• Logo

Allied Publications

Europe
പുളിയനം ശ്രാമ്പിക്കല്‍ ത്രേസ്യാമ്മ നിര്യാതനായി
Share
അങ്കമാലി : പുളിയനം ശ്രാമ്പിക്കല്‍ നെല്ലിശ്ശേരി ദേവസ്സി ഭാര്യ ത്രേസ്യാമ്മ (89) നിര്യാതയായി. വാതക്കാട് കൈതാരത്ത് കുടുംബാംഗമാണ്. സംസ്ക്കാരം ഫെബ്രു. 17 ന്(ബുധന്‍) ഉച്ചകഴിഞ്ഞ് 3.30 ന് എളവൂര്‍ സെന്‍റ് ആന്‍റണീസ് പള്ളിയില്‍.

മക്കള്‍: എല്‍സി (ജര്‍മ്മനി), വര്‍ഗീസ് (ജര്‍മ്മനി), റോസിലി ജോസ് (റിട്ട. ടീച്ചര്‍ സെന്റ് ജോസഫ്സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ കിഴക്കമ്പലം), ആനി (ഓസ്ട്രിയ), പോളി (ഓസ്ട്രിയ), ജോഷി (ബിസിനസ്), ജോമി (ഓസ്ട്രിയ), ജിനി (ഇറ്റലി).

മരുമക്കള്‍ : ഡേവീസ് വടക്കുംഞ്ചേരി തുറവൂര്‍ (ജര്‍മ്മനി), ലില്ലി തുകലന്‍ചിറയില്‍ പാലക്കാട് ( ജര്‍മ്മനി ), ലിന്‍സി മറ്റെക്കാട്ട്. മൂക്കന്നൂര്‍ (റിട്ട. ടീച്ചര്‍ സെന്റ് ഫ്രാന്‍സീസ് എല്‍.പി.സ്കൂള്‍ പുളിയനം), പോള്‍ പൈനാടത്ത് പുളിയനം (റിട്ട. ഗവ.പോളിടെക്നിക്ക് കൊരട്ടി), സാലി കുടിയിരിപ്പില്‍ മറ്റൂര്‍ (ഓസ്ട്രിയ), ലിജി കൂരന്‍ കല്ലൂക്കാരന്‍ പീച്ചാനിക്കാട്, മിനി കല്ലംമ്പള്ളി കാഞ്ഞിരപ്പിള്ളി (ഓസ്ട്രിയ), ഹന്‍സ് ചെല്ലക്കുടം മാള (ഇറ്റലി).

പുളിയനം ശ്രാമ്പിക്കല്‍ ത്രേസ്യാമ്മയുടെ വേര്‍പാടില്‍ കേരള സമാജം, കൊളോണ്‍, ഇന്‍ഡ്യന്‍ വോളിബോള്‍ ക്ളബ്, കെപിഎസി ജര്‍മനി, പ്രവാസിഓണ്‍ലൈന്‍ തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലില്‍

ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബ​ര്‍​ലി​നി​ല്‍.
ബ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബ​ര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ
ചൈന ചാരക്കേസ് : ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബര്‍ലിന്‍: ചാരവൃത്തി ആരോപിച്ച് തീവ്ര വലതുപക്ഷ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി (എഎഫ്ഡി) രാഷ്ട്രീയ പാര്‍ട്ടിയിലെ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ