• Logo

Allied Publications

Europe
യൂ​റോ​പ്പി​ൽ മൂ​ന്നാം​ത​രം​ഗ​ത്തി​നു സാ​ധ്യ​ത
Share
ബെ​ർ​ലി​ൻ: യൂ​റോ​പ്പി​ൽ 2021ൽ ​ആ​ദ്യം കോ​വി​ഡി​ൻ​റെ മൂ​ന്നാം​വ​ര​വു​ണ്ടാ​കു​മെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ കോ​വി​ഡ് കാ​ര്യ പ്ര​ത്യേ​ക ദൂ​ത​ൻ ഡേ​വി​ഡ് ന​ബാ​റോ. സ​ർ​ക്കാ​രു​ക​ൾ കൃ​ത്യ​മാ​യ ജാ​ഗ്ര​ത പാ​ലി​ക്കു​ക മാ​ത്ര​മാ​ണ് ഇ​തു ത​ട​യാ​നു​ള്ള മാ​ർ​ഗ​മെ​ന്നും അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ് ന​ൽ​കി.

കോ​വി​ഡി​ൻ​റെ ഒ​ന്നാം​വ​ര​വി​നു​ശേ​ഷം വേ​ന​ൽ​ക്കാ​ല​ത്ത് ആ​വ​ശ്യ​മാ​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​ൽ സ​ർ​ക്കാ​രു​ക​ൾ പ​രാ​ജ​യ​പ്പെ​ട്ട​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​പ്പോ​ൾ ര​ണ്ടാം വ​ര​വാ​ണ് രാ​ജ്യ​ങ്ങ​ൾ നേ​രി​ടു​ന്ന​ത്. അ​ത് നേ​രി​ടു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ട്ടാ​ൽ മൂ​ന്നാം വ​ര​വ് പ്ര​തി​ക്ഷി​ക്കാം.

പ​ർ​വ​ത​പ്ര​ദേ​ശ​ങ്ങ​ൾ വീ​ണ്ടും ടൂ​റി​സ​ത്തി​ന് തു​റ​ന്നു​കൊ​ടു​ത്ത സ്വി​റ്റ്സ​ർ​ല​ൻ​ഡ് ന​ട​പ​ടി​യെ അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചു. ഇ​തു​വ​ഴി ആ ​രാ​ജ്യ​ത്ത് ഉ​യ​ർ​ന്ന രോ​ഗ​മ​ര​ണ നി​ര​ക്കു​ണ്ടാ​കാം. കോ​വി​ഡി​നെ​തി​രെ ദ​ക്ഷി​ണ കൊ​റി​യ​യെ​പ്പോ​ലു​ള്ള രാ​ജ്യ​ങ്ങ​ൾ ന​ട​ത്തി​യ പ്ര​വ​ർ​ത്ത​നം മാ​തൃ​കാ​പ​ര​മാ​ണ്. അ​വി​ടെ ഇ​പ്പോ​ൾ രോ​ഗ​വ്യാ​പ​നം കു​റ​വാ​ണെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

അ​തേ​സ​മ​യം ആ​ദ്യ​ത്തെ കൊ​റോ​ണ പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പു​ക​ൾ ഡി​സം​ബ​ർ 11 മു​ത​ൽ അ​മേ​രി​ക്ക​യി​ൽ തു​ട​ങ്ങു​ന്ന​തി​നു പി​ന്നാ​ലെ ജ​ർ​മ്മ​നി​യും വാ​ക്സി​നേ​ഷ​ൻ ആ​രം​ഭി​ച്ചേ​ക്കു​മെ​ന്നാ​ണ് ഏ​റ്റ​വും ഒ​ടു​വി​ല​ത്തെ റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​യ്ക്കു​ന്ന​ത്. ഒ​പ്പം യൂ​റോ​പ്പി​ലും ആ​രം​ഭി​യ്ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ.

കൊ​റോ​ണ​യ്ക്കെ​തി​രെ അ​മേ​രി​ക്ക​ൻ ക​ന്പ​നി ത​യാ​റാ​ക്കി​യ വാ​ക്സി​ന് 25 നും 37 ​നും ഡോ​ള​റി​നി​ട​യി​ൽ വി​ല ഉ​ണ്ടാ​വു​മെ​ന്ന് മോ​ഡേ​ണ ക​ന്പ​നി പ​റ​യു​ന്നു. ഡി​സം​ബ​ർ അ​വ​സാ​ന​ത്തോ​ടെ വാ​ക്സി​ൻ ല​ഭ്യ​മാ​വു​മെ​ന്നും ക​ന്പ​നി പ​റ​ഞ്ഞു.

കോ​വി​ഡ് മ​ഹാ​മാ​രി​യെ നേ​രി​ടാ​ൻ ആ​ഗോ​ള ന​ട​പ​ടി​യാ​ണ് ആ​വ​ശ്യ​മെ​ന്ന് ജ​ർ​മ​ൻ ചാ​ൻ​സ​ല​ർ അം​ഗ​ല മെ​ർ​ക്ക​ൽ. ലോ​ക​ത്തെ ഏ​റ്റ​വും സ​ന്പ​ന്ന​മാ​യ ഇ​രു​പ​തു രാ​ജ്യ​ങ്ങ​ളു​ടെ സം​ഘ​ട​ന​യാ​യ ജി20​യു​ടെ വി​ർ​ച്ച്വ​ൽ ഉ​ച്ച​കോ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.

സൗ​ദി അ​റേ​ബ്യ ആ​തി​ഥ്യം വ​ഹി​ക്കു​ന്ന ഉ​ച്ച​കോ​ടി​യി​ൽ അ​വ​രു​ടെ ത​ന്നെ മ​നു​ഷ്യാ​വ​കാ​ശ വി​രു​ദ്ധ നി​ല​പാ​ടു​ക​ൾ വി​മ​ർ​ശ​ന​വി​ധേ​യ​വു​മാ​യി.

കോ​വി​ഡ് ഒ​രു ആ​ഗോ​ള വെ​ല്ലു​വി​ളി​യാ​ണെ​ന്ന് മെ​ർ​ക്ക​ൽ ഓ​ർ​മി​പ്പി​ച്ചു. ഇ​തി​നെ നേ​രി​ടാ​ൻ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യും ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യും ജി20​യും പോ​ലു​ള്ള അ​ന്താ​രാ​ഷ്ട്ര സം​ഘ​ട​ന​ളു​മാ​യി ചേ​ർ​ന്നാ​ണ് പ്ര​വ​ർ​ത്തി​ക്കേ​ണ്ട​ത്. ദ​രി​ദ്ര രാ​ജ്യ​ങ്ങ​ൾ​ക്ക് വാ​ക്സി​ൻ ല​ഭ്യ​മാ​ക്കാ​ൻ കൂ​ടു​ത​ൽ പ​ണം വ​ക​യി​രു​ത്തു​ന്ന​തി​ൽ ലോ​ക നേ​താ​ക്ക​ൾ ശ്ര​ദ്ധ ചെ​ലു​ത്ത​ണ​മെ​ന്നും മെ​ർ​ക്ക​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ജ​ർ​മ​നി​യി​ലെ കൊ​റോ​ണ വൈ​റ​സ് പ്ര​ക്ഷോ​ഭ​ക​രെ​യും ലോ​ക്ക്ഡൗ​ണ്‍ വി​രു​ദ്ധ പ്ര​ക്ഷോ​ഭ​ക​രെ​യും നാ​സി പോ​രാ​ളി​ക​യാ​യി ജ​ർ​മ്മ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ഹൈ​ക്കോ മാ​സ് താ​ര​ത​മ്യ​പ്പെ​ടു​ത്തി​യ​തി​ൽ ഏ​റെ വി​മ​ർ​ശ​ന​മു​യ​ർ​ന്നു. ഹാ​നോ​വ​റി​ൽ കൊ​റോ​ണ വൈ​റ​സ് പ്ര​തി​ഷേ​ധ​ക്കാ​ർ സോാ​ളോ​കോ​സ്റ്റി​നെ നി​സാ​ര​വ​ൽ​ക്ക​രി​ച്ച​തി​ന് മ​ന്ത്രി ആ​ക്ഷേ​പി​ച്ചു. പ​ടി​ഞ്ഞാ​റ​ൻ ന​ഗ​ര​മാ​യ ഹാ​നോ​വ​റി​ൽ ശ​നി​യാ​ഴ്ച ന​ട​ന്ന ക്വെ​ർ​ഡെ​ൻ​കെ​ൻ ലോ​ക്ക്ഡൗ​ണ്‍ വി​രു​ദ്ധ പ്ര​തി​ഷേ​ധ​ത്തി​ൽ ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ൾ പ​ങ്കെ​ടു​ത്തു.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.