• Logo

Allied Publications

Europe
ഭ​ക്തി​സാ​ന്ദ്ര​മാ​യി എ​ല്ലാ മാ​സ​വും ച​ത​യ​ദി​ന പ്രാ​ർ​ഥ​ന​യ്ക്ക് സേ​വ​നം യു​കെ തു​ട​ക്കം കു​റി​ക്കു​ന്നു
Share
ല​ണ്ട​ൻ: ശി​വ​ഗി​രി മ​ഠ​ത്തി​ന്‍റെ പോ​ഷ​ക സം​ഘ​ട​ന​യാ​യ ഗു​രു​ധ​ർ​മ്മ പ്ര​ച​ര​ണ​സ​ഭ​യു​ടെ സെ​ക്ര​ട്ട​റി ഗു​രു​പ്ര​സാ​ദ് സ്വാ​മി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു വ​രു​ന്ന വി​ശ്വ​ശാ​ന്തി​പ്രാ​ർ​ഥ​നാ​യ​ജ്ഞ​ത്തി​നൊ​പ്പം ഗു​രു​ധ​ർ​മ്മ പ്ര​ചാ​ര​ണ സ​ഭ സേ​വ​നം യു​കെ ശാ​സ്ത്ര​സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ സ​ഹാ​യ​ത്താ​ൽ എ​ല്ലാ മാ​സ​വും ച​ത​യ​ദി​ന​ത്തി​ൽ ഗു​രു​ധ​ർ​മ്മ പ്ര​ച​ര​ണ​സ​ഭ​യു​ടെ സെ​ക്ര​ട്ട​റി ഗു​രു​പ്ര​സാ​ദ് സ്വാ​മി​ക​ളു​ടെ ഗു​രു​സ്മ​ര​ണ​യോ​ടെ തു​ട​ങ്ങി, ബ്ര​ഹ്മ​ശ്രീ ഋ​തം​ബ​രാ​ന​ന്ദ സ്വാ​മി​ക​ളു​ടെ ആ​നു​ഗൃ​ഹ പ്ര​ഭാ​ഷ​ണ​ത്തോ​ടെ ഓ​ണ്‍​ലൈ​ൻ ച​ത​യ​ദി​ന പ്രാ​ർ​ഥ​ന​ക്കു സ​മാ​രം​ഭം കു​റി​ക്കു​ക​യാ​ണ്. ത​ദ​വ​സ​ര​ത്തി​ൽ ആ​ചാ​ര്യ​ൻ കെ.​എ​ൻ. ബാ​ലാ​ജി സാ​ർ (ശ്രീ​നാ​രാ​യ​ണ സേ​വാ​നി​കേ​ത​ൻ, അ​ർ​പ്പൂ​ക്ക​ര, കോ​ട്ട​യം) ഈ ​മ​ഹ​നീ​യ സം​ര​ഭ​ത്തി​ന് ആ​ശം​സ​ക​ൾ അ​ർ​പ്പി​ക്കു​ന്ന​താ​ണ്.

ഫെ​ബ്രു​വ​രി 13 ലെ ​ച​ത​യ​ദി​നം മു​ത​ൽ യു​കെ​യി​ൽ അ​റി​യ​പ്പെ​ടു​ന്ന ഗാ​യ​ക​നും ഭ​ജ​ന ക​ലാ​കാ​ര​നു​മാ​യ ശ്രീ ​സ​ദാ​ന​ന്ദ​ൻ ദി​വാ​ക​ര​നും സേ​വ​നം യു​കെ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് മെ​ന്പ​ർ സ​ജീ​ഷ് ദാ​മോ​ദ​ര​നും പ്രാ​ർ​ഥ​ന​ക്ക് നേ​തൃ​ത്വം ന​ൽ​കും.

മാ​ന​വ​രാ​ശി​ക്ക് സ​മാ​ന​ത​ക​ളി​ല്ലാ​ത്ത വി​ധം അ​നു​ദി​നം ഭീ​ഷ​ണി ഉ​യ​ർ​ത്തി​ക്കൊ​ണ്ട് പ​ട​ർ​ന്നു പി​ടി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന കോ​വി​ഡ് 19 എ​ന്ന മ​ഹാ​മാ​രി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ, ഗു​രു​ദേ​വ ചി​ന്ത​ക​ളും ദ​ർ​ശ​ന​ങ്ങ​ളും പ​രി​ചി​ന്ത​നം ചെ​യ്യു​വാ​നും ശ്രീ​നാ​രാ​യ​ണ ഗു​രു​ദേ​വ​ൻ അ​രു​ളി​യ ഈ​ശ്വ​ര ആ​രാ​ധ​ന എ​ല്ലാ ഗൃ​ഹ​ങ്ങ​ളി​ലും എ​ത്ത​ണം എ​ന്ന​ത് പ്ര​യോ​ഗി​ക​വ​ൽ​ക്ക​രി​ക്കു​വാ​നു​മു​ള്ള ഒ​രു പ്രേ​ര​ണ​യാ​യി ഈ ​അ​വ​സ​ര​ത്തെ എ​ല്ലാ ഗു​രു​ഭ​ക്ത​രും വി​നി​യോ​ഗി​ക്കേ​ണ്ട​താ​ണ​ന്ന് സേ​വ​നം യു​കെ നേ​തൃ​ത്വം അ​റി​യി​ച്ചു.

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.