• Logo

Allied Publications

Europe
ഫ്രാന്‍സില്‍ പ്രതിദിന വൈറസ് ബാധ 4,700 ആയി ഉയര്‍ന്നു
Share
പാരീസ്: ഫ്രാന്‍സില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പുതിയ കോവിഡ് കേസുകളുടെ എണ്ണം പ്രതിദിനം 4771 ആയി വര്‍ധിച്ചു. മേയ് മാസത്തിനു ശേഷം ആദ്യമായാണ് ദിവസേന 4,000 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

യൂറോപ്പിലെ ഏറ്റവും ഉയര്‍ന്ന കോവിഡ് മരണസംഖ്യയുള്ള യുകെയില്‍ വ്യാഴാഴ്ച 1,182 കേസുകള്‍ കൂടി റജിസ്റ്റര്‍ ചെയ്തു. സ്പെയ്നിലും ഇറ്റലിയിലും രണ്ടാം തരംഗം ശക്തി പ്രാപിക്കുന്നതായാണ് സൂചന.

കഴിഞ്ഞ ഒരാഴ്ചയായി ഫ്രാന്‍സ്, കോവിഡ് ടെസ്റ്റുകളുടെ എണ്ണം 664,000 ആയി വർധിപ്പിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതാണ് പോസിറ്റീവ് കേസുകളുടെ എണ്ണം വര്‍ധിക്കാൻ കാരണം. ഓഗസ്റ്റ് 11 മുതൽ 17 വരെയുള്ള ആഴ്ചയില്‍ ഇത് 3.3 ശതമാനമായി ഉയര്‍ന്നു. ജൂലൈ അവസാനം 1.5 ശതമാനം മാത്രമായിരുന്നു.

പ്രധാന നഗരങ്ങളില്‍ ചെറുപ്പക്കാര്‍ക്കിടയിലാണ് രോഗം ഇപ്പോള്‍ കൂടുതലായി കണ്ടുവരുന്നത്. ഭൂരിപക്ഷം പേര്‍ക്കും കാര്യമായ രോഗലക്ഷണങ്ങളുമില്ല. അതിനാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനയും രേഖപ്പെടുത്തിയിട്ടില്ല.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ

ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബ​ര്‍​ലി​നി​ല്‍.
ബ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബ​ര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ
ചൈന ചാരക്കേസ് : ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബര്‍ലിന്‍: ചാരവൃത്തി ആരോപിച്ച് തീവ്ര വലതുപക്ഷ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി (എഎഫ്ഡി) രാഷ്ട്രീയ പാര്‍ട്ടിയിലെ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ