• Logo

Allied Publications

Europe
മി​നി​സ്ട്രി യു​കെ ടീം ​ന​യി​ക്കു​ന്ന ഓ​ണ്‍​ലൈ​ൻ ധ്യാ​നം "​ഗ്ലോ​റി​യ' ​ഡി​സം​ബ​ർ 21 മു​ത​ൽ
Share
ല​ണ്ട​ൻ: മ​ഹാ​മാ​രി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ യേ​ശു​വി​ൽ ഐ​ക്യ​പ്പെ​ട്ട് പൂ​ർ​ണ ര​ക്ഷ ക​ണ്ടെ​ത്തു​വാ​ൻ , തി​രു​പ്പി​റ​വി​ക്കൊ​രു​ക്ക​മാ​യി ന​മ്മെ​ത്ത ന്നെ ​ഒ​രു​ക്കു​ക​​യെന്ന ല​ക്ഷ്യ​വു​മാ​യി അ​ഭി​ഷേ​കാ​ഗ്നി കാ​ത്ത​ലി​ക് മി​നി​സ്ട്രി യു​കെ ടീം ​ന​യി​ക്കു​ന്ന ഓ​ണ്‍​ലൈ​ൻ ധ്യാ​നം ന്ധ ​ഗ്ലോ​റി​യ ന്ധ ​ഡി​സം​ബ​ർ 21 മു​ത​ൽ 23 വ​രെ ന​ട​ക്കും.

പ്ര​ശ​സ്ത ധ്യാ​ന​ഗു​രു​വും അ​ഭി​ഷേ​കാ​ഗ്നി കാ​ത്ത​ലി​ക് മി​നി​സ്ട്രി യു​കെ ഡ​യ​റ​ക്ട​റു​മാ​യ റ​വ. ഫാ. ​ഷൈ​ജു ന​ടു​വ​ത്താ​നി​യി​ലും ടീ​മും ധ്യാ​നം ന​യി​ക്കും . വൈ​കി​ട്ട് 6 മു​ത​ൽ രാ​ത്രി 8 വ​രെ​യാ​ണ് പൂ​ർ​ണ​മാ​യും ഇം​ഗ്ളീ​ഷി​ൽ ന​ട​ക്കു​ന്ന ധ്യാ​ന ശു​ശ്രൂ​ഷ​ക​ളു​ടെ സ​മ​യം.

www.afcm.org/register എ​ന്ന ലി​ങ്കി​ൽ ഈ ​ധ്യാ​ന​ത്തി​ലേ​ക്ക് ഓ​രോ​രു​ത്ത​രും പ്ര​ത്യേ​കം ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട​താ​ണ് .സൂം ​ആ​പ്പ് വ​ഴി​യാ​ണ് ധ്യാ​നം ന​ട​ക്കു​ക.

റി​പ്പോ​ർ​ട്ട്: ബാ​ബു ജോ​സ​ഫ്

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.