• Logo

Allied Publications

Europe
മാ​ഞ്ച​സ്റ്റ​ർ കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ന്‍റെ ക്രി​സ്മ​സ് പു​തു​വ​ത്സ​ര ആ​ഘോ​ഷ​ങ്ങ​ൾ തി​ങ്ക​ളാ​ഴ്ച
Share
മാ​ഞ്ച​സ്റ്റ​ർ : മാ​ഞ്ച​സ്റ്റ​റി​ലെ പ്ര​മു​ഖ ക​ത്തോ​ലി​ക്കാ കൂ​ട്ടാ​യ്മ​യാ​യ കേ​ര​ളാ കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് മാ​ഞ്ച​സ്റ്റ​ർ എ​ന്ന കെ​സി​എ​എ​മ്മി​ന്‍റെ ക്രി​സ്മ​സ് പു​തു​വ​ത്സ​ര ആ​ഘോ​ഷ​ങ്ങ​ൾ 28 തി​ങ്ക​ളാ​ഴ്ച ന​ട​ക്ക​പ്പെ​ടും. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ നി​ല​നി​ക്കു​ന്ന​തി​നാ​ൽ ഇ​ക്കു​റി ഓ​ണ്‍​ലൈ​ൻ വ​ഴി​യു​ള്ള ആ​ഘോ​ഷ​ങ്ങ​ളാ​ണ് ന​ട​ക്കു​ക. പി​ന്ന​ണി ഗാ​യ​ക​രാ​യ ഷി​നോ പോ​ൾ, വി​നീ​ത് മോ​ഹ​ൻ, നി​സാ​ർ, മ​നു, ഷൈ​ക, അ​റാ​ഫ​ത് എ​ന്നി​വ​ർ ചേ​ർ​ന്ന് ന​യി​ക്കു​ന്ന ലൈ​വ് ഗാ​ന​മേ​ള​യാ​ണ് ഇ ​വ​ർ​ഷ​ത്തെ മു​ഖ്യ ആ​ക​ർ​ഷ​ണം. വൈ​കു​ന്നേ​രം അ​ഞ്ചു മു​ത​ൽ അ​സോ​സി​യേ​ഷ​ന്‍റെ ഫേ​സ്ബു​ക് കൂ​ട്ടാ​യ്മ​യാ​യ ഫ്ര​ണ്ട്സ് ഓ​ഫ് കാ​മി​ലൂ​ടെ ആ​വും ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ ന​ട​ക്കു​ക.

അ​സോ​സി​യേ​ഷ​ൻ കു​ടും​ബാം​ഗ​ങ്ങ​ൾ ചേ​ർ​ന്ന് ഒ​രു​ക്കു​ന്ന ക​രോ​ൾ ഗാ​നാ​ലാ​പ​ന​ത്തെ​യും, കോ​വി​ഡി​ന്‍റെ ക​ഥ പ​റ​യു​ന്ന സ്കി​റ്റി​നെ​യും തു​ട​ർ​ന്ന് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ട്വി​ങ്കി​ൾ ഈ​പ്പ​ൻ, ചെ​യ​ർ​മാ​ൻ ബി​ജു ആ​ൻ​റ​ണി തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു സം​സാ​രി​ക്കും. സെ​ക്ര​ട്ട​റി സു​നി​ൽ കോ​ച്ചേ​രി ന​ന്ദി പ്ര​കാ​ശി​പ്പി​ക്കും. ജോ​ബി വ​ർ​ഗീ​സ് ആ​ണ് അ​വ​താ​ര​ക​ൻ ആ​യി എ​ത്തു​ക. ഇ​തേ​തു​ട​ർ​ന്ന് ലൈ​വ് ഗാ​ന​മേ​ള​ക്ക് തു​ട​ക്ക​മാ​കും.

പി​ന്ന​ണി ഗാ​യ​ക​രാ​യ ഷി​നോ പോ​ൾ, വി​നീ​ത് മോ​ഹ​ൻ, നി​സാ​ർ, മ​നു, ഷൈ​ക, അ​റാ​ഫ​ത് തു​ട​ങ്ങി​യ​വ​ർ ലൈ​വ് ഓ​ർ​ക്ക​സ്ട്ര​യു​ടെ അ​ക​ന്പ​ടി​യോ​ടെ ഗാ​ന​മേ​ള​യും കോ​മ​ഡി സ്കി​റ്റു​ക​ളു​മാ​യും ആ​സ്വാ​ദ​ക ഹൃ​ദ​യ​ങ്ങ​ൾ കീ​ഴ​ട​ക്കും. പ​രി​പാ​ടി​ക​ളു​ടെ വി​ജ​യ​ത്തി​നാ​യു​ള്ള അ​വ​സാ​ന​വ​ട്ട ഒ​രു​ക്ക​ങ്ങ​ളും പു​രോ​ഗ​മി​ക്കു​ന്ന​താ​യി പ്ര​സി​ഡ​ന്‍റ് ട്വി​ങ്കി​ൾ ഈ​പ്പ​ൻ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: സാ​ബു ചൂ​ണ്ട​ക്കാ​ട്ടി​ൽ

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.