• Logo

Allied Publications

Europe
സ്വിറ്റ്‌സർലൻഡിൽ ബി ഫ്രണ്ടസ് ഓൺ ലൈൻ പൂക്കളമത്സരം
Share
സൂറിച്ച്: പ്രമുഖ സാംസ്‌കാരിക സംഘടനയായ ബി ഫ്രണ്ട്സ് കോവിഡ് മഹാമാരിയെ തുടർന്നു വിപുലമായ ഓണാഘോഷം മാറ്റിവച്ച് ഓൺലൈൻ പൂക്കള മത്സരം സംഘടിപ്പിക്കുന്നു.

സ്വന്തം വീട്ടിൽ ഓണപൂക്കളം ഒരുക്കി വീഡിയോയും രണ്ടു ഫോട്ടോയും അയച്ചു കൊടുത്ത് മത്സരത്തിൽ പങ്കാളിയാകാം.

ഒന്നാം സമ്മാനം 200 സ്വിസ് ഫ്രാങ്കും രണ്ടാം സമ്മാനം 150 സ്വിസ് ഫ്രാങ്കും മൂന്നാം സമ്മാനം 100 സ്വിസ് ഫ്രാങ്കും ആണ്. പ്ലാസ്റ്റിക് പൂക്കളൊഴിച്ച് എന്തും പൂക്കളം ഒരുക്കുവാൻ ഉപയോഗിക്കാവുന്നതാണ്.

വിവരങ്ങൾക്ക്: പ്രിൻസ് കട്രുകുടിയിൽ (പ്രസിഡന്‍റ്) 076 5670887, ബോബ് തടത്തിൽ (സെക്രട്ടറി) 079 5085467, അഗസ്റ്റിൻ മാളിയേക്കൽ (ട്രഷറർ) 076 5259578.

റിപ്പോർട്ട്: ജേക്കബ് മാളിയേക്കൽ

ന്യൂ​കാ​സി​ൽ സെ​ന്‍റ് തോ​മ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ കൂ​ദാ​ശ 26 മു​ത​ൽ.
ബ്ലെ​യ്ഡ​ൺ: ന്യൂ​കാ​സി​ൽ സെ​ന്‍റ് തോ​മ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ കൂ​ദാ​ശ ഈ ​മാ​സം 26, 27 തീ‌​യ​തി​ക​ളി​ൽ ന​ട​ത്തും.
മ​ല​യാ​ളി യു​വ​തി യു​കെ​യി​ൽ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു.
ല​ണ്ട​ൻ: യു​കെ​യി​ലെ ഡെ​ർ​ബി​യി​ൽ മ​ല​യാ​ളി യു​വ​തി വീ​ടി​നു​ള്ളി​ൽ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു.
ഇ​യു വി​പു​ലീ​ക​ര​ണ​ത്തി​ന്‍റെ വാ​ര്‍​ഷി​കം ആ​ഘോ​ഷി​ച്ചു.
ബ്ര​സ​ല്‍​സ്: ഇ​യു​വി​ന്‍റെ വി​പു​ലീ​ക​ര​ണ​ദി​നം ആ​ഘോ​ഷി​ച്ചു.
ജ​ർ​മ​നി ഓ​ര്‍​ത്ത​ഡോ​ക്സ് പ​ള്ളി ഭാ​ര​വാ​ഹി​ക​ള്‍ കാ​തോ​ലി​ക്കാ ബാ​വ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി സെ​ന്‍റ് തോ​മ​സ് ഇ​ന്ത്യ​ന്‍ ഓ​ര്‍​ത്ത​ഡോ​ക്സ് പ​ള്ളി​യു​ടെ ഭാ​ര​വാ​ഹി​ക​ള്‍ മ​ല​ങ്ക​ര ഓ​ര്‍​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു