• Logo

Allied Publications

Europe
വാക്സിന്‍: ജര്‍മനിക്കു പ്രതീക്ഷയെന്ന് ആരോഗ്യമന്ത്രി
Share
ബര്‍ലിന്‍: കൊറോണവൈറസിനെതിരായ വാക്സിന്‍ വൈകാതെ തന്നെ സജ്ജമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ജര്‍മന്‍ ആരോഗ്യ മന്ത്രി യെന്‍സ് സ്പാന്‍. അതേസമയം, യുവാക്കള്‍ക്കിടയില്‍ രോഗവ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തെ കരുതിയിരിക്കണമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.

ഏതാനും മാസങ്ങള്‍ക്കുള്ളില്‍ വാക്സിന്‍ വരുമെന്നാണ് കരുതുന്നത്. അടുത്ത വര്‍ഷം എന്തായാലും വാക്സിന്‍ തയാറായിരിക്കുമെന്നും മന്ത്രി പറഞ്ഞു. എന്നാല്‍, കൃത്യമായൊരു സമയ പരിധി പറയാന്‍ അദ്ദേഹം തയാറായില്ല.

ഗവേഷകരും ശാസ്ത്രജ്ഞരും പൊതുജനങ്ങളുമെല്ലാം കോവിഡിനെതിരായ പോരാട്ടത്തില്‍ ഒറ്റക്കെട്ടാണ്. മാനവ ചരിത്രത്തിലെ എക്കാലത്തെയും വേഗത്തിലുള്ള വിജയം ഇക്കാര്യത്തില്‍ നമുക്ക് നേടാനാകുമെന്നും സ്പാന്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.

ഈ വര്‍ഷം തന്നെ വാക്സിന്‍ തയാറാകുമെന്ന റിപ്പോര്‍ട്ട് റോബര്‍ട്ട് കോച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് പിന്‍വലിച്ചതിനു പിന്നാലെയാണ് മന്ത്രിയുടെ പ്രസ്താവന.

റിപ്പോർട്ട്:ജോസ് കുന്പിളുവേലിൽ

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.