• Logo

Allied Publications

Delhi
ഡി​എം​എ വാ​ർ​ഷി​ക​യോ​ഗ​വും ഭാ​ര​വാ​ഹി തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ത്ത​പ്പെ​ട്ടു
Share
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ വാ​ർ​ഷി​ക യോ​ഗ​വും 202022 വ​ർ​ഷ​ത്തേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും ന​വം: 22 ഞാ​യ​റാ​ഴ്ച ആ​ർ​കെ​പു​രം ഡി​എം​എ സ​മു​ച്ച​യ​ത്തി​ൽ ന​ട​ത്ത​പ്പെ​ട്ടു.

എ.​എ​ൻ. വി​ജ​യ​ൻ (ചെ​യ​ർ​മാ​ൻ). ഒ. ​ഷാ​ജി​കു​മാ​ർ(​സെ​ക്ര​ട്ട​റി), എം.​ഡി. പി​ള്ള(​ട്ര​ഷ​റ​ർ). എം.​കെ. വി​ജ​യ​കു​മാ​ർ(​വൈ​സ് ചെ​യ​ർ​മാ​ൻ), ര​ത്നാ​ക​ര​ൻ ന​ന്പ്യാ​ർ, പ്ര​ഭ​ല​കു​മാ​ർ(​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), ര​മേ​ശ​ൻ പി.​വി.(​ഇ​ന്േ‍​റ​ണ​ൽ ഓ​ഡി​റ്റ​ർ), ജോ​യി​ന്‍റ് ട്ര​ഷ​റ​ർ മി​നി സ​ജീ​വ്, വി​ദ്യാ ന​ന്പ്യാ​ർ (വു​മ​ണ്‍​സ് വിം​ഗ് ക​ണ്‍​വീ​ന​ർ), ദീ​പ മ​ണി, ബീ​ന പ്ര​ദീ​പ് (ജോ​യി​ന്‍റ് ക​ണ്‍​വീ​ന​റ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. യോ​ഗ​ത്തി​ൽ എ.​എ​ൻ വി​ജ​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഡീ​ഷ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ജെ. ടോ​ണി, ഒ. ​ഷാ​ജി​കു​മാ​ർ, എം.​കെ. വി​ജ​യ​കു​മാ​ർ, ര​ത്നാ​ക​ര​ൻ ന​ന്പ്യാ​ർ, പ്ര​ദീ​പ് ദാ​മോ​ദ​ര​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഉ​ദ്യോ​ഗ​ത്തി​ൽ നി​ന്നും വി​ര​മി​ച്ചു കേ​ര​ള​ത്തി​ലേ​ക്ക് താ​മ​സം മാ​റു​ന്ന ര​ഘു​നാ​ഥ​ൻ പി​ള്ള, പൊ​ന്ന​പ്പ​ൻ, രാ​ജ​ൻ .കെ, ​ഹേ​മ ര​ഘു, ആ​ശ പൊ​ന്ന​പ്പ​ൻ എ​ന്നി​വ​ർ​ക്ക് യാ​ത്ര​യ​യ​പ്പു ന​ൽ​കി.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്

ഡ​ൽ​ഹി ബാ​ല​ഗോ​കു​ല​ങ്ങ​ളി​ൽ വി​ഷു ഗ്രാ​മോ​ത്സ​വം.
ന്യൂഡ​ൽ​ഹി: ഡ​ൽ​ഹിബാ​ല​ഗോ​കു​ലം ദ​ക്ഷി​ണ മ​ദ്ധ്യ മേ​ഖ​ല​യി​ലെ രാ​ധാ​മാ​ധ​വം ബാ​ല​ഗോ​കു​ല​ത്തി​ന്‍റെ വി​ഷു ഗ്രാ​മോ​ത്സ​വം ഏപ്രിൽ 21 ഞാ​യ​റാ​ഴ്ച ​ആ​
ഡി​എം​എ രോ​ഹി​ണി ഏ​രി​യ​യ്ക്ക് ന​വ​നേ​തൃ​ത്വം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സ്സോ​സി​യേ​ഷ​ൻ രോ​ഹി​ണി ഏ​രി​യ‌​യു​ടെ പു​തി​യ സാ​ര​ഥി​ക​ൾ സ്ഥാ​ന​മേ​റ്റു.
ഡ​ൽ​ഹി​യി​ൽ കൗ​മാ​ര​ക്കാ​ര​നാ​യ കോ​ഫി ഷോ​പ്പ് ഉ​ട​മ​യെ കു​ത്തി​ക്കൊ​ന്നു.
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കു​കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ ഭ​ജ​ൻ​പു​ര മേ​ഖ​ല​യി​ൽ 19 കാ​ര​നാ​യ കോ​ഫി ഷോ​പ്പ് ഉ​ട​മ​യെ ര​ണ്ട് പേ​ർ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി.
ഡ​ൽ​ഹി​യി​ൽ യൂ​ട്യൂ​ബ​ര്‍ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ജീ​വ​നൊ​ടു​ക്കി.
ന്യൂ​ഡ​ൽ​ഹി: പ്ര​മു​ഖ യൂ​ട്യൂ​ബ​റാ​യ സ്വാ​തി ഗോ​ദ​ര​യെ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ആ​ത്മ​ഹ​ത്യ​ചെ​യ്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി.
വർണ വിസ്മയ രാവായി ഡിഎംഎയുടെ സ്ഥാപക ദിനാഘോഷം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ സ്ഥാ​പ​ക ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.