• Logo

Allied Publications

Delhi
ആ​ർ.​കെ.​പു​രം അ​യ്യ​പ്പ​ക്ഷേ​ത്ര ഭ​ര​ണ​സ​മി​തി​യു​ടെ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു
Share
ന്യൂ​ഡ​ൽ​ഹി: ആ​ർ.​കെ.​പു​രം അ​യ്യ​പ്പ​ക്ഷേ​ത്ര ഭ​ര​ണ​സ​മി​തി​യു​ടെ വാ​ർ​ഷി​ക ജ​ന​റ​ൽ​ബോ​ഡി യോ​ഗ​ത്തി​ൽ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ര​വി​നാ​യ​ർ (പ്ര​സി​ഡ​ന്‍റ്), ഡി. ​ര​വീ​ന്ദ്ര​നാ​ഥ​ൻ പി​ള്ള (സെ​ക്ര​ട്ട​റി), ആ​ർ. വി​ജ​യ​ൻ നാ​യ​ർ (ട്ര​ഷ​റ​ർ) എ​ന്നി​വ​രേ​യാ​ണ് തെ​ര​ഞ്ഞെ​ടു​ത്ത​ത്.

മ​റ്റു​ഭാ​ര​വാ​ഹി​ക​ളാ​യി കെ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ, എ​സ്.​വി. പി​ള്ള (വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ), കെ. ​ഗോ​പ​കു​മാ​ർ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), സു​നി​ൽ കു​മാ​ർ, മു​ര​ളി​ധ​ര​ൻ പി​ള്ള (ഇ​ന്േ‍​റ​ണ​ൽ ഓ​ഡി​റ്റ​ർ​മാ​ർ), അ​ജ​യ​കു​മാ​ർ കെ. ​നാ​യ​ർ, ബി. ​രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ (പാ​ന​ൽ അം​ഗ​ങ്ങ​ൾ), കെ.​പി. മേ​നോ​ൻ, കെ.​പി.​എ​സ്. നാ​രാ​യ​ണ​ൻ, കെ. ​അ​ജി​ത് കു​മാ​ർ, ബാ​ബു​പ​ണി​ക്ക​ർ, കെ. ​രാ​മ​ൻ, ക​ലേ​ഷ് ബാ​ബു, എ​ൻ.​ജി. പി​ള്ള, കെ.​സി.​ജി.​കെ. പി​ള്ള, ഡോ. ​ര​മേ​ഷ് മേ​നോ​ൻ, ടി. ​ജ​യ​കു​മാ​ർ, സി.​പി. രാ​ജേ​ന്ദ്ര​പ്ര​സാ​ദ്, കെ.​എ​സ്. സു​രേ​ഷ് കു​മാ​ർ, ആ​ർ.​കെ. മേ​നോ​ൻ, പി.​എം. മു​ര​ളീ​ധ​ര​ൻ, ഒ. ​ഷാ​ജി കു​മാ​ർ (മാ​നേ​ജിം​ഗ് ക​മ്മി​റ്റി​യം​ഗ​ങ്ങ​ൾ).

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്

ഡ​ൽ​ഹി ബാ​ല​ഗോ​കു​ല​ങ്ങ​ളി​ൽ വി​ഷു ഗ്രാ​മോ​ത്സ​വം.
ന്യൂഡ​ൽ​ഹി: ഡ​ൽ​ഹിബാ​ല​ഗോ​കു​ലം ദ​ക്ഷി​ണ മ​ദ്ധ്യ മേ​ഖ​ല​യി​ലെ രാ​ധാ​മാ​ധ​വം ബാ​ല​ഗോ​കു​ല​ത്തി​ന്‍റെ വി​ഷു ഗ്രാ​മോ​ത്സ​വം ഏപ്രിൽ 21 ഞാ​യ​റാ​ഴ്ച ​ആ​
ഡി​എം​എ രോ​ഹി​ണി ഏ​രി​യ​യ്ക്ക് ന​വ​നേ​തൃ​ത്വം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സ്സോ​സി​യേ​ഷ​ൻ രോ​ഹി​ണി ഏ​രി​യ‌​യു​ടെ പു​തി​യ സാ​ര​ഥി​ക​ൾ സ്ഥാ​ന​മേ​റ്റു.
ഡ​ൽ​ഹി​യി​ൽ കൗ​മാ​ര​ക്കാ​ര​നാ​യ കോ​ഫി ഷോ​പ്പ് ഉ​ട​മ​യെ കു​ത്തി​ക്കൊ​ന്നു.
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കു​കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ ഭ​ജ​ൻ​പു​ര മേ​ഖ​ല​യി​ൽ 19 കാ​ര​നാ​യ കോ​ഫി ഷോ​പ്പ് ഉ​ട​മ​യെ ര​ണ്ട് പേ​ർ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി.
ഡ​ൽ​ഹി​യി​ൽ യൂ​ട്യൂ​ബ​ര്‍ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ജീ​വ​നൊ​ടു​ക്കി.
ന്യൂ​ഡ​ൽ​ഹി: പ്ര​മു​ഖ യൂ​ട്യൂ​ബ​റാ​യ സ്വാ​തി ഗോ​ദ​ര​യെ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ആ​ത്മ​ഹ​ത്യ​ചെ​യ്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി.
വർണ വിസ്മയ രാവായി ഡിഎംഎയുടെ സ്ഥാപക ദിനാഘോഷം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ സ്ഥാ​പ​ക ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.