• Logo

Allied Publications

Europe
വീടുകൾ സമരാങ്കണങ്ങളാക്കി സമീക്ഷ യുകെ പ്രവർത്തകർ
Share
ലണ്ടൻ: കോവിഡ്‌ മഹാമാരിയുടെ മറവിലും രാജ്യത്തെ വിറ്റുതുലയ്‌ക്കുന്ന മോദി സർക്കാരിന്‍റെ ജനദ്രോഹ നയങ്ങൾക്കെതിരെ സാധാരണക്കാരുടെ ദുരിതജീവിതം കണ്ണുതുറന്നു കാണൂ എന്നാവശ്യപ്പെട്ട്‌ കേരളത്തിലെ സിപിഎം സംഘടിപ്പിച്ച വീട്ടുമുറ്റ സത്യഗ്രഹത്തിന്‍റെ ചുവടുപിടിച്ച് യുകെയിലെ ഇടതുപക്ഷ കലാസാംസ്കാരിക സംഘടനയായ സമീക്ഷ യുകെ പ്രവർത്തകരും കുടുംബാംഗങ്ങളും പ്ലക്കാർഡുകളുമായി സമരത്തിൽ അണിചേർന്നു .

മുതിർന്നവരും കുട്ടികളും ഉൾപ്പെടെയുള്ളവർ അണിചേർന്ന പോരാട്ടവീര്യത്തിൽ യുകെയിലെ പ്രവാസി സമൂഹം ഒട്ടും പുറകിലല്ല എന്ന് വീണ്ടും തെളിയിക്കുന്നതായിരുന്നു ആവേശകരമായ സമരപങ്കാളിത്തം.

കേരളത്തിന്‍റെ വീട്ടുമുറ്റങ്ങളിൽ ആവേശപൂർവം സത്യാഗ്രഹമിരുന്ന സമരവോളന്‍റിയർമാരെയും യുകെ യിലെ വിവിധ പ്രദേശങ്ങളിൽ സമീക്ഷ യുകെ ദേശിയ കമ്മിറ്റിയുടെ ആഹ്വാനം ഉൾക്കൊണ്ട് പ്രതിഷേധക്കൊടുങ്കാറ്റുയർത്തിയ സമീക്ഷ യുകെ വോളന്‍റിയർമാരേയും സമീക്ഷ ദേശീയ നേതൃത്വം അഭിവാദ്യം ചെയ്തു.

റിപ്പോർട്ട്: ബിജു ഗോപിനാഥ്

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.