• Logo

Allied Publications

Delhi
ബാ​ല​ഗോ​കു​ലം ദ​ക്ഷി​ണ മേ​ഖ​ലാ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു
Share
ന്യൂ​ഡ​ൽ​ഹി: ബാ​ല​ഗോ​കു​ലം ദ​ക്ഷി​ണ മേ​ഖ​ല​യു​ടെ വാ​ർ​ഷി​ക പൊ​തു​യോ​ഗ​ത്തി​ൽ 202021 പ്ര​വ​ർ​ത്ത​ന വ​ർ​ഷ​ത്തേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ സൂം ​ആ​പ്പ് വ​ഴി ന​ട​ന്ന വി​ർ​ച്വ​ൽ മീ​റ്റിം​ഗി​ലാ​യി​രു​ന്നു പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. പ്ര​സി​ഡ​ന്‍റാ​യി എം.​എ​സ് ജെ​യി​നെ​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി മ​നോ​ജ് പ്രി​യം​വ​ദ​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

മ​റ്റു ഭാ​ര​വാ​ഹി​ക​ളാ​യി മാ​ർ​ഗ​ദ​ർ​ശി പി.​എ​സ്. ഗോ​പാ​ല​കൃ​ഷ്ണ​ൻ, ര​ക്ഷാ​ധി​കാ​രി മു​ര​ളീ​ധ​ര​ൻ, സ​ഹാ​ര​ക്ഷാ​ധി​കാ​രി​മാ​ർ ശ​ശി​ധ​ര​ൻ നാ​യ​ർ, റെ​ജി കു​മാ​ർ, ഭ​ഗി​നി​പ്ര​മു​ഖ ശ്രീ​ക​ല അ​നി​ൽ, സ​ഹ​ഭ​ഗി​നി പ്ര​മു​ഖ അ​ഞ്ജ​ന വി​നോ​ദ്, വൈ​സ് പ്ര​സി​ഡ​ന്‍റ്മാ​ർ പ്ര​ദീ​പ് വി, ​വി​ജ​യ​കു​മാ​ർ, ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി ബാ​ബു​രാ​ജ്, സെ​ക്ര​ട്ട​റി​മാ​ർ അ​ര​വി​ന്ദാ​ക്ഷ​ൻ, ബി​ജു​കു​മാ​ർ, ട്രഷറര്‍ പ്ര​സാ​ദ് ഡി, ​സ​മ്യ​ക്ക് കോ​ർ​ഡി​നേ​റ്റ​ർ ഇ ​കെ ര​മേ​ശ​ൻ, മീ​ഡി​യ കോ​ർ​ഡി​നേ​റ്റ​ർ ര​തീ​ഷ് വി ​ആ​ർ, ക​യ്യെ​ഴു​ത്തു മാ​സി​ക കോ​ർ​ഡി​നേ​റ്റ​ർ സു​ജാ​ത സു​ത​ൻ, മ​ല​യാ​ളം മി​ഷ​ൻ കോ​ർ​ഡി​നേ​റ്റ​ർ റാ​ണി പ്ര​ദീ​പ്, യൂ​ത്ത് കോ​ർ​ഡി​നേ​റ്റ​ർ വി​പി​ൻ, അ​സി​സ്റ്റ​ന്‍റ് യൂ​ത്ത് കോ​ർ​ഡി​നേ​റ്റ​ർ​സ് ആ​കാ​ശ് ആ​ർ, അ​ശ്വി​ൻ ഉ​ദ​യ്,അ​മൃ​ത​ഭാ​ര​തി പ​രീ​ക്ഷാ കോ​ർ​ഡി​നേ​റ്റ​ർ പ്ര​ശാ​ന്ത്, നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​ങ്ങ​ൾ സു​രേ​ഷ് നൂ​റ​നാ​ട്, മോ​ഹ​ൻ​ദാ​സ്, കൃ​ഷ്ണ​കു​മാ​ർ, ദേ​വ​ദാ​സ്, സു​രേ​ഷ്, സ​ന്തോ​ഷ് കു​മാ​ർ എ​ന്നി​വ​ര്െ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

റി​പ്പോ​ർ​ട്ട്: പി.​എ​ൻ. ഷാ​ജി

ഡ​ൽ​ഹി ബാ​ല​ഗോ​കു​ല​ങ്ങ​ളി​ൽ വി​ഷു ഗ്രാ​മോ​ത്സ​വം.
ന്യൂഡ​ൽ​ഹി: ഡ​ൽ​ഹിബാ​ല​ഗോ​കു​ലം ദ​ക്ഷി​ണ മ​ദ്ധ്യ മേ​ഖ​ല​യി​ലെ രാ​ധാ​മാ​ധ​വം ബാ​ല​ഗോ​കു​ല​ത്തി​ന്‍റെ വി​ഷു ഗ്രാ​മോ​ത്സ​വം ഏപ്രിൽ 21 ഞാ​യ​റാ​ഴ്ച ​ആ​
ഡി​എം​എ രോ​ഹി​ണി ഏ​രി​യ​യ്ക്ക് ന​വ​നേ​തൃ​ത്വം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സ്സോ​സി​യേ​ഷ​ൻ രോ​ഹി​ണി ഏ​രി​യ‌​യു​ടെ പു​തി​യ സാ​ര​ഥി​ക​ൾ സ്ഥാ​ന​മേ​റ്റു.
ഡ​ൽ​ഹി​യി​ൽ കൗ​മാ​ര​ക്കാ​ര​നാ​യ കോ​ഫി ഷോ​പ്പ് ഉ​ട​മ​യെ കു​ത്തി​ക്കൊ​ന്നു.
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കു​കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ ഭ​ജ​ൻ​പു​ര മേ​ഖ​ല​യി​ൽ 19 കാ​ര​നാ​യ കോ​ഫി ഷോ​പ്പ് ഉ​ട​മ​യെ ര​ണ്ട് പേ​ർ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി.
ഡ​ൽ​ഹി​യി​ൽ യൂ​ട്യൂ​ബ​ര്‍ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ജീ​വ​നൊ​ടു​ക്കി.
ന്യൂ​ഡ​ൽ​ഹി: പ്ര​മു​ഖ യൂ​ട്യൂ​ബ​റാ​യ സ്വാ​തി ഗോ​ദ​ര​യെ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ആ​ത്മ​ഹ​ത്യ​ചെ​യ്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി.
വർണ വിസ്മയ രാവായി ഡിഎംഎയുടെ സ്ഥാപക ദിനാഘോഷം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ സ്ഥാ​പ​ക ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.