• Logo

Allied Publications

Europe
കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മാ​ന​സി​ക സ​മ്മ​ർ​ദ്ദ​ങ്ങ​ൾ അ​ഭി​മു​ഖീ​ക​രി​ക്കു​വാ​ൻ യു​ക്മ ചാ​രി​റ്റി ഫൗ​ണ്ടേ​ഷ​ന്‍റെ "ഉ​യി​ർ​'
Share
ല​ണ്ട​ൻ: കോ​വി​ഡ് 19 സാ​ധാ​ര​ണ ജ​ന​ജീ​വി​ത​ത്തെ മാ​റ്റി​മ​റി​ച്ചി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​തി​നോ​ട് എ​ങ്ങ​നെ പ്ര​തി​ക​രി​ക്ക​ണം എ​ന്ന​റി​യാ​തെ പ​ക​ച്ചു നി​ൽ​ക്കു​ക​യാ​ണ് ലോ​കം. ഏ​കാ​ന്ത​ത​യും ഒ​റ്റ​പ്പെ​ട​ലും ഒ​ക്കെ യു​കെ മ​ല​യാ​ളി​ക​ളെ​യും പ​ല​വി​ധ​ത്തി​ൽ വീ​ർ​പ്പു​മു​ട്ടി​ച്ചു തു​ട​ങ്ങി. സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ക്ക​ലും, വി​നോ​ദ​ങ്ങ​ൾ​ക്കാ​യി പു​റ​ത്തു​പോ​കു​ന്ന​ത് നി​റു​ത്തേ​ണ്ടി​വ​ന്ന​തു​മൊ​ക്കെ കു​ടും​ബ​ത്തി​ൽ മാ​താ​പി​താ​ക്ക​ളു​ടെ​യും മ​ക്ക​ളു​ടേ​യു​മെ​ല്ലാം മാ​ന​സി​കാ​രോ​ഗ്യ​ത്തെ സാ​ര​മാ​യി ബാ​ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

ഈ ​പ്ര​വ​ണ​ത​യെ കാ​രു​ണ്യ​ത്തോ​ടെ സ​മീ​പി​ക്കു​ക​യും സാ​ന്ത്വ​ന​ത്തോ​ടെ കൈ​കാ​ര്യം ചെ​യ്യു​ക​യും ചെ​യ്യേ​ണ്ട​ത് വ​ള​രെ അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​യി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ, യു​ക്മ​യു​ടെ ചാ​രി​റ്റി വി​ഭാ​ഗ​മാ​യ യു​ക്മ ചാ​രി​റ്റി ഫൗ​ണ്ടേ​ഷ​ൻ യു​കെ മ​ല​യാ​ളി​ക​ൾ​ക്ക് മാ​ന​സി​കാ​രോ​ഗ്യ​ത്തി​ൽ കൈ​ത്താ​ങ്ങാ​യി​ക്കൊ​ണ്ട് ന്ധ​ഉ​യി​ർ​ന്ധ എ​ന്ന​പേ​രി​ൽ ഒ​രു സം​രം​ഭ​വു​മാ​യി മു​ന്നോ​ട്ടു വ​രി​ക​യാ​ണ്. ന​മ്മു​ടെ അ​തി​ജീ​വ​ന ശ​ക്തി വ​ർ​ധി​പ്പി​ക്കു​ക എ​ന്ന അ​ർ​ത്ഥം വ​രു​ന്ന ഇം​ഗ്ലീ​ഷ് വാ​ച​ക​ത്തി​ൽ​നി​ന്നാ​ണ് ന്ധ​ഉ​യി​ർ​ന്ധ എ​ന്ന പേ​രി​ന് രൂ​പം ന​ൽ​കി​യി​രി​ക്കു​ന്ന​ത് (Uplift Your Inner Resilience UYIR).

കൊ​റോ​ണ ഉ​യ​ർ​ത്തി​യി​രി​ക്കു​ന്ന മാ​ന​സി​ക പ്ര​ശ്ന​ങ്ങ​ൾ അ​റി​ഞ്ഞും അ​റി​യാ​തെ​യും യു​കെ മ​ല​യാ​ളി കു​ടും​ബ​ങ്ങ​ളി​ലും പ്ര​തി​സ​ന്ധി​ക​ൾ ഉ​യ​ർ​ത്തു​ന്നു​ണ്ട് എ​ന്ന തി​രി​ച്ച​റി​വി​ൽ, മാ​ന​സി​കാ​രോ​ഗ്യ രം​ഗ​ങ്ങ​ളി​ൽ പ്രാ​വീ​ണ്യം നേ​ടി​യ വി​ദ​ഗ്ദ്ധ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് യു​ക്മ ചാ​രി​റ്റി ഫൗ​ണ്ടേ​ഷ​ൻ ഈ ​പ​ദ്ധ​തി വി​ഭാ​വ​നം ചെ​യ്യു​ന്ന​ത്. വി​ഷാ​ദ രോ​ഗ​ങ്ങ​ളി​ലേ​ക്കും മ​റ്റു മാ​ന​സി​കാ​രോ​ഗ്യ പ്ര​ശ്ങ്ങ​ളി​ലേ​ക്കും വ​ഴി​തെ​ളി​ക്കു​ന്ന ഇ​ത്ത​രം വി​ഷ​യ​ങ്ങ​ളി​ൽ പ​രി​ശീ​ല​നം സി​ദ്ധി​ച്ച വ്യ​ക്തി​ക​ളു​ടെ ഇ​ട​പെ​ട​ൽ തീ​ർ​ച്ച​യാ​യും ആ​വ​ശ്യ​മാ​യി വ​രു​ന്നു. സൈ​ക്കാ​ട്രി, യോ​ഗ, ഫി​സി​ക്ക​ൽ ഫി​റ്റ്നെ​സ് തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ പ​രി​ച​യ സ​ന്പ​ന്ന​രാ​യ വ്യ​ക്തി​ക​ളു​മാ​യി സം​സാ​രി​ക്കു​വാ​ൻ അ​വ​സ​രം ഒ​രു​ക്കു​ക​യാ​ണ് പ്ര​ധാ​ന​മാ​യും ചെ​യ്യു​ന്ന​ത്.

ആ​ഴ്ച​യി​ൽ ര​ണ്ടു ദി​വ​സം വൈ​കു​ന്നേ​രം ഒ​രു മ​ണി​ക്കൂ​ർ വീ​ത​മാ​ണ് ഇ​തി​നാ​യി ആ​ദ്യ ഘ​ട്ട​ത്തി​ൽ നീ​ക്കി വ​ക്കു​ന്ന​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളി​ൽ പൂ​ർ​ണ​മാ​യ വ്യ​ക്തി സ്വ​കാ​ര്യ​ത പാ​ലി​ക്കു​ന്ന​താ​യി​രി​ക്കു​മെ​ന്ന് യു​ക്മ ചാ​രി​റ്റി ഫൗ​ണ്ടേ​ഷ​ന്‍റെ ചു​മ​ത​ല​യു​ള്ള ഷാ​ജി തോ​മ​സ്, ടി​റ്റോ തോ​മ​സ്, വ​ർ​ഗീ​സ് ഡാ​നി​യേ​ൽ, ബൈ​ജു തോ​മ​സ് എ​ന്നി​വ​ർ അ​റി​യി​ച്ചു.

ഈ ​പ​രീ​ക്ഷ​ണ കാ​ല​ഘ​ട്ട​ത്തെ അ​തി​ജീ​വി​ക്കു​വാ​ൻ മ​റ്റെ​ല്ലാ ജ​ന​സ​മൂ​ഹ​ങ്ങ​ൾ​ക്കു​മൊ​പ്പം യു​കെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​നും ക​ഴി​യ​ണ​മെ​ന്ന കാ​ഴ്ച​പ്പാ​ടോ​ടെ യു​ക്മ ചാ​രി​റ്റി ഫൗ​ണ്ടേ​ഷ​ൻ തു​ട​ങ്ങി​വെ​ക്കു​ന്ന ന്ധ​ഉ​യി​ർ​ന്ധ ന് ​എ​ല്ലാ​വി​ധ ഭാ​വു​ക​ങ്ങ​ളും ആ​ശം​സി​ക്കു​ന്ന​താ​യി യു​ക്മ ദേ​ശീ​യ ക​മ്മ​റ്റി​ക്ക്വേ​ണ്ടി പ്ര​സി​ഡ​ന്‍റ് മ​നോ​ജ്കു​മാ​ർ പി​ള്ള, സെ​ക്ര​ട്ട​റി അ​ല​ക്സ് വ​ർ​ഗീ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ബി സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.

കേ​ര​ള സ​മാ​ജം ഫ്രാ​ങ്ക്ഫ​ര്‍​ട്ട് ഈ​സ്റ്റ​ർ, വി​ഷു, ഈ​ദ് ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ജ​ര്‍​മ​നി​യി​ലെ ആ​ദ്യ​ത്തെ സ​മാ​ജ​ങ്ങ​ളി​ലൊ​ന്നാ​യ ഫ്രാ​ങ്ക്ഫ​ര്‍​ട്ട് കേ​ര​ള സ​മാ​ജ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള ഈ ​വ​ര്
മ​ത​സൗ​ഹൃ​ദ സം​ഗ​മം സം​ഘ​ടി​പ്പി​ച്ച് വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ യൂ​റോ​പ്പ് റീ​ജി​യ​ൺ.
ല​ണ്ട​ൻ: ആ​ഗോ​ള​ത​ല​ത്തി​ലു​ള്ള പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്കാ​യി വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ യൂ​റോ​പ്പ് റീ​ജി​യ​ൺ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന ക​ലാ​സ
റോ​മാ ബൈ​ബി​ൾ ക​ൺ​വൻ​ഷ​ൻ ന​ട​ന്നു.
റോം: ​ഇ​റ്റ​ലി​യി​ലെ സീ​റോ​മ​ല​ബാ​ർ ക​ത്തോ​ലി​ക്ക സ​ഭ​യു​ടെ റോ​മി​ലെ സാ​ന്തോം ഇ​ട​വ​ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ റോ​മാ ബൈ​ബി​ൾ ക​ൺ​വൻ​ഷ​ൻ റോ​മി​ലെ സാ​ന്ത
യു​കെ സ്വ​പ്നം ബാ​ക്കി​യാ​ക്കി സൂ​ര്യ മ​ട​ങ്ങി.
ആ​ല​പ്പു​ഴ: യു​കെ​യി​ല്‍ പോ​കാ​ന്‍ വേ​ണ്ടി നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ചെ​ക്ക് ഇ​ന്‍ ചെ​യ്യു​ന്ന​തി​നി​ട​യി​ല്‍ കു​ഴ​ഞ്ഞു വീ​ഴു​ക​യും ത
ബി​നോ​യ് തോ​മ​സി​ന്‍റെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ല​ണ്ട​ൻ: കാ​ഞ്ഞി​ര​മ​റ്റം ക​രി​യി​ല​ക്കു​ളം ബേ​ബി തോ​മ​സ്​മേ​രി തോ​മ​സ് ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ യു​കെ​യി​ൽ അ​ന്ത​രി​ച്ച ബി​നോ​യ് തോ​മ​സി​ന്‍റെ(41) സം​