• Logo

Allied Publications

Delhi
ഷാ​ജ​ൻ വ​ർ​ഗീ​സ് നി​ര്യാ​ത​നാ​യി
Share
ന്യൂ​ഡ​ൽ​ഹി: പു​തു​പ്പ​ള്ളി എ​ര​മ​ല്ലൂ​ർ മു​ള്ളോ​ത്ത് വീ​ട്ടി​ൽ ഷാ​ജ​ൻ വ​ർ​ഗീ​സ് (52) ഡ​ൽ​ഹി​യി​ൽ നി​ര്യാ​ത​നാ​യി. മേ​ഹ​റു​ളി ഹൗ​സ് ന​ന്പ​ർ 40എ, ​വാ​ർ​ഡ് ന​ന്പ​ർ ഒ​ന്നി​ൽ താ​മ​സ​ക്കാ​ര​നാ​ണ് പ​രേ​ത​ൻ. ഭാ​ര്യ: ജെ​സി. മ​ക്ക​ൾ: ഷെ​റി​ൻ, ഷ​രോ​ണ്‍. സം​സ്കാ​രം പ​ഹാ​ഡ്ഗ​ഞ് ക്രി​സ്ത്യ​ൻ സെ​മി​ത്തേ​രി​യി​ൽ ന​ട​ത്തി.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്

ടി.​വി. തോ​മ​സ് ഡ​ൽ​ഹി‌​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​ഡ​ൽ​ഹി: വ​ല​ക്കാ​ട്ട് തോ​ട്ട​ത്തി​ൽ വീ​ട് തി​രു​ത്തി​പ്പ​റ​മ്പ് പ​ടി​ഞ്ഞാ​റേ ചാ​ല​ക്കു​ടി ടി.​വി.
ഡ​ല്‍­​ഹി­​യി­​ലെ എ​ട്ട് സ്­​കൂ­​ളു­​ക­​ളി​ല്‍ ബോം­​ബ് ഭീ­​ഷ­​ണി; വി­​ദ്യാ​ര്‍­​ഥി​ക­​ളെ ഒ­​ഴി­​പ്പി­​ച്ചു.
ന്യൂ­​ഡ​ല്‍​ഹി: രാ­​ജ്യ­​ത­​ല​സ്ഥാ­​ന മേ­​ഖ­​ല­​യി­​ലെ എ​ട്ട് സ്­​കൂ­​ളു­​ക­​ളി​ല്‍ ബോം­​ബ് ഭീ­​ഷ­​ണി.
ഡ​ൽ​ഹി​യി​ൽ യു​വാ​വി​നെ കു​ത്തി​ക്കൊ​ന്നു.
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഡ​ൽ​ഹി​യി​ലെ മ​ഹീ​ന്ദ്ര പാ​ർ​ക്ക് ഏ​രി​യ​യി​ൽ മെ​ക്കാ​നി​ക്ക് കു​ത്തേ​റ്റു മ​രി​ച്ചു.
ഡി​എം​എ സം​ഘ​ടി​പ്പി​ക്കു​ന്ന സി​പി​ആ​ർ പ​രി​ശീ​ല​നം ഞാ​യ​റാ​ഴ്ച.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മ​യൂ​ർ വി​ഹാ​ർ ഫേ​സ്2 ഏ​രി​യ ഡി​നി​പ് കെ​യ​റി​ന്‍റെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ സാ​ന്ത്വ​ന പ​രി​ച​ര​ണ​വും ജീ​വ
ഡ​ൽ​ഹി ബാ​ല​ഗോ​കു​ല​ങ്ങ​ളി​ൽ വി​ഷു ഗ്രാ​മോ​ത്സ​വം.
ന്യൂഡ​ൽ​ഹി: ഡ​ൽ​ഹിബാ​ല​ഗോ​കു​ലം ദ​ക്ഷി​ണ മ​ദ്ധ്യ മേ​ഖ​ല​യി​ലെ രാ​ധാ​മാ​ധ​വം ബാ​ല​ഗോ​കു​ല​ത്തി​ന്‍റെ വി​ഷു ഗ്രാ​മോ​ത്സ​വം ഏപ്രിൽ 21 ഞാ​യ​റാ​ഴ്ച ​ആ​