• Logo

Allied Publications

Europe
രൂ​പം മാ​റി​യ വൈ​റ​സ് ഇം​ഗ്ല​ണ്ടി​ൽ ഭീ​തി പ​ട​ർ​ത്തു​ന്നു
Share
ല​ണ്ട​ൻ: കൊ​റോ​ണ വൈ​റ​സി​ന്‍റെ പു​തി​യ രൂ​പം ഇം​ഗ്ല​ണ്ടി​ൽ വ്യാ​പ​മാ​കി​യ പ​ട​രു​ന്ന​താ​യി സം​ശ​യം. വൈ​റ​സിെ​ൻ​റ പു​തി​യ രൂ​പ​ത്തെ ഇം​ഗ്ല​ണ്ടി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. രാ​ജ്യ​ത്തെ ക്ര​മാ​തീ​ത​മാ​യ രോ​ഗ​പ്പ​ക​ർ​ച്ച​യ്ക്കു കാ​ര​ണം ഇ​താ​ണെ​ന്ന സം​ശ​യം ബ​ല​പ്പെ​ടു​ക​യാ​ണ്.

ഇ​ത്ത​രം വൈ​റ​സ് അ​തി​വേ​ഗം രോ​ഗം പ​ട​ർ​ത്തു​ന്ന​താ​ണെ​ന്ന് ബ്രി​ട്ടീ​ഷ് ആ​രോ​ഗ്യ സെ​ക്ര​ട്ട​റി മാ​റ്റ് ഹാ​ൻ​കോ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കി. ഇം​ഗ്ല​ണ്ടി​ന്‍റെ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ പു​തി​യ വൈ​റ​സ് അ​തി​വേ​ഗം വ്യാ​പി​ക്കു​ന്ന​താ​യാ​ണ് ക​ണ്ടെ​ത്ത​ൽ.

അ​തേ​സ​മ​യം, ജ​നി​ത​ക​വ്യ​തി​യാ​ന​മു​ള്ള പു​തി​യ ഇ​നം വൈ​റ​സി​നെ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ടെ​ന്നും ഇ​പ്പോ​ൾ കോ​വി​ഡി​ന് കാ​ര​ണ​മാ​യ വൈ​റ​സി​നെ​ക്കാ​ൾ ഗു​രു​ത​ര​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടി​ല്ലെ​ന്നും ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യെ വി​വ​രം ധ​രി​പ്പി​ച്ച​താ​യും നി​ല​വി​ൽ ന​ൽ​കി തു​ട​ങ്ങി​യ വാ​ക്സി​ൻ പു​തി​യ വൈ​റ​സി​നെ​തി​രെ ഫ​ല​പ്ര​ദ​മാ​കു​മോ​യെ​ന്ന് ആ​ശ​ങ്ക​യു​ണ്ടെ​ന്നും ഹാ​ൻ​കോ​ക്ക് പ​റ​ഞ്ഞു. പു​തു​താ​യി കോ​വി​ഡ് ബാ​ധി​ച്ച ആ​യി​ര​ത്തി​ല​ധി​കം രോ​ഗി​ക​ളി​ൽ പു​തി​യ ഇ​നം വൈ​റ​സിെ​ൻ​റ സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ച്ച​താ​യി ഹാ​ൻ​കോ​ക് പ​റ​യു​ന്നു. കോ​വി​ഡ് വ്യാ​പ​നം കൂ​ടു​ത​ൽ ശ​ക്ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ല​ണ്ട​നി​ൽ ബു​ധ​നാ​ഴ്ച മു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ക്ക​ശ​മാ​ക്കി. തി​യ​റ്റ​റു​ക​ളും പ​ബ്ബു​ക​ളും റ​സ്റ്റാ​റ​ൻ​റു​ക​ളും വീ​ണ്ടും അ​ട​ച്ചി​ടും.​

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ

ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബ​ര്‍​ലി​നി​ല്‍.
ബ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബ​ര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ
ചൈന ചാരക്കേസ് : ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബര്‍ലിന്‍: ചാരവൃത്തി ആരോപിച്ച് തീവ്ര വലതുപക്ഷ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി (എഎഫ്ഡി) രാഷ്ട്രീയ പാര്‍ട്ടിയിലെ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ