• Logo

Allied Publications

Europe
ക്രി​സ്മ​സ് നാ​ളു​ക​ളി​ൽ നി​രാ​ലം​ബ​ർ​ക്ക് സ​ഹാ​യ ഹ​സ്ത​വു​മാ​യി നീ​നാ കൈ​ര​ളി
Share
ഡ​ബ്ലി​ൻ: കാ​രു​ണ്യ​വും സാ​ഹോ​ദ​ര്യ​വും വി​ളി​ച്ചോ​തു​ന്ന ക്രി​സ്മ​സ് നാ​ളു​ക​ളി​ൽ നീ​ന​യി​ലെ​യും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും ക​ഷ്ട​ത​യ​നു​ഭ​വി​ക്കു​ന്ന നി​ര​വ​ധി ആ​ളു​ക​ൾ​ക്ക് സ​ഹാ​യ​ഹ​സ്ത​വു​മാ​യി നീ​നാ കൈ​ര​ളി. നീ​നാ കൈ​ര​ളി കു​ടും​ബ​ത്തി​ലെ 70 ന് ​മേ​ൽ വ​രു​ന്ന കു​ടും​ബ​ങ്ങ​ളി​ൽ നി​ന്നും ശേ​ഖ​രി​ച്ച ആ​വ​ശ്യ ഭ​ക്ഷ്യ വ​സ്തു​ക്ക​ൾ നീ​ന​യി​ൽ ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​വ​രു​മാ​യി ചേ​ർ​ന്ന് അ​ർ​ഹ​രാ​യ​വ​രെ ക​ണ്ടെ​ത്തി അ​വ​ർ​ക്ക് കൈ​മാ​റി .

കോ​വി​ഡ് മ​ഹാ​മാ​രി ത​ക​ർ​ത്താ​ടു​ന്ന ഈ ​കാ​ല​ഘ​ട്ട​ത്തി നി​ര​വ​ധി ആ​ളു​ക​ൾ​ക്ക് ഇ​തൊ​രു സ​ഹാ​യ​മാ​യി. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളാ​ൽ ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ൾ ഒ​ഴി​വാ​ക്കി​യെ​ങ്കി​ലും ഇ​ത്ത​ര​ത്തി​ൽ നി​ര​വ​ധി ആ​ളു​ക​ളെ സ​ഹാ​യി​ക്കാ​ൻ ക​ഴി​ഞ്ഞ​തി​ൽ സ​ന്തോ​ഷി​ക്കു​ക​യാ​ണ് നീ​ന​യി​ലെ കൈ​ര​ളി കൂ​ട്ടാ​യ്മ .

നീ​നാ സെ​ന്‍റ് മേ​രീ​സ് ച​ർ​ച്ചി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന ക്രി​സ്മ​സ് പ്രോ​ഗ്രാ​മി​ൽ നീ​നാ കൈ​ര​ളി അം​ഗ​ങ്ങ​ൾ ഫാ. ​റെ​ക്സ​ണ്‍ ചു​ള്ളി​ക്ക​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ക​യും ക​രോ​ൾ ഗാ​നാ​ലാ​പ​നം ഉ​ൾ​പ്പെ​ടെ വി​വി​ധ പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ക്കു​ക​യും ചെ​യ്തു. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു ന​ട​ന്ന പ​രി​പാ​ടി ത​ത്സ​മ​യം നീ​നാ സെ​ന്‍റ് മേ​രീ​സ് ച​ർ​ച്ചി​ന്‍റെ വെ​ബ് പേ​ജി​ലൂ​ടെ ദൃ​ശ്യ​മാ​യി​രു​ന്നു. പ​രി​പാ​ടി​ക​ൾ​ക്ക് കൈ​ര​ളി ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ റി​നു കു​മാ​ര​ൻ രാ​ധാ​നാ​രാ​യ​ണ​ൻ, വി​ശാ​ഖ് നാ​രാ​യ​ണ​ൻ, വി​മ​ൽ ജോ​ണ്‍, വി​നീ​ത പ്ര​മോ​ദ് ,അ​ഞ്ജി​ത എ​ബി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

റി​പ്പോ​ർ​ട്ട്: ജെ​യ്സ​ണ്‍ ജോ​സ​ഫ്

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.