• Logo

Allied Publications

Europe
വയര്‍കാര്‍ഡ് വിവാദം: മെര്‍ക്കലിനെ പാര്‍ലമെന്‍ററി സമിതി ചോദ്യം ചെയ്യും
Share
ബര്‍ലിന്‍: ജര്‍മന്‍ രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കുന്ന വയര്‍കാര്‍ഡ് വിവാദത്തില്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലിനെ ചോദ്യം ചെയ്യാന്‍ പാര്‍ലമെന്‍ററി സമിതി തീരുമാനിച്ചു. ചൈനീസ് സന്ദര്‍ശനവേളയിൽ വയര്‍കാര്‍ഡിനായി മെര്‍ക്കല്‍ ലോബിയിംഗ് നടത്തിയെന്ന പ്രതിപക്ഷത്തിന്‍റെ ആരോപണത്തിൽന്മേലാണ് സമിതി വിളിച്ചുവരുന്നത്. ഇതേ വിഷയത്തിൽ ധനമന്ത്രി ഒലാഫ് ഷോള്‍സിനെയും സമിതി ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തും.

ഫിലിപ്പീന്‍സിലെ ട്രസ്റ്റ് അക്കൗണ്ടില്‍ നിക്ഷേപിച്ചു എന്നു പറഞ്ഞ 1.9 ബില്യൺ യൂറോ യാഥാര്‍ഥ്യമായിരുന്നില്ലെന്ന് വയര്‍കാര്‍ഡ് വെളിപ്പെടുത്തിയിരുന്നു. ഡിജിറ്റല്‍ പേയ്മെന്‍റ് ഇടപാടുകള്‍ നടത്തിയിരുന്ന കമ്പനി ഇപ്പോള്‍ ബില്യനുകളുടെ നഷ്ടത്തിലാണ്. വര്‍ഷങ്ങളായി വ്യാജ ബാലന്‍സ് ഷീറ്റുകളാണ് അവര്‍ കാണിച്ചിരുന്നതെന്നും വ്യക്തമായിരുന്നു.

2019ല്‍ നടത്തിയ ചൈനീസ് സന്ദര്‍ശന വേളയിലാണ് മെര്‍ക്കല്‍ വയര്‍കാര്‍ഡിനായി ചൈനീസ് പ്രസിഡന്‍റുമായി സംസാരിച്ചതെന്ന് ഫ്രീ ഡെമോക്രാറ്റിക് പാര്‍ട്ടി ആരോപിക്കുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.