• Logo

Allied Publications

Europe
ഓക്സ്ഫഡ് വാക്സിൻ യുകെയിൽ നൽകിത്തുടങ്ങി
Share
ല​​​​​ണ്ട​​​​​ൻ: ഓ​​​​​ക്സ്ഫ​​​​​ഡ് യൂ​​​​​ണി​​​​​വേ​​​​​ഴ്സി​​​​​റ്റി​​​​​യും അ​​​​​സ്ട്രാ​​​​​സെ​​​​​നേ​​​​​ക്ക​​​​​യും സം​​​​​യു​​​​​ക്ത​​​​​മാ​​​​​യി വി​​​​​ക​​​​​സി​​​​​പ്പി​​​​​ച്ച കോ​​​​​വി​​​​​ഡ് വാ​​​​​ക്സി​​​​​ൻ കു​​​​​ത്തി​​​​​വ​​​​​യ്പ് യു​​​​​കെ​​​​​യി​​​​​ൽ ആ​​​​​രം​​​​​ഭി​​​​​ച്ചു.

ഓ​​​​​ക്സ്ഫ​​​​​ഡ് സ്വ​​​​​ദേ​​​​​ശി​​​​​യും വൃ​​​​​ക്ക​​​​​രോ​​​​​ഗി​​​​​യു​​​​​മാ​​​​​യ 82 കാ​​​​​ര​​​​​നാ​​​​​ണ് ആ​​​​​ദ്യ​ വാ​​​​​ക്സി​​​​​ൻ ന​​​​​ൽ​​​​​കി​​യ​​ത്. ഓ​​​​ക്സ്ഫ​​​​​ഡ് യൂ​​​​​ണി​​​​​വേ​​​​​ഴ്സി​​​​​റ്റി ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ൽ വ​​​​​ച്ചാ​​​​​ണ് ബ്രിയാൻ പി​​​​​ൻ​​​​​ക​​​​​ർ​​​​​ക്കു വാ​​​​​ക്സി​​​​​ൻ ന​​​​​ൽ​​​​​കി​​​​​യ​​​​​ത്. ഫൈ​​​​​സ​​​​​ർ​​​​​ബ​​​​​യോ​​​​​ൺ​​​​​ടെ​​​​​ക് വാ​​​​​ക്സി​​​​​ൻ യു​​​​​കെ​​​​​യി​​​​​ൽ ക​​​​ഴി​​​​ഞ്ഞ​​​​യാ​​​​ഴ്ച മു​​​​ത​​​​ൽ ന​​​​​ൽ​​​​​കി​​​​​ത്തു​​​​ട​​​​​ങ്ങി​​​​​യി​​​​​രു​​​​​ന്നു.

മെ​​​​​യി​​​​​ന്‍റ​​​​ന​​​​​സ് മാ​​​​​നേ​​​​​ജ​​​​​രായി വി​​​​ര​​​​മി​​​​ച്ച ബ്രിയാൻ പി​​​​​ൻ​​​​​ക​​​​​ർ ദീ​​​​​ർ​​​​​ഘ​​​​​കാ​​​​​ല​​​​​മാ​​​​​യി വൃ​​​​​ക്ക​​​​​രോ​​​​​ഗി​​​​​യും ഡ​​​​​യാ​​​​​ലി​​​​​സി​​​​​സി​​​​​നു വി​​​​​ധേ​​​​​യ​​​​നാ​​​​കു​​​​ന്ന​​​​​യാ​​​​​ളു​​​​​മാ​​​​​ണ്. 88 കാ​​​​ര​​​​നാ​​​​യ ശി​​​​ശു​​​​രോ​​​​ഗ വി​​​​ദ​​​​ഗ്ധ​​​​ൻ ഡോ. ​​​​​ആ​​​​​ൻ​​​​​ഡ്രു പൊ​​​​​ള​​​​​റാ​​​​​ഡും പി​​​ൻ​​​ക​​​ർ​​​ക്കു പി​​​ന്നാ​​​ലെ തി​​​​​ങ്ക​​​​​ളാ​​​​​ഴ്ച വാ​​​​​ക്സി​​​​​ൻ സ്വീ​​​​​ക​​​​​രി​​​​​ച്ചു.

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.