• Logo

Allied Publications

Europe
പ്ര​ണ​ബ് മു​ഖ​ർ​ജി​യു​ടെ നി​ര്യാ​ണ​ത്തി​ൽ ഐ​ഒ​സി, ഒ​ഐ​സി​സി അ​യ​ർ​ല​ൻ​ഡ് അ​നു​ശോ​ചി​ച്ചു
Share
ഡ​ബ്ലി​ൻ: മു​ൻ ഇ​ന്ത്യ​ൻ രാ​ഷ്ട്ര​പ​തി​യും മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യി​രു​ന്ന പ്ര​ണ​ബ് മു​ഖ​ർ​ജി​യു​ടെ നി​ര്യാ​ണ​ത്തി​ൽ ഐ​ഒ​സി, ഒ​ഐ​സി​സി അ​യ​ർ​ല​ൻ​ഡ് അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. മു​ൻ കേ​ന്ദ്ര​പ്ര​തി​രോ​ധ മ​ന്ത്രി, ധ​ന​കാ​ര്യ​മ​ന്ത്രി, വി​ദേ​ശ​കാ​ര്യ​മ​ന്ത്രി, പ്ലാ​നിം​ഗ് ക​മ്മീ​ഷ​ൻ ഉ​പാ​ധ്യ​ക്ഷ​ൻ, രാ​ജ്യ​സ​ഭാ ക​ക്ഷി നേ​താ​വ് തു​ട​ങ്ങി​യ സ്ഥാ​ന​ങ്ങ​ൾ വ​ഹി​ച്ചു​കൊ​ണ്ട്, വി​വാ​ദ​ങ്ങ​ൾ ഒ​ഴി​വാ​ക്കി ഭ​ര​ണം മു​ന്നോ​ട്ടു കൊ​ണ്ടു​പോ​യ വ്യ​ക്തി​യാ​യി​രു​ന്നു പ്ര​ണ​ബ് മു​ഖ​ർ​ജി.

റി​പ്പോ​ർ​ട്ട്: റോ​ണി കു​രി​ശി​ങ്ക​ൽ​പ​റ​ന്പി​ൽ

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ രോ​ഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.