• Logo

Allied Publications

Europe
ര​ണ്ടാം ശ​നി​യാ​ഴ്ച ക​ണ്‍​വെ​ൻ​ഷ​ൻ 14ന്; ​സ​ക​ല വി​ശു​ദ്ധ​രു​ടെ മാ​ധ്യ​സ്ഥം തേ​ടി സെ​ഹി​യോ​ൻ യു​കെ
Share
ല​ണ്ട​ൻ: സ​ക​ല വി​ശു​ദ്ധ​രു​ടെ അ​നു​ഗ്ര​ഹം യാ​ചി​ച്ചു​കൊ​ണ്ടും സ​ക​ല മ​രി​ച്ച വി​ശ്വാ​സി​ക​ൾ​ക്കും മോ​ക്ഷ​ഭാ​ഗ്യം തേ​ടി​യു​ള്ള പ്രാ​ർ​ഥ​ന​ക​ളാ​ലും ധ​ന്യ​മാ​യ ന​വം​ബ​ർ മാ​സ​ത്തി​ൽ സെ​ഹി​യോ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന പ്ര​തി​മാ​സ ര​ണ്ടാം ശ​നി​യാ​ഴ്ച ക​ണ്‍​വെ​ൻ​ഷ​ൻ 14 ന് ​ന​ട​ക്കും.

ആ​ഗോ​ള​ത​ല​ത്തി​ൽ ന​വ​സു​വി​ശേ​ഷ​വ​ൽ​ക്ക​ര​ണം ല​ക്ഷ്യ​മാ​ക്കി സെ​ഹി​യോ​ൻ യു​കെ​യു​ടെ സ്ഥാ​പ​ക​ൻ റ​വ. ഫാ. ​സോ​ജി ഓ​ലി​ക്ക​ൽ തു​ട​ക്ക​മി​ട്ട ,ദേ​ശ​ഭാ​ഷാ വ്യ​ത്യാ​സ​മി​ല്ലാ​തെ അ​നേ​ക​ർ പ​ങ്കെ​ടു​ത്തു​വ​രു​ന്ന ക​ണ്‍​വെ​ൻ​ഷ​ൻ ഇ​ത്ത​വ​ണ​യും കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ത്തി​ൽ ഓ​ണ്‍​ലൈ​നി​ലാ​ണ് ന​ട​ക്കു​ക . കു​ട്ടി​ക​ൾ​ക്കും സെ​ഹി​യോ​ൻ യു​കെ​യു​ടെ കി​ഡ്സ് ഫോ​ർ കിം​ഗ്ഡം ടീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക ശു​ശ്രൂ​ഷ ഉ​ണ്ടാ​യി​രി​ക്കും.

സെ​ഹി​യോ​ൻ യു​കെ ഡ​യ​റ​ക്ട​ർ റ​വ.​ഫാ. ഷൈ​ജു ന​ടു​വ​ത്താ​നി​യി​ൽ ന​യി​ക്കു​ന്ന ക​ണ്‍​വ​ൻ​ഷ​നി​ൽ മോ​ണ്‍​സി​ഞ്ഞോ​ർ ഷോ​ണ്‍ ഹീ​ലി , പ്ര​ശ​സ്ത കു​ടും​ബ പ്രേ​ഷി​ത​നും , ക്രി​സ്റ്റീ​ൻ മി​നി​സ്ട്രി​യു​ടെ നേ​തൃ​ത്വ​വു​മാ​യ ബ്ര​ദ​ർ സ​ന്തോ​ഷ് ടി ​എ​ന്നി​വ​ർ ഇം​ഗ്ലീ​ഷി​ലും മ​ല​യാ​ള​ത്തി​ലു​മു​ള്ള ശു​ശ്രൂ​ഷ​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും. യു​കെ സ​മ​യം രാ​വി​ലെ 9 മു​ത​ൽ ഉ​ച്ച​യ്ക്ക് 12 വ​രെ​യാ​യി​രി​ക്കും മ​ല​യാ​ളം ക​ണ്‍​വെ​ൻ​ഷ​ൻ .12 മു​ത​ൽ 2 വ​രെ കു​ട്ടി​ക​ൾ​ക്കും 2 മ​ണി​മു​ത​ൽ 4 വ​രെ ഇം​ഗ്ലീ​ഷി​ലും ക​ണ്‍​വെ​ൻ​ഷ​ൻ ന​ട​ക്കും.

ണ​ണ​ണ.​ട​ഋ​ഒ​കഛ​ച​ഡ​ഗ.ഛ​ഞ​ഏ/​ഘ​ക​ഢ​ഋ എ​ന്ന വെ​ബ്സൈ​റ്റി​ലും സെ​ഹി​യോ​ൻ യൂ​ട്യൂ​ബ് , ഫേ​സ്ബു​ക്ക് പേ​ജു​ക​ളി​ലും ശു​ശ്രൂ​ഷ ലൈ​വ് ആ​യി കാ​ണാ​വു​ന്ന​താ​ണ്.
രോ​ഗ പീ​ഡ​ക​ൾ​ക്കെ​തി​രെ പ്രാ​ർ​ത്ഥ​ന​യു​ടെ കോ​ട്ട​ക​ൾ തീ​ർ​ത്തു​കൊ​ണ്ട് ,അ​ത്ഭു​ത​ക​ര​മാ​യ വി​ടു​ത​ലു​ക​ളും രോ​ഗ​ശാ​ന്തി​യും സം​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ,ദേ​ശ ഭാ​ഷാ വ്യ​ത്യാ​സ​മി​ല്ലാ​തെ അ​നേ​ക​ർ പ​ങ്കെ​ടു​ക്കു​ന്ന , വി. ​കു​ർ​ബാ​ന,വ​ച​ന പ്ര​ഘോ​ഷ​ണം, ആ​രാ​ധ​ന എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന ര​ണ്ടാം ശ​നി​യാ​ഴ്ച്ച ബൈ​ബി​ൾ ക​ണ്‍​വെ​ൻ​ഷ​നി​ലേ​ക്ക് സെ​ഹി​യോ​ൻ മി​നി​സ്ട്രി യേ​ശു​നാ​മ​ത്തി​ൽ ഏ​വ​രെ​യും ക്ഷ​ണി​ക്കു​ന്നു.

കൂ​ടു​ത​ൽ​വി​വ​ര​ങ്ങ​ൾ​ക്ക്

ജോ​ണ്‍​സ​ണ്‍ +44 7506 810177?

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.