• Logo

Allied Publications

Europe
ഐസക് പുലിപ്ര ജര്‍മനിയില്‍ നിര്യാതനായി
Share
ഫ്രാങ്ക്ഫര്‍ട്ട് (ജര്‍മനി): ഫ്രാങ്ക്ഫര്‍ട്ടിനടുത്ത് ബാഡ്‌നൗഹൈമില്‍ താമസിച്ചുവന്ന ഐസക് പുലിപ്ര (77) നിര്യാതനായി. മലങ്കര സഥാഗംമായ ഐസക് 1944 ല്‍ കടുമാങ്കുളം കല്ലൂപ്പാറയിലാണ് ജനിച്ചത്. 1963 ല്‍ ഉപരിപഠനത്തിനായി ജര്‍മനിയില്‍ എത്തിയ ഐസക് ജേര്‍ണലിസം, തിയോളജി, ഫിലോസഫി, സോഷ്രാളജി എന്നിവ പഠിച്ചു. ഫ്രാങ്ക്ഫര്‍ട്ട് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ കൊമേഷ്‌സ്യല്‍ സെക്ഷനില്‍ അഞ്ച് വര്‍ഷത്തിലധികം ജോലിചെയ്തു.

ഇന്ത്യന്‍ അസോസിയേഷനായ ഭാരത് ഫെറയിന്‍, മലയാളി കൂട്ടായ്മ ഫിഫ്റ്റിപ്ലസ് എന്നിവയില്‍ സജീവ പ്രവര്‍ത്തകനായിരുന്നു. പരേതനായ തിരുവനന്തപുരം ആര്‍ച്ച്ബിഷപ്പ് ബെനഡിക്റ്റ് മാര്‍ ഗ്രിഗോറിയോസിന്‍റെ അനന്തിരവനാണ് ഐസക് പുലിപ്ര. അന്ത്യശുശ്രൂഷകളും, സംസ്‌കാരവും പിന്നീട് നാട്ടില്‍.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.