• Logo

Allied Publications

Europe
ജ​ർ​മ​നി​യി​ൽ കോ​വി​ഡ് വാ​ക്സി​ൻ വി​ത​ര​ണം ഡി​സം​ബ​ർ 27ന് ​ആ​രം​ഭി​ക്കും; മു​ൻ​ഗ​ണ​നാ​ക്ര​മം പു​റ​ത്തി​റ​ക്കി
Share
ബ​ർ​ലി​ൻ: ജ​ർ​മ​നി​യി​ൽ ഡി​സം​ബ​ർ 27ന് ​കോ​വി​ഡ് വാ​ക്സി​ൻ വി​ത​ര​ണം ആ​രം​ഭി​ക്കാ​നി​രി​ക്കെ ഇ​തി​നു മു​ന്നോ​ടി​യാ​യി മു​ൻ​ഗ​ണ​നാ ക്ര​മം ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്രി യെ​ൻ​സ് സ്പാ​ൻ പു​റ​ത്തു​വി​ട്ടു. ക്രി​സ്മ​സി​ന് ശേ​ഷം ജ​ർ​മ​നി​യി​ലും പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പു​ക​ൾ ആ​രം​ഭി​യ്ക്കും. എ​ന്നാ​ൽ എ​ല്ലാ​വ​ർ​ക്കും വേ​ണ്ട​ത്ര വാ​ക്സി​ൻ ഡോ​സു​ക​ൾ ഇ​പ്പോ​ഴും എ​ത്തി​യി​ട്ടി​ല്ല. ആ​ദ്യ​ബാ​ച്ചാ​ണ് എ​ത്തി​യ​ത്. അ​പ്പോ​ൾ ആ​ർ​ക്കാ​ണ് ആ​ദ്യം വാ​കി​സി​ൻ ല​ഭി​യ്ക്കു​ക.

കൊ​റോ​ണ വാ​ക്സി​നേ​ഷ​ൻ നി​യ​ന്ത്ര​ണം. അ​ല്ലെ​ങ്കി​ൽ ജ​ർ​മ്മ​നി​യി​ൽ കൊ​റോ​ണ വാ​ക്സി​നേ​ഷ​നു​ക​ൾ​ക്കു​ള്ള ടൈം​ടേ​ബി​ളാ​ണ് മ​ന്ത്രി അ​വ​ത​രി​പ്പി​ച്ച​ത്.

ഇ​ന്ന​ലെ മാ​ത്ര​മാ​ണ് സ്റ്റാ​ൻ​ഡിം​ഗ് വാ​ക്സി​നേ​ഷ​ൻ ക​മ്മീ​ഷ​ൻ (സ്റ്റി​ക്കോ) അ​ന്തി​മ ശു​പാ​ർ​ശ ന​ൽ​കി​യി​രു​ന്ന​ത്. ആ​റ് ഗ്രൂ​പ്പു​ക​ളു​ടെ റാ​ങ്കിം​ഗ് ഇ​ത് നി​ർ​വ​ചി​ക്കു​ന്നു.

മു​ൻ​ഗ​ണ​നാ​ക്ര​മ വി​ശ​ദാം​ശ​ങ്ങ​ൾ

ഗ്രൂ​പ്പ് 1

1. എ​ണ്‍​പ​തി​നു മേ​ൽ പ്രാ​യ​മു​ള്ള​വ​ർ
2. മു​തി​ർ​ന്ന​വ​ർ​ക്കു​ള്ള കെ​യ​ർ ഹോ​മു​ക​ളി​ലെ ജോ​ലി​ക്കാ​രും അ​ങ്ങ​നെ​യു​ള്ള​വ​രെ സ്ഥി​ര​മാ​യി പ​രി​ച​രി​ക്കു​ന്ന​വ​രും
3. കോ​വി​ഡ് സാ​ധ്യ​ത കൂ​ടു​ത​ൽ നേ​രി​ടു​ന്ന ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ.
4. കോ​വി​ഡ് സാ​ധ്യ​ത​യു​ള്ള രോ​ഗി​ക​ളെ പ​രി​ച​രി​ക്കു​ന്ന ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ

ഗ്രൂ​പ്പ് 2

1. എ​ഴു​പ​തി​നു മേ​ൽ പ്രാ​യ​മു​ള്ള​വ​ർ.
2. കോ​വി​ഡ് സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്ന ത​രം രോ​ഗ​ങ്ങ​ളു​ള്ള​വ​ർ.
3. ഗ​ർ​ഭി​ണി​ക​ളു​മാ​യി അ​ടു​ത്ത് സ​ന്പ​ർ​ക്ക​മു​ള്ള​വ​ർ
4. കോ​വി​ഡ് സാ​ധ്യ​ത​യു​ള്ള ഡോ​ക്ട​ർ​മാ​രും മ​റ്റ് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രും
5. ആ​ശു​പ​ത്രി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ജീ​വ​ന​ക്കാ​ർ

ഗ്രൂ​പ്പ് 3

1. അ​റു​പ​തി​നു മേ​ൽ പ്രാ​യ​മു​ള്ള​വ​ർ
2. കോ​വി​ഡ് അ​പ​ക​ട​മു​ള്ള രോ​ഗ​ച​രി​ത്ര​മു​ള്ള​വ​ർ
3. ആ​ദ്യ ര​ണ്ട് വി​ഭാ​ഗ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടാ​ത്ത ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ.
4. പോ​ലീ​സ്, അ​ഗ്നി​ശ​മ​ന സേ​ന, ദു​ര​ന്ത നി​വാ​ര​ണ സേ​ന എ​ന്നി​വ​യി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​രും ജ​ന​പ്ര​തി​നി​ധി​ക​ളും.
5. മ​റ്റ് അ​ടി​സ്ഥാ​ന​സൗ​ക​ര്യ വി​ഭാ​ഗ​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ.
6. അ​ധ്യാ​പ​ക​ർ, ഡേ​കെ​യ​ർ ജീ​വ​ന​ക്കാ​ർ.
7. മാം​സ സം​സ്ക​ര​ണം, വെ​യ​ർ​ഹൗ​സി​ങ് തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലെ പാ​ർ​ട്ട് ടൈം ​ജീ​വ​ന​ക്കാ​ർ.
8. റീ​ട്ടെ​യി​ൽ ജോ​ലി​ക്കാ​ർ.


റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.