• Logo

Allied Publications

Delhi
പരിശുദ്ധ മാത്യൂസ് മാര്‍ ദ്വിതീയന്‍ ക്വിസ് മത്സരവും അനുസ്മരണ സമ്മേളനവും
Share
ന്യൂഡല്‍ഹി: പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ മാര്‍ത്തോമാ മാത്യൂസ് ദ്വിതീയന്‍ ബാവായുടെ അനുസ്മരണാര്‍ഥം സരിതവിഹാര്‍ സെന്‍റ് തോമസ് ഓര്‍ത്തഡോക്‌സ് യുവജനപ്രസ്ഥാനം നടത്തിവരുന്ന പതിനഞ്ചാമത് ക്വിസ് മത്സരവും അനുസ്മരണ സമ്മേളനവും ജനുവരി 30ന് ഞായറാഴ്ച നടക്കും.

രാവിലെ 7.30ന് പ്രഭാത നമസ്‌കാരവും, 8.15ന് വിശുദ്ധ കുര്‍ബാന, 10.45ന് ക്വിസ് മത്സരം, 11.30നു അനുസ്മരണ സമ്മേളനം, വിജയികള്‍ക്കുള്ള സമ്മാനദാനം എന്നിവ നടക്കും. റിട്ട.ഐപിഎസ് അലക്‌സാണ്ടര്‍ ഡാനിയേല്‍ അനുസ്മരണ പ്രഭാഷണം നടത്തും. റവ.ഫാ.ഡോ. അഡ്വ. ഷാജി ജോര്‍ജ്, റവ.ഫാ. ബിനു പി. തോമസ് എന്നിവര്‍ പ്രസംഗിക്കും.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്‌

ഫരീദാബാദ് ഡിവൈനിൽ പന്തക്കുസ്താ മഹോത്സവത്തിന് തുടക്കമായി.
ന്യൂഡൽഹി: ഫരീദാബാദ് ഡിവൈൻ ആശ്രമത്തിൽ പന്തക്കുസ്താ മഹോത്സവത്തിന് തുടക്കമായി. ഡൽഹി അതിരൂപത സഹായമെത്രാൻ ഡോ.
രാ​ജ​ഗോ​പാ​ലിന് ഡി​എം​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഡ​ൽ​ഹി മ​ല​യാ​ളി​ക​ളു​ടെ ആ​ദ​രം.
ന്യൂഡ​ൽ​ഹി: മു​ൻ കേ​ന്ദ്ര മ​ന്ത്രി​യും ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മു​ൻ ര​ക്ഷാ​ധി​കാ​രി​യു​മാ​യ ഒ.
സ്വ​ർ​ണ ജ​യ​ന്തി ട്ര​യി​ൻ റ​ദ്ദാ​ക്ക​ൽ: മ​ല​യാ​ളി​ക​ളെ യാ​ത്രാ​ദു​രി​ത​ത്തി​ലാ​ക്കി​യെ​ന്ന് ഡി​എം​എ.
ന്യൂ​ഡ​ൽ​ഹി: സാ​ങ്കേ​തി​ക​മാ​യ കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞ് കേ​ര​ള​ത്തി​ലേ​ക്കു​ള്ള സ്വ​ർ​ണ ജ​യ​ന്തി എ​ക്സ്പ്ര​സ് റ​ദ്ദാ​ക്കി​യ റ​യി​ൽ​വേ​യു​ടെ ന​ട​പ​ടി മ​ല​
ന​ജ​ഫ്ഗ​ഡ് ശ്രീ​ചോ​റ്റാ​നി​ക്ക​ര ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ കാ​ർ​ത്തി​ക പൊ​ങ്കാ​ല വ്യാ​ഴാ​ഴ്ച.
ന്യൂഡ​ൽ​ഹി: ന​ജ​ഫ്ഗ​ഡ് ശ്രീ​ചോ​റ്റാ​നി​ക്ക​ര ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ എ​ല്ലാ മാ​സ​വും കാ​ർ​ത്തി​ക ന​ക്ഷ​ത്ര​ത്തി​ൽ ന​ട​ത്തി വ​രു​ന്ന കാ​ർ​ത്തി​ക പൊ​ങ്
ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര​യി​ൽ പൂ​ജ​യും ഭ​ജ​ന​യും ന​ട​ത്തി.
ന്യൂ​ഡ​ൽ​ഹി: ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര​യി​ൽ പ്ര​തി​മാ​സ പൂ​ജ​യും ഭ​ജ​ന​യും ന​ട​ത്തി.