• Logo

Allied Publications

Australia & Oceania
നീ​ലൂ​ർ അ​രീ​ക്ക​ൽ ചെ​ല്ല​പ്പ​ൻ നി​ര്യാ​ത​നാ​യി
Share
മെ​ൽ​ബ​ണ്‍ : മെ​ൽ​ബ​ണി​ലെ ഓ​സ് കൊ​ച്ചി​ൻ ഉ​ട​മ അ​ജേ​ഷ് വി​ശ്വ​ക​ർ​മ്മ​യു​ടെ ഭാ​ര്യ മ​ൻ​ജു​വി​ന്‍റെ പി​താ​വ് നീ​ലൂ​ർ അ​രീ​ക്ക​ൽ ചെ​ല്ല​പ്പ​ൻ എ.​കെ (78) ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് നി​ര്യാ​ത​നാ​യി. ഭാ​ര്യാ മ​ര​ങ്ങാ​ട്ടു​പി​ള്ളി മു​ണ്ടി​യാ​ങ്ക​ൽ പ​രേ​ത​യാ​യ ത​ങ്ക​മ്മ​യാ​ണ്. സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് 12ന് ​നീ​ലൂ​ർ അ​രീ​ക്ക​ൽ വീ​ട്ടു​വ​ള​പ്പി​ൽ ന​ട​ത്ത​പ്പെ​ടും. മ​ക്ക​ൾ: ടി​നു തേ​ക്കേ​ക്കു​റ്റ് (ത​ല​യോ​ല​പ​റ​ന്പ്), ബി​നു പ​ന​ന്താ​ന​ത്ത് ( പ​ള്ളി​ക്ക​ത്തോ​ട്), ഷി​നു ത​ച്ചു​കു​ള​ത്ത് (കാ​വും​ക​ണ്ടം), മ​ൻ​ജു അ​ജേ​ഷ് (ന​ഴ്സ് ക​ബ്രീ​നി ഹോ​സ്പി​റ്റ​ൽ, മാ​ൽ​വ​ണ്‍ ഓ​സ്ട്രേ​ലി​യ). മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ ഗോ​പി, സ​ത്യ​ൻ, സ​ന്തോ​ഷ്, അ​ജേ​ഷ് മോ​ളേ​ൽ പു​ത്ത​ൻ​പു​ര, രാ​മ​മം​ഗ​ലം (മാ​നേ​ജ​ർ ഓ​സ് കൊ​ച്ചി​ൻ​ഓ​സ്ട്രേ​ലി​യ).

റി​പ്പോ​ർ​ട്ട്: ജോ​സ് എം. ​ജോ​ർ​ജ്

എ​ന്‍റെ കേ​ര​ളം ക​ലാ​സ​ന്ധ്യ ശ​നി​യാ​ഴ്ച ഗ്രീ​ന്‍​വേ​ലിൽ.
മെ​ല്‍​ബ​ണ്‍: എ​ന്‍റെ കേ​ര​ളം ക​ലാ​സ​ന്ധ്യ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റു മു​ത​ല്‍ ഗ്രീ​ന്‍​വേ​ല്‍ കോ​ള്‍​ബി കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ അ​ര​ങ്ങേ​
ഇ​ന്തോ​നേ​ഷ്യ​യി​ൽ അ​ഗ്നി​പ​ർ​വ​ത സ്ഫോ​ട​നം; 11,000 പേ​രെ ഒ​ഴി​പ്പി​ച്ചു.
മ​നാ​ഡോ: ഇ​ന്തോ​നേ​ഷ്യ​യി​ൽ അ​ഗ്നി​പ​ർ​വ​ത സ്ഫോ​ട​നം ന​ട​ന്ന പ്ര​ദേ​ശ​ത്തു​നി​ന്നു 11,000 പേ​രെ ഒ​ഴി​പ്പി​ച്ചു.
കെ​യി​ൻ​സി​ലും ടൗ​ൺ​സ്‌​വി​ല്ലി​ലും ഓ​ൾ ഓ​സ്ട്രേ​ലി​യ വ​ടം​വ​ലി ടു​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ക്കു​ന്നു.
ടൗ​ൺ​സ്‌​വി​ൽ: കെ​യി​ൻ​സ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​നും ടൗ​ൺ​സ്‌​വി​ൽ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നും ഓ​ൾ ഓ​സ്ട്രേ​ലി​യ വ​ടം​വ​ലി ചാ​മ്പ്യ​ന്‍​ഷി​പ്പു​ക​ൾ സം​
ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് ഓ​സ്ട്രേ​ലി​യ ക്വീ​ൻ​സ്‌ലാൻ​ഡ് കേ​ര​ള ചാ​പ്റ്റ​ർ.
ക്വീ​ൻ​സ്‌ലാൻ​ഡ്: ഐഒസി ​ഓ​സ്ട്രേ​ലി​യ​യു​ടെ ക്വീ​ൻ​സ്‌ലാൻ​ഡ് ക​മ്മി​റ്റി രൂ​പീ​കൃ​ത​മാ​യി.
ഓ​സ്ട്രേ​ലി​യ ഗ്രേ​റ്റ​ർ ജീലോംഗ്​ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഗ്രാ​ൻ​ഡ് ഈ​സ്റ്റ​ർ​,വി​ഷു​ദി​നാ​ഘോ​ഷം.
ജീ​ലോംഗ്: ഗ്രേ​റ്റ​ർ ജീ​ലോംഗ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ന​ട​ത്തി​യ ഗ്രാ​ൻ​ഡ് ഈ​സ്റ്റ​ർ വി​ഷു​ദി​നാ​ഘോ​ഷം ഈ മാസം 14ന് ​ജീ​ലോംഗ് വെ​സ്റ്റ് ടൗ​ൺ ഹാ​ളി​ൽ