• Logo

Allied Publications

Australia & Oceania
ഫാ. വര്‍ഗീസ് വാവോലില്‍ന് സ്വീകരണം നല്കി
Share
മെല്‍ബണ്‍: സെന്‍റ് അല്‍ഫോന്‍സ സീറോ മലബാര്‍ കത്തീഡ്രല്‍ ഇടവക വികാരിയായി നിയമിതനായ ഫാ. വര്‍ഗീസ് വാവോലിന് കത്തീഡ്രല്‍ ഇടവകയില്‍ സ്വീകരണം നല്കി. കൈക്കാരന്മാരായ ക്ലീറ്റസ് ചാക്കോ, ആന്‍റോ തോമസ് എന്നിവര്‍ ചേര്‍ന്ന് ബൊക്കെ നല്കി അച്ചനെ ഇടവകയിലേക്ക് സ്വീകരിച്ചു.

റോക്‌സ്ബര്‍ഗ് പാര്‍ക്ക് ഗുഡ് സമരിറ്റന്‍ ദേവാലയത്തില്‍വിശുദ്ധ ഗീവര്‍ഗ്ഗീസിന്റെ തിരുന്നാളിനോടനുബന്ധിച്ച് വിശുദ്ധ കുര്‍ബാനയില്‍ ഫാ. വര്‍ഗീസ് വാവോലില്‍ കാര്‍മ്മികത്വം വഹിച്ചു. നാമഹേതുക തിരുന്നാള്‍ ആഘോഷിക്കുന്ന അച്ചന് കൈക്കാരന്‍ ക്ലീറ്റസ് ചാക്കോ ആശംസകള്‍ നേര്‍ന്നു. മെല്‍ബണ്‍ എയര്‍പ്പോര്‍ട്ടില്‍ വന്നിറങ്ങിയ അച്ചനെ കൈക്കാരന്മാരായ ക്ലീറ്റസ് ചാക്കോ, ആന്റോ തോമസ്, ബില്‍ഡിങ്ങ് കമ്മിറ്റി കണ്‍വീനര്‍ ഷിജി തോമസ്, ഫിനാന്‍സ് കണ്‍വീനര്‍ ജോണ്‍സണ്‍ ജോര്‍ജ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

മെല്‍ബണ്‍ സീറോ മലബാര്‍ രൂപതയുടെ മതബോധന വിഭാഗം പ്രഥമ ഡയറക്ടര്‍ ആയിരുന്ന ഫാ. വര്‍ഗീസ് വാവോലില്‍, രൂപതയിലെ കാന്‍ബറ, ബ്രിസ്‌ബെന്‍ സൗത്ത്, ഗോള്‍ഡ്‌കോസ്റ്റ്, ഇപ്‌സ്‌വിച്ച് എന്നീ ഇടവകകളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കത്തീഡ്രല്‍ ദേവാലയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുന്ന അവസരത്തില്‍ വര്‍ഗീസ് വാവോലില്‍ അച്ചനെ ഇടവക വികാരിയായി ലഭിച്ചത് കത്തീഡ്രല്‍ ഇടവകാംഗങ്ങള്‍ ഏറെ സന്തോഷത്തോടെയാണ് സ്വീകരിക്കുന്നത്.

റിപ്പോര്‍ട്ട്: പോള്‍ സെബാസ്റ്റ്യന്‍

എ​ജ്യു​ക്കേ​ഷ​നി​ൽ പി​എ​ച്ച്ഡി നേ​ടി ഗീ​തു ബേ​ബി.
ടാ​സ്മേ​നി​യ: യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ടാ​സ്മേ​നി​യ​യി​ൽ നി​ന്ന് ഗീ​തു ബേ​ബി കി​ഴ​ക്കേ​ക​ന്നും​കു​ഴി​യി​ൽ എ​ജ്യു​ക്കേ​ഷ​നി​ൽ പി​എ​ച്ച്ഡി ക​ര​സ്ഥ​മാ​ക്ക
വനോതുവിൽ വൻ ഭൂചലനം.
വെ​​​​ല്ലിം​​​​ഗ്ട​​​​ൺ (ന്യൂ​​​​സി​​​​ല​​​​ൻ​​​​ഡ്): പ​​​​സ​​​​ഫി​​​​ക് മ​​​​ഹാ​​​​സ​​​​മു​​​​ദ്ര​​​​ത്തി​​​​ലെ ദ്വീ​​​​പു രാ​​​​ഷ്ട്ര​​​​മാ​​​​യ വ​​
ആ​ടി​പ്പാ​ടി മി​ന്നി​ക്കാ​ൻ ഓ​സ്ട്രേ​ലി​യ​യി​ൽ നി​ന്നും അ​ടി​പൊ​ളി ക്രി​സ്മ​സ് ഗാ​നം.
മെ​ൽ​ബ​ൺ: യേ​ശു​നാ​ഥ​ന്‍റെ ജ​ന​ന​ത്തി​ന്‍റെ സ​ന്തോ​ഷം പ​ങ്കു​വ​ച്ച് "മി​ന്നി​ക്കാ​ൻ ഒ​രു ക്രി​സ്മ​സ്' എ​ന്ന പേ​രി​ൽ അ​ജ​പാ​ല​ക​ൻ യു​ട്യൂ​ബ് ചാ​ന​ലി​ൽ
ഭ​ർ​ത്താ​വി​നെ കൊ​ല​പ്പെ​ടു​ത്തി പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളി​ലാ​ക്കി ഉ​പേ​ക്ഷി​ച്ച പ്രതി പി​ടി​യി​ൽ.
സി​ഡ്നി: ശാ​രീ​രി​ക മാ​ന​സി​ക പീ​ഡ​ന​ങ്ങ​ളേ​ൽ​പി​ക്കു​ക​യും വി​വാ​ഹേ​ത​ര ബ​ന്ധം പു​ല​ർ​ത്തു​ക​യും ചെ​യ്ത അ​റു​പ​ത്തി​ര​ണ്ടു​കാ​ര​നാ​യ ഭ​ർ​ത്താ​വി​നെ ക
വി​ക്‌ടോ​റി​യ​ന്‍ കമ്മ്യൂണിറ്റി എക്‌സലന്‍സ് അവാര്‍ഡ് മെൽബൺ രൂപതയ്ക്ക്.
മെ​ല്‍​ബ​ണ്‍: വി​ക്‌​ടോ​റി​യ​ന്‍ ക​മ്മ്യൂ​ണി​റ്റി എ​ക്‌​സ​ല​ന്‍​സ് അ​വാ​ര്‍​ഡ് മെ​ൽ​ബ​ൺ രൂ​പ​ത​യ്ക്ക്.