• Logo

Allied Publications

Australia & Oceania
പ്ര​വാ​സി കേ​ര​ള കോ​ണ്‍​ഗ്ര​സ്(​എം) ഓ​സ്ട്രേ​ലി​യ​യ്ക്ക് പു​തി​യ നേ​തൃ​ത്വം
Share
കാ​ൻ​ബ​റ: പ്ര​വാ​സി കേ​ര​ള കോ​ണ്‍​ഗ്ര​സ്(​എം) ഓ​സ്ട്രേ​ലി​യ​യി​ൽ പു​തി​യ നാ​ഷ​ണ​ൽ ഭാ​ര​വാ​ഹി​ക​ളെ​യും തെ​ര​ഞ്ഞെ​ടു​ത്തു. മു​ൻ പ്ര​സി​ഡ​ന്‍റ് റെ​ജി പാ​റ​ക്ക​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ സെ​പ്റ്റം​ബ​ർ 20 ഞാ​യ​റാ​ഴ്ച ചേ​ർ​ന്ന സൂം ​മീ​റ്റിം​ഗി​ൽ എ​ല്ലാ സ്റ്റേ​റ്റി​ൽ നി​ന്നും ടെ​റി​റ്റ​റി​ക​ളി​ൽ നി​ന്നു​മു​ള്ള അം​ഗ​ങ്ങ​ൾ പ​ങ്കു​ചേ​ർ​ന്നു. ജോ​സ് കെ. ​മാ​ണി എം​പി​യു​ടെ നേ​തൃ​ത്വ​ത്തി​ന് എ​ല്ലാ പി​ന്തു​ണ​യും പ്ര​ഖ്യാ​പി​ച്ചു.

നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റാ​യി ഷെ​പ്പേ​ർ​ട്ട​ണി​ൽ നി​ന്നു​ള്ള ജി​ജോ ഫി​ലി​പ്പ് കു​ഴി​കു​ളം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. പാ​ല സെ​ന്‍റ് തോ​മ​സ് കോ​ള​ജ് മു​ൻ യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ, കോ​ള​ജ് യൂ​ണി​യ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി, ക​ഐ​സ്‌​സി, യൂ​ത്ത് ഫ്ര​ണ്ട് തു​ട​ങ്ങി​യ വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ള്ള വ്യ​ക്തി​യാ​ണ് ഇ​ദ്ദേ​ഹം. സെ​ക്ര​ട്ട​റി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സി​ജോ ഈ​ന്ത​ണാ​ൻ​കു​ഴി മെ​ൽ​ബ​ണി​ൽ ബ​ല്ലാ​റാ​റ്റ് നി​ന്നു​ള്ള വ്യ​ക്തി​യാ​ണ്. ക​ഐ​സ്‌​സി ദേ​വി​കു​ളം നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്, രാ​ജ​കു​മാ​രി സ​ർ​വീ​സ് സ​ഹ​ക​ര​ണ​ബാ​ങ്ക് ഡ​യ​റ​ക്ട​ർ, രാ​ജ​കു​മാ​രി യു​പി​കോ പ്ര​സി​ഡ​ന്‍റ് നി​യോ​ജ​ക​മ​ണ്ഡ​ലം സെ​ക്ര​ട്ട​റി തു​ട​ങ്ങി​യ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ട്ര​ഷ​റ​റാ​യി പെ​ർ​ത്തി നി​ന്നു​ള്ള ജി​ൻ​സ് ജെ​യിം​സ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

തൃ​ശൂ​ർ ജി​ല്ല​യി​ലെ ചേ​ല​ക്ക​ര സ്വ​ദേ​ശി​യാ​യ ഇ​ദ്ദേ​ഹം കു​ടി​യേ​റ്റ ക​ർ​ഷ​ക​രു​ടെ ശ്ര​ദ്ധേ​യ​നാ​യ നേ​താ​വും പാ​ർ​ട്ടി​യു​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ള്ള​തു​മാ​യ വ്യ​ക്തി​യാ​ണ്. മീ​ഡി​യാ കോ ​ഓ​ർ​ഡി​നേ​റ്റ​റാ​യി കാ​ൻ​ബ​റ​യി​ൽ നി​ന്നും ജോ​ജോ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഐ​ടി സെ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​ഴ്സാ​യി ഐ​ബി ഇ​ഗ്നേ​ഷ്യ​സ്(​സി​ഡ്നി), ക്ലി​സ​ണ്‍ ജോ​ർ​ജ്(​വി​ക്ട​റേ​യി), ഫി​നോ മാ​ത്യു(​എ​ൻ​സ്ഡ​ബ്ല്യു) എ​ന്നി​വ​രേ​യും തെ​ര​ഞ്ഞെ​ടു​ത്തു. സം​സ്ഥാ​ന കോ​ഓ​ർ​ഡി​നേ​റ്റേ​ഴ്സാ​യി കെ​ന്ന​ഡി പ​ട്ടു​മാ​ക്കി​ൽ കാ​ൻ​ബ​റ, സി​ബി​ച്ച​ൻ ജോ​സ​ഫ്​സി​ഡ്നി, ജി​ബി​ൻ സി​റി​യ​ക്​സി​ഡ്നി, റോ​ബി​ൻ ജോ​സ്(​ഇ​സ്പ്വി​ച്ച്), ബൈ​ജു സൈ​മ​ണ്‍(​ഡാ​ർ​വി​ൻ, ഷാ​ജു ജോ​ണ്‍(​പെ​ർ​ത്ത്), ജി​ബി​ൻ ജോ​ർ​ജ്(​ടാ​സ്മാ​നി​യ), റ്റോ​ജോ തോ​മ​സ്(​പെ​ർ​ത്ത്), ജി​ബി​ൻ ജോ​ർ​ജ്(​ടാ​സ്മാ​നി​യ), റ്റോ​ജോ തോ​മ​സ്(​പെ​ർ​ത്ത്) എ​ന്നി​വ​രും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി മെ​ന്പേ​ഴ്സാ​യി മ​ഞ്ചു പാ​ല​ക്കു​ന്നേ​ൽ വ​ള്ളോ​ങ്ങൊ​ഗ്, ജോ​ജി ക​ണ്ണാ​ട്ട് (ന്യൂ​കാ​സി​ൽ), ബി​ബി​ൻ ജോ​സ്(​കാ​ൻ​ബ​റ), ജേ​ക്ക​ബ് തോ​മ​സ് ഉ​മ്മ​ൻ(​ബെ​ല്ലാ​ർ​ട്ട്), സു​മേ​ഷ് ജോ​സ്(​ബ​ർ​ഡാ​ബ​ർ​ഗ്), ജോ​ഷി ജേ​ക്ക​ബ്(​കെ​യി​ൻ​സ്), ഷാ​ജു തോ​മ്(​ബ്രി​സ്ബേ​ൻ), ജോ​ജി തോ​മ​സ്(​പെ​ർ​ത്ത്), അ​രു​ണ്‍ ജോ​ർ​ജ്(​വെ​സ്റ്റേ​ണ്‍, ഓ​സ്ട്രേ​ലി​യ) എ​ന്നി​വ​രും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

വി​ക്ടോ​റി​യ സ്റ്റേ​റ്റ് ക​മ്മി​റ്റി മെ​ന്പേ​ഴ്സ് ആ​യി സെ​ബാ​സ്റ്റ്യ​ൻ ജോ​സ​ഫ്(​പ്ര​സി​ഡ​ന്‍റ്), ജോ​സി സ്റ്റീ​ഫ​ൻ(​സെ​ക്ര​ട്ട​റി), ടോം ​പ​ഴേ​പ​റ​ന്പി​ൽ(​ട്ര​ഷ​റ​റ​ർ) എ​ന്നി​വ​രും വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യി തോ​മ​സ് വാ​ന​പ്പ​ള്ളി​ൽ, ഡേ​വി​ഡ് ജോ​സ് , ജ​ലേ​ഫ് ഏ​ബ്ര​ഹാം എ​ന്നി​വ​രും ജോ​യി​ന്‍റ സെ​ക്ര​ട്ട​റി​മാ​രാ​യി ജോ​ഷി കു​മി​ക്കാ​ട്ടി​ൽ, ടോ​ബി​ൻ അ​ല​ക്സ് എ​ന്നി​വ​രും പ്ര​ത്യേ​ക ക്ഷ​ണി​താ​വാ​യി റെ​ജി പാ​റ​ക്ക​ലി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു. പു​തി​യ ഭാ​ര​വാ​ഹി​ക​ൾ​ക്ക് ജോ​സ് കെ. ​മാ​ണി എം​പി എ​ല്ലാ അ​ഭി​ന​ന്ദ​ന​ങ്ങ​ളും അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: ജോ​ജോ മാ​ത്യു

മെൽബൺ സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ ദിവ്യ കാരുണ്യ സ്വീകരണം.
മെൽബൺ: സെന്‍റ് മേരീസ് ക്നാനായ ഇടവകയുടെ ഈ വർഷത്തെ ദിവ്യ കാരുണ്യ സ്വീകരണം ജൂൺ അഞ്ചിനു (ഞായർ) ഉച്ചകഴിഞ്ഞു മൂന്നിന് ക്ലെയിറ്റനിലെ സെന്‍റ് പീറ്റേഴ്സ് പ
വർണ്ണാക്ഷരോത്സവം 22 മെയ് 21 ന്.
പെർത്ത് : മലയാളി അസോസിയേഷൻ ഓഫ് പെർത്തിനന്‍റെ ചിത്രരചന, ജൂനിയർ സാഹിത്യം, സ്പെല്ലിങ് ബീ മത്സരങ്ങൾ "വർണ്ണാക്ഷരോത്സവം 22' , മെയ് 21ന് ശനിയാഴ്ച തോൺലി ല
വിന്ധം മലയാളി കമ്മ്യൂണിറ്റി ഫാമിലി ഫൺ ഡേയും ബാർബിക്യുവും ആഘോഷിച്ചു.
വിന്ധം മലയാളി കമ്മ്യൂണിറ്റി ഫാമിലി ഫൺ ഡേയും ബാർബിക്യുവും ഏപ്രിൽ 30 ശനിയാഴ്ച വെറിബി റോസെഗാർഡൻ പാർക്കിൽ വച്ച് ആഘോഷിച്ചു.
ഓസ്‌ട്രേലിയയിൽ മമ്മൂട്ടി ഫാൻസിന് പുതിയ നേതൃത്വം : വൻ സേവന പദ്ധതിക്കും ഒരുക്കം.
മെൽബൺ : കോവിഡിന്‍റെ മൂർധന്യത്തിൽ ഓസ്‌ട്രേലിയയിൽ കുടുങ്ങി പോയ മലയാളികളെ ഫ്ലൈറ്റ് ചാർട്ട് ചെയ്ത് നാട്ടിൽ എത്തിച്ചതിലൂടെ ശ്രദ്ധ നേടിയ മമ്മൂട്ടി ഫാൻസ്‌ ആ
മ​ല​യാ​ളി ന​ഴ്സ് സ്റ്റി​ൽ ജോ​മോ​ൻ ചാ​ണ്ടി​ക്കു പു​ര​സ്കാ​രം.
പെ​ന്‍റി​ത്ത്: മ​ല​യാ​ളി ന​ഴ്സ് സ്റ്റി​ൽ ജോ​മോ​ൻ ചാ​ണ്ടി​യ്ക്ക് ന്യൂ​സൗ​ത്ത് വെ​യി​ൽ​സ് നീ​പ്പി​യ​ണ്‍ ബ്ലൂ ​മൗ​ണ്ട​ൻ ഡി​സ്ട്രി​ക്റ്റ് ഹോ​സ്പി​റ്റ​ല