• Logo

Allied Publications

Europe
യൂറോപ്പിലെ ഏറ്റവും വലിയ ലഹരിമരുന്നു വേട്ട: 23 ടൺ കൊക്കെയ്ൻ പിടികൂടി
Share
ബെ​​​ർ​​​ലി​​​ൻ: ജ​​​ർ​​​മ​​​ൻ​​​ബെ​​​ൽ​​​ജി​​​യ​​​ൻ സു​​​ര​​​ക്ഷാ ഏ​​​ജ​​​ൻ​​​സി​​​ക​​​ൾ ചേ​​​ർ​​​ന്ന് 23 ട​​​ൺ കൊ​​​ക്കെ​​​യ്ൻ ല​​​ഹ​​​രി​​​മ​​​രു​​​ന്ന് പി​​​ടി​​​ച്ചെ​​​ടു​​​ത്തു. യൂ​​​റോ​​​പ്പി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ മ​​​യ​​​ക്കു​​​മ​​​രു​​​ന്നു​​​വേ​​​ട്ട​​​യാ​​​ണി​​​തെ​​ന്നു ജ​​​ർ​​​മ​​​ൻ ക​​​സ്റ്റം​​​സ് പ​​​റ​​​ഞ്ഞു. തെ​​​രു​​​വു​​​ക​​​ളി​​​ൽ വി​​​റ്റ​​​ഴി​​​ക്കു​​​ന്പോ​​​ൾ ശ​​​ത​​​കോ​​​ടി​​​ക്ക​​​ണ​​​ക്കി​​​നു രൂ​​​പ ല​​​ഭി​​​ക്കാം.

പ​​​രാ​​​ഗ്വ​​​യി​​​ൽ​​​നി​​​ന്ന് ജ​​​ർ​​​മ​​​നി​​​യി​​​ലെ ഹാം​​​ബ​​​ർ​​​ഗ് തു​​​റ​​​മു​​​ഖ​​​ത്തെ​​​ത്തി​​​യ ക​​​ണ്ടെ​​​യ്ന​​​റി​​​ൽ ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ 16 ട​​​ൺ ല​​​ഹ​​​രി​​​മ​​​രു​​​ന്നു ക​​​ണ്ടെ​​​ടു​​​ത്തു. ടി​​​ന്നു​​​ക​​​ളി​​​ൽ ഒ​​​ളി​​​പ്പി​​​ച്ച നി​​​ല​​​യി​​​ലാ​​​യി​​​രു​​​ന്നു. തു​​​ട​​​ർ​​​ന്ന് ജ​​​ർ​​​മ​​​ൻ ഏ​​​ജ​​​ൻ​​​സി​​​ക​​​ൾ ബെ​​​ൽ​​​ജി​​​യ​​​വു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ചു ന​​​ട​​​ത്തി​​​യ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ ബെ​​​ൽ​​​ജി​​​യ​​​ത്തി​​​ലെ ആ​​​ന്‍റ്‌​​​വെ​​​ർ​​​പ് തു​​​റ​​​മു​​​ഖ​​​ത്തു​​​ന്ന് 7.2 ട​​​ൺ ല​​​ഹ​​​രി​​​മ​​​രു​​​ന്നു​​​കൂ​​​ടി ക​​​ണ്ടെ​​​ത്തി.

ല​ഹ​രി​വ​സ്തു നെ​ത​ർ​ല​ൻ​ഡ്സി​ലേ​ക്ക് അ​യ​ച്ച​താ​ണെ​ന്നു ക​ണ്ടെ​ത്തി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​രു​പ​ത്തെ​ട്ടു​കാ​ര​നെ ഡ​ച്ച് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

സു​നി​ൽ പി. ​ഇ​ള​യി​ട​ത്തോടും ദീ​പ നി​ശാ​ന്തിനോടും സം​വ​ദി​ക്കു​വാ​നു​ള്ള വേ​ദി ഒ​രു​ക്കി കൈ​ര​ളി യു​കെ.
ല​ണ്ട​ൻ: മ​ല​യാ​ള സാ​ഹി​ത്യ സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ൽ വ്യ​ക്തി​മു​ദ്ര​പ​തി​പ്പി​ച്ച ര​ണ്ടു പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ളു​മാ​യി യു​കെ​യി​ലെ പ്ര​വാ​സി
വെ​റു​തേ കൊ​ടു​ത്താ​ലും ആ​ര്‍​ക്കും വേ​ണ്ടാ​തെ ഗീ​ബ​ല്‍​സി​ന്‍റെ വീ​ട്.
ബെ​ര്‍​ലി​ന്‍: അ​ങ്ങു കേ​ര​ള​ത്തി​ല്‍ വ​രെ രാ​ഷ്ട്രീ​യ പ്ര​സം​ഗ​ങ്ങ​ളി​ല്‍ ആ​വ​ര്‍​ത്തി​ച്ച് ഉ​ച്ച​രി​ക്ക​പ്പെ​ടു​ന്ന പേ​രാ​ണ് ഗീ​ബ​ല്‍​സി​ന്‍റേ​ത്.
യു​കെ​യി​ൽ കൗ​ൺ​സി​ല​റാ​യി ര​ണ്ടാം വ​ട്ട​വും മ​ല‍​യാ​ളി.
ലണ്ടൻ: യു​​​കെ​​​യി​​​ലെ പ്രാ​​​ദേ​​​ശി​​​ക കൗ​​​ൺ​​​സി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​ല​​​യാ​​​ളി​​​യാ​​​യ സ​​​ജീ​​​ഷ് ടോ​​​മി​​​ന് ഇ​​​ക്കു​​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ൽ മ​താ​ധ്യാ​പ​ക ദി​നം ന​ട​ത്തി.
കൊ​വെ​ൻ​ട്രി : ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യി​ലെ വി​ശ്വാ​സ പ​രി​ശീ​ല​ക​രു​ടെ വാ​ർ​ഷി​ക ഒ​ത്തു​ചേ​ര​ൽ കൊ​വെ​ൻ​ട്രി​യി​ൽ ന​ട​ത്ത​പ്പെ​ട്
യു​കെ​യു​ടെ മ​ല​യാ​റ്റൂ​ർ തി​രു​നാ​ളി​ന് ജൂ​ൺ 30ന് ​കൊ​ടി​യേ​റും; ​പ്രധാ​ന തി​രു​നാ​ൾ ജൂ​ലൈ ഏഴിന്.
മാ​ഞ്ച​സ്റ്റ​ർ: യു​കെ​യു​ടെ മ​ല​യാ​റ്റൂ​ർ എ​ന്ന് ഖ്യാ​തി​കേ​ട്ട മാ​ഞ്ച​സ്റ്റ​ർ വീ​ണ്ടും തി​രു​നാ​ൾ ആ​ഘോ​ഷ​ല​ഹ​രി​യി​ലേ​ക്ക്.