• Logo

Allied Publications

Australia & Oceania
ബിജോ കുന്നുംപുറത്തിന്‍റെ മാതാവ് ഓസ്‌ട്രേലിയയില്‍ നിര്യാതയായി
Share
മെല്‍ബണ്‍: ഓസ്‌ട്രേലിയയിലെ പ്രമുഖ നഴ്‌സിംഗ് വിദ്യാഭ്യാസ സ്ഥാപനമായ Institute of Health and Nursing Australia (IHNA) യുടെ ഫൗണ്ടറും സിഇഒയുമായ ബിജോ കുന്നുംപുറത്തിന്‍റേയും കാമ്പസ് മാനേജര്‍ സജി കുന്നുംപുറത്തിന്‍റേയും മാതാവ് ലീലാമ്മ പാപ്പച്ചന്‍(80) ഓസ്‌ട്രേലിയയില്‍ നിര്യാതയായി. ഫെബ്രുവരി മൂന്നിനു ബുധനാഴ്ച മെല്‍ബണിലെ ബിജോയുടെ വസതിയില്‍ വച്ചാണ് ലീലാമ്മ അന്തരിച്ചത്. പരേത ചേര്‍ത്തല തണ്ണീര്‍മുക്കം കണ്ണന്‍കര കുന്നുംപുറത്ത് പരേതനായ പാപ്പച്ചന്‍റെ ഭാര്യയും കിടങ്ങൂര്‍ അടയന്നൂര്‍ കുടുംബാഗവുമാണ്.

മക്കള്‍: ആന്‍സി കുഞ്ഞുകുഞ്ഞ്, മേഴ്‌സി ജോയി, സജി കുന്നുംപുറത്ത്, ബിജോ കുന്നുംപുറത്ത്, ജിജി പാപ്പച്ചന്‍, സിനി ജേക്കബ്. മരുമക്കള്‍: കെ. ജെ. കുഞ്ഞുകുഞ്ഞ് കട്ടിക്കാട്ടുതയ്യില്‍ തയിക്കല്‍, കെ.എം.മാണി പൂഴിക്കുന്നേല്‍ സംക്രാന്തി, മേഴ്‌സിമോള്‍ സജി പച്ചിലമാക്കില്‍ ഉറവൂര്‍, ഷാലിക്കുട്ടി ബിജോ ചീരകശ്ശേരില്‍ കാണാക്കാരി, ജിജോ മാത്യു മണപ്പള്ളില്‍ കുറുപ്പന്തറ, ഡോ.ജേക്കബ് തോമസ് കല്ലുപുരയ്ക്കലായ തടത്തില്‍ അങ്കമാലി. സംസ്‌കാരം പിന്നീട് ഓസ്‌ട്രേലിയയില്‍.

സിയന്നയിൽ കേരള കാത്തോലിക്കാ അസോസിയേഷനു ഇനി പുതിയ ഇടവക.
സി​യ​ന്ന: ഇ​റ്റ​ലി​യി​ലെ സി​യ​ന്ന കേ​ര​ള കാ​ത്തോ​ലി​ക്കാ അ​സോ​സി​യേ​ഷ​നു ഇ​നി പു​തി​യ ഇ​ട​വ​ക.
ന്യൂ​സി​ല​ൻ​ഡ് എ​ഡ്യു​ക്കേ​ഷ​ൻ ഫെ​യ​ർ 29ന് ​കൊ​ച്ചി​യി​ൽ.
ക​ണ്ണൂ​ർ: ന്യൂ​സി​ല​ൻ​ഡ് സ​ർ​ക്കാ​രി​ന്‍റെ ഔ​ദ്യോ​ഗി​ക വി​ദ്യാ​ഭ്യാ​സ ഏ​ജ​ൻ​സി​യാ​യ എ​ഡ്യു​ക്കേ​ഷ​ൻ ന്യൂ​സി​ലാ​ൻ​ഡി​ന്‍റെ പി​ന്തു​ണ​യോ​ടെ സാ​ന്‍റാ മോ​
ഓ​സ്ട്രേ​ലി​യ​ൻ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നേ​രി​ട്ടു പ്രവേ​ശ​ന​മൊ​രു​ക്കി ഗ്ലോ​ബ​ൽ എ​ഡ്യുക്കേ​ഷ​ൻ.
കൊ​​​ച്ചി: എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ഴ്സു​​​ക​​​ളി​​​ൽ ലോ​​​ക​​റാ​​​ങ്കിം​​​ഗി​​​ൽ 37ാം സ്ഥാ​​​ന​​​ത്തും ഓ​​​സ്ട്രേ​​​ലി​​​യ​​​യി​​​ൽ ഒ​​​ന
വെ​ല്ലിം​ഗ്ട​ൺ സീ​റോമ​ല​ബാ​ർ മി​ഷ​നി​ൽ തി​രു​നാ​ൾ.
വെ​​ല്ലിം​​ഗ്ട​​ൺ: ന്യൂ​​സി​​ല​​ൻ​​ഡി​​ലെ വെ​​ല്ലിം​​ഗ്ട​​ൺ സീ​​റോ​മ​​ല​​ബാ​​ർ മി​​ഷ​​ന്‍റെ മ​​ധ്യ​​സ്ഥ​​യാ​​യ പ​​രി​​ശു​​ദ്ധ ക​​ന്യ​​കാ​മ​​റി​​യ​​ത്ത
വെ​ല്ലിംഗ്​ട​ൺ സീ​റോ​മ​ല​ബാ​ർ മി​ഷ​നിൽ തി​രു​നാ​ൾ 27ന്.
വെ​ല്ലിംഗ്​ട​ൺ: വെ​ല്ലിംഗ്​ട​ൺ സീ​റോ​മ​ല​ബാ​ർ മി​ഷ​ന്‍റെ മ​ധ്യ​സ്ഥ​യാ​യ പ​രി​ശു​ദ്ധ ക​ന്യ​ക മ​റി​യ​ത്തി​ന്‍റെ തി​രു​നാ​ൾ ഈ ​മാ​സം 27ന് ​ഐ​ല​ന്‍റ് ബേ​യ