• Logo

Allied Publications

Australia & Oceania
വി​റ്റ​ൽ​സി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ചെ​യ​ർ​മാ​ൻ സാ​ന്‍റി ഫി​ലി​പ്പി​ന്‍റെ സ​ഹോ​ദ​ര​ൻ സി​ബി ഫി​ലി​പ്പ് നി​ര്യാ​ത​നാ​യി
Share
മെ​ൽ​ബ​ണ്‍: വി​റ്റ​ൽ​സി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ചെ​യ​ർ​മാ​ൻ സാ​ന്‍റി ഫി​ലി​പ്പി​ന്‍റെ സ​ഹോ​ദ​ര​ൻ സി​ബി ഫി​ലി​പ്പ് (52) സൗ​ദി​യി​ലെ അ​ൽ ഹ​സ​യി​ൽ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് നി​ര്യ​ത​നാ​യി. സം​സ്കാ​രം പി​ന്നീ​ട് പ​യ്യാ​വൂ​ർ ഡി​വൈ​ൻ മേ​ഴ്സി ച​ർ​ച്ചി​ൽ ന​ട​ത്ത​പ്പെ​ടും.

പ​യ്യാ​വൂ​ർ ഞ​ര​ക്കോ​ലി​ൽ കു​ടു​ബാം​ഗ​മാ​യ സി​ബി ക​ഴി​ഞ്ഞ ഇ​രു​പ​ത്ത​ഞ്ച് വ​ർ​ഷ​മാ​യി സൗ​ദി​യി​ലെ ഹ​ഫൂ​ഫി​ലാ​ണ് കു​ടും​ബ​മാ​യി താ​മ​സി​ക്കു​ന്ന​ത്. ഭാ​ര്യ: സാ​ലി പീ​രു​മേ​ട് ക​ണ​യ​ങ്ക​വ​യ​ൽ ത​ട്ടാ​പ​റ​ന്പി​ൽ കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: മെ​ർ​ലി​ൻ സി​ബി, മെ​ൽ​വി​ൻ സി​ബി. സ​ഹോ​ദ​ര​ങ്ങ​ൾ: സ​ണ്ണി ഫി​ലി​പ്പ് (ബാം​ഗ്ലൂ​ർ എ​യ​ർ​പോ​ർ​ട്ട്), ബാ​ബു ഫി​ലി​പ്പ് പ​യ്യാ​വൂ​ർ, സി. ​ലി​സ്‌​സി ഫ്രാ​ൻ​സീ​സ്( സെ​ന്‍റ്. ഫ്രാ​ൻ​സീ​സ് അ​സീ​സി മ​ഹാ​രാ​ഷ്ട്രാ ), ലീ​ലാ​മ്മ ജേ​ക്ക​ബ്ബ് പ​റ​ന്പേ​ട്ട് ത​ളാ​പ്പ് ക​ണ്ണൂ​ർ, ലൈ​സാ ജോ​സ് , വെ​ള്ളി മം​ഗ​ല​ത്ത് പ​യ്യാ​വൂ​ർ, ജെ​സ്‌​സി സേ​വി, വി​ല​ങ്ങു​പാ​റ ശ്രീ​ക​ണ്ഠാ​പു​രം, സാ​ന്‍റി ഫി​ലി​പ്പ് (ഓ​സ്ട്രേ​ലി​യ).

പ​രേ​ത​ന്‍റെ നി​ര്യ​ണ​ത്തി​ൽ വി​റ്റ​ൽ​സി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ അ​ഗാ​ഥ​മാ​യ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി.

റി​പ്പോ​ർ​ട്ട്: ജോ​സ് എം. ​ജോ​ർ​ജ്

ഓ​ണ​സ്മ​ര​ണ​ക​ളു​ണ​ർ​ത്തി "ശ്രാ​വ​ണം പൊ​ന്നോ​ണം' റി​ലീ​സ് ചെയ്തു.
മെ​ൽ​ബ​ൺ : മാ​വേ​ലി മ​ന്ന​ൻ നാ​ടു​വാ​ണി​രു​ന്ന ഗ​ത​കാ​ല സ്മ​ര​ണ​ക​ളി​ലേ​ക്കു കൂ​ട്ടി​കൊ​ണ്ടു പോ​കു​ന്ന വീ​ഡി​യോ മ്യൂ​സി​ക്ക​ൽ ആ​ൽ​ബം ’ശ്രാ​വ​ണം പൊ​ന്ന
സൗത്ത് ഇ​ന്ത്യ​ൻ ഫാ​മി​ലി അ​സോ​സി​യേ​ഷ​ൻ പോ​ർ​ട്ട് അ​ഗ​സ്റ്റ​ ഓ​ണാ​ഘോ​ഷം നടത്തി.
പോ​ർ​ട്ട് അ​ഗ​സ്റ്റ: ഓ​സ്ട്രേ​ലി​യ​യി​ലെ സൗ​ത്ത് ഇ​ന്ത്യ​ൻ ഫാ​മി​ലി അ​സോ​സി​യേ​ഷ​ൻ പോ​ർ​ട്ട് അ​ഗ​സ്റ്റ​യു​ടെ ഓ​ണാ​ഘോ​ഷം പോ​ർ​ട്ട് അ​ഗ​സ്റ്റ ഫു​ട്ബോ​ൾ
ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷം ക്വീ​ൻ​സ്‌​ലാ​ൻ​ഡിൽ സംഘടിപ്പിച്ചു.
ക്വീ​ൻ​സ്‌​ലാ​ൻഡ്​: ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷം ഓ​സ്ട്രേ​ലി​യ​യി​ൽ ഐ​ഒ​സി ക്വീ​ൻ​സ്‌​ലാ​ൻ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ചു.
വി​ദേ​ശ​വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണം നി​യ​ന്ത്രി​ക്കാ​ൻ ന​ട​പ​ടി​യു​മാ​യി ഓ​സ്ട്രേ​ലി​യ.
കാ​ൻ​ബ​റ: വി​ദേ​ശ​വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണം നി​യ​ന്ത്രി​ക്കാ​ൻ ഓ​സ്ട്രേ​ലി​യ​യി​ൽ ന​ട​പ​ടി.
പെ​ർ​ത്ത് സീ​റോ​മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ പു​തി​യ വി​കാ​രി​യെ നി​യ​മി​ച്ചു.
പെ​ർ​ത്ത്: പെ​ർ​ത്തി​ൽ സീ​റോ​മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ലെ പു​തി​യ വി​കാ​രി​യാ​യി ഫാ. ​ജോ​ൺ കി​ഴ​കേ​ക്ക​ര (ബാ​ബു അ​ച്ഛ​ൻ) നി​യ​മി​ത​നാ​യി.