ങേ​