• Logo

Allied Publications

Europe
മാ​ക്രോ​ണി​നു കോ​വി​ഡ് ; ഫ്രഞ്ച് പ്രസിഡന്‍റുമായി സന്പർക്കമുള്ള സ്പാനിഷ് പ്രധാനമന്ത്രി ഐസോലേഷനിൽ
Share
പാ​രീ​സ്: ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വ​ല്‍ മാ​ക്രോ​ണി​ന് ഇ​ന്ന​ലെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 42 വ​യ​സു​ള്ള മാ​ക്രോ​ണ്‍ ഏ​ഴു ദി​വ​സ​ത്തേ​ക്ക് ഐ​സൊ​ലേ​ഷ​നി​ല്‍ ആ​യി​രി​ക്കു​മെ​ന്നും ഭ​ര​ണ​നി​ര്‍​വ​ഹ​ണം തു​ട​രു​മെ​ന്നും പ്ര​സി​ഡ​ന്‍റി​ന്‍റെ ഔ​ദ്യോ​ഗി​ക വ​സ​തി​യാ​യ എ​ലീ​സി കൊ​ട്ടാ​ര​ത്തി​ലെ വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു.

മാ​ക്രോ​ണി​ന് എ​ങ്ങ​നെ രോ​ഗം പി​ടി​പെ​ട്ടു​വെ​ന്ന​തി​ല്‍ വ്യ​ക്ത​ത​യി​ല്ല. അ​ദ്ദേ​ഹ​ത്തി​ന്‍റെ 67 വ​യ​സു​ള്ള ഭാ​ര്യ ബ്രി​ജി​റ്റി​ന് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളി​ല്ല. എ​ന്നാ​ല്‍ അ​വ​ര്‍ ഐ​സൊ​ലേ​ഷ​ന്‍ ആ​രം​ഭി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി ഷോ​ണ്‍ കാ​സ്‌​റ്റെ​ക്‌​സ്, സ്പീ​ക്ക​ര്‍ റി​ച്ചാ​ര്‍​ഡ് ഫെ​റാ​ന്‍​ഡ് എ​ന്നി​വ​രും ഐ​സൊ​ലേ​ഷ​നി​ലാ​യി.

തി​ങ്ക​ളാ​ഴ്ച മാ​ക്രോ​ണു​മാ​യി സ​മ്പ​ര്‍​ക്കം പു​ല​ര്‍​ത്തി​യ സ്പാ​നി​ഷ് പ്ര​ധാ​ന​മ​ന്ത്രി പെ​ദ്രോ സാ​ഞ്ച​സ്, യൂ​റോ​പ്യ​ന്‍ കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് ചാ​ള്‍​സ് മി​ഷേ​ല്‍ എ​ന്നി​വ​രും ഐ​സൊ​ലേ​ഷ​നി​ല്‍ പ്ര​വേ​ശി​ച്ചു.

ആ​ഫ്രി​ക്ക​ന്‍ രാ​ജ്യ​മാ​യ സ്വാ​സി​ലാ​ന്‍​ഡി​ലെ പ്ര​ധാ​ന​മ​ന്ത്രി അം​ബ്രോ​സ് ഡി​ലാ​മി​നി തി​ങ്ക​ളാ​ഴ്ച കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചി​രു​ന്നു. അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ്, ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ് ജോ​ണ്‍​സ​ന്‍ എ​ന്നി​വ​ര്‍​ക്കു കോ​വി​ഡ് ബാ​ധി​ച്ചെ​ങ്കി​ലും ചി​കി​ത്സ​യി​ലൂ​ടെ സു​ഖ​പ്പെ​ട്ടു.

ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബ​ര്‍​ലി​നി​ല്‍.
ബ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബ​ര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ
ചൈന ചാരക്കേസ് : ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബര്‍ലിന്‍: ചാരവൃത്തി ആരോപിച്ച് തീവ്ര വലതുപക്ഷ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി (എഎഫ്ഡി) രാഷ്ട്രീയ പാര്‍ട്ടിയിലെ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ