• Logo

Allied Publications

Europe
"എ​ന്‍റെ ഈ​ശോ' സം​ഗീ​ത ആ​ൽ​ബം ത​രം​ഗ​മാ​കു​ന്നു
Share
ഫാ. ​ജി​ജോ ക​ണ്ടം​കു​ള​ത്തി സി​എം​എ​ഫ് എ​ഴു​തി ഫാ. ​വി​ൽ​സ​ണ്‍ മേ​ച്ചേ​രി​യി​ൽ സം​ഗീ​തം ന​ൽ​കി ആ​ല​പി​ച്ച എ​ന്‍റെ ഈ​ശോ എ​ന്ന സം​ഗീ​ത ആ​ൽ​ബം ത​രം​ഗ​മാ​കു​ന്നു. ഇ​തേ കൂ​ട്ടു​കെ​ട്ടി​ൽ ക​ഴി​ഞ്ഞ ക്രി​സ്മ​സ് കാ​ല​ത്ത് പു​റ​ത്തി​റ​ങ്ങി​യ മ​ഞ്ഞു​പൊ​ഴി​യു​ന്ന രാ​വി​ൽ എ​ന്ന ഗാ​നം വ​ള​രെ വ​ലി​യ പ്രേ​ക്ഷ​ക​ശ്ര​ദ്ധ നേ​ടി​യി​രു​ന്നു.

ഉ​ട​ൻ റി​ലീ​സ് ചെ​യ്യു​ന്ന തു​ടി എ​ന്ന സി​നി​മ​യു​ടെ തി​ര​ക്ക​ഥ​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന പു​തു​മു​ഖ സം​വി​ധാ​യ​ക​നാ​യ ജോ​മോ​ൻ ജോ​ർ​ജീ​ണ് എ​ന്‍റെ ഈ​ശോ എ​ന്ന ഈ ​ഗാ​ന​ത്തി​ന് ദൃ​ശ്യ​വി​ഷ്കാ​രം നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്.

ഫാ. ​വി​ൽ​സ​ണ്‍ പു​റ​ത്തി​റ​ക്കി​യ കാ​രു​ണ്യ​ദി​പം എ​ന്ന ആ​ൽ​ബ​ത്തി​ലെ തി​രു​മു​ന്പി​ൽ എ​ന്നു​തു​ട​ങ്ങു​ന്ന ഈ ​ഗാ​നം ആ​ത്മീ​യ അ​നു​ഭൂ​തി​യു​ടെ അ​ർ​ഥ​ത​ല​ങ്ങ​ളെ ദൈ​വി​ക​സ്പ​ർ​ശ​ത്താ​ൽ സു​ന്ദ​ര​മാ​ക്കു​ന്ന ത​ര​ത്തി​ലാ​ണ് സം​ഗീ​ത​ദൃ​ശ്യ ആ​വി​ഷ്കാ​രം ന​ട​ത്തി​യി​രി​ക്കു​ന്ന​തെ​ന്ന് ജോ​മോ​ൻ ജോ​ർ​ജ് പ​റ​ഞ്ഞു.



പ്ര​ണ​യ ദി​ന​ത്തി​ൽ റി​ലീ​സ് ചെ​യ്ത ആ​ൽ​ബം, നോ​ന്പു​കാ​ല​ത്തി​ൽ ദൈ​വ​ത്തി​ന്‍റെ സാ​ന്നി​ധ്യ​ത്തെ വി​ര​ഹ​ത്തി​ലെ​പോ​ലെ ഓ​ർ​മ്മി​പ്പി​ക്കു​ന്നു. യേ​ശു​വി​നെ ത​ള്ളി​പ്പ​റ​ഞ്ഞ പ​ത്രോ​സി​ന്‍റെ വ്യ​ഥ​യും വീ​ണ്ടെ​ടു​ക്ക​ലു​മാ​ണ് ഈ ​പാ​ട്ടി​ന്‍റെ ദൃ​ശ്യ​ങ്ങ​ളു​ടെ ഇ​തി​വൃ​ത്തം.

ഗാ​നം കേ​ൾ​ക്കാം: https://www.youtube.com/watch?v=jL5dOa3_8gc&feature=emb_title

റി​പ്പോ​ർ​ട്ട്: ജോ​ബി ആ​ന്‍റ​ണി

പീ​റ്റ​ര്‍ ചേ​രാ​ന​ലൂ​ര്‍ ന​യി​ക്കു​ന്ന സ്‌​നേ​ഹ സം​ഗീ​ത രാ​വ് ഞാ​യ​റാ​ഴ്ച.
ലണ്ടൻ: ഹീ​ത്രു ടീം ​അ​വ​ത​രി​പ്പി​ക്കു​ന്ന പു​തു​മാ​യ​ര്‍​ന്ന സം​ഗീ​ത​വി​രു​ന്ന് ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം 6.
ജ​ര്‍​മ​നി​യി​ല്‍ ജ​ന​ന നിരക്കും വി​വാ​ഹ നി​ര​ക്കും കു​റ​ഞ്ഞതായി റിപ്പോർട്ട്.
ബെ​ര്‍​ലി​ന്‍: ജ​ര്‍​മ​നി​യി​ലെ ജ​ന​ന നി​ര​ക്കും വി​വാ​ഹ നി​ര​ക്കും 2013ന് ​ശേ​ഷ​മു​ള്ള ഏ​റ്റ​വും താ​ഴ്ന്ന നി​ല​യി​ലെ​ത്തി.
ഒ​ളി​മ്പി​ക് ദീ​പം ഫ്രാ​ന്‍​സി​ലെ​ത്തി.
പാ​രീ​സ്: പാ​രീ​സി​ല്‍ ഈ ​വ​ർ​ഷം ന​ട​ക്കു​ന്ന ഒ​ളി​മ്പി​ക്സി​ന്‍റെ ദീ​പം ഫ്ര​ഞ്ച് മ​ണ്ണി​ലെ​ത്തി.
ബെ​ന്യാ​മി​നും ജി.​ആ​ർ. ഇ​ന്ദു​ഗോ​പ​നും റോ​മി​ലെ പ്ര​വാ​സി മ​ല​യാ​ളി സം​ഘ​ട​ന​ക​ൾ സ്വീ​ക​ര​ണം ന​ൽ​കി.
റോം: ​റോ​മി​ലെ പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ത​ന്തു​രി റ​സ്റ്റ​റ​ന്‍റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ബെ​ന്യാ​മി​ൻ, ജി.​ആ​ർ.
ഓ​ൾ യൂ​റോ​പ്പ് വ​ടം​വ​ലി മ​ത്സ​രം അ​യ​ർ​ല​ൻഡിൽ ഒ​ക്‌ടോ​ബ​ർ അ​ഞ്ചി​ന്.
ദ്രോ​ഘ​ട: അ​യ​ർ​ല​ൻ​ഡി​ലെ ച​രി​ത്ര പോ​രാ​ട്ട​ങ്ങ​ളു​ടെ ഓ​ർ​മ​ക​ൾ ഉ​റ​ങ്ങു​ന്ന പൗ​രാ​ണി​ക പ​ട്ട​ണ​മാ​യ ദ്രോ​ഘ​ട​യി​ൽ, ദ്രോ​ഘ​ട ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ന