• Logo

Allied Publications

Australia & Oceania
കെ.ജെ.ചാക്കോ നിര്യാതനായി
Share
ചങ്ങനാശേരി: കരിക്കംപള്ളില്‍ കെ.ജെ.ചാക്കോ (ചാക്കോച്ചന്‍77) നിര്യാതനായി. എടത്വ പച്ചചെക്കിടിക്കാട് കരിക്കംപള്ളില്‍ നന്നാട്ടുമാലില്‍ പരേതരായ കുട്ടനാട്ടിലെ പ്രമുഖ കര്‍ഷകന്‍ വാവച്ചന്റെയും വിശുദ്ധ അല്‍ഫോന്‍സമ്മയുടെ അടുത്ത കൂട്ടുകാരി ചിന്നമ്മയുടെയും മകനാണ്.

20ന് തിങ്കളാഴ്ച രാവിലെ 11ന് ചങ്ങനാശേരി ബൈപ്പാസിലുള്ള ഭവനത്തിലെ പ്രാര്‍ഥനാ ശുശ്രൂഷകള്‍ക്കു ശേഷം സംസ്‌ക്കാരം മല്ലപ്പള്ളി സുവാര്‍ത്താ ചര്‍ച്ചില്‍.

ഭാര്യ: മല്ലപ്പള്ളി കൊല്ലകുന്നേല്‍ കുടുംബാംഗം തങ്കമ്മ. മക്കള്‍: നീതാ ആന്‍, ഡോ.നാന്‍സി, നിവില്‍ (എല്ലാവരും ഓസ്‌ട്രേലിയ). മരുമക്കള്‍: മനോജ് ശങ്കരമംഗലം (ഇടവംവേലില്‍), ജോര്‍ജ് കടമപ്പുഴ (കാഞ്ഞിരപ്പള്ളി), ഡോ.സിനി പള്ളിവാതുക്കല്‍ (തിരുവല്ല) (എല്ലാവരും ഓസ്‌ട്രേലിയ).

റിപ്പോർട്ട് : സേവ്യർ കാവാലം

സിയന്നയിൽ കേരള കാത്തോലിക്കാ അസോസിയേഷനു ഇനി പുതിയ ഇടവക.
സി​യ​ന്ന: ഇ​റ്റ​ലി​യി​ലെ സി​യ​ന്ന കേ​ര​ള കാ​ത്തോ​ലി​ക്കാ അ​സോ​സി​യേ​ഷ​നു ഇ​നി പു​തി​യ ഇ​ട​വ​ക.
ന്യൂ​സി​ല​ൻ​ഡ് എ​ഡ്യു​ക്കേ​ഷ​ൻ ഫെ​യ​ർ 29ന് ​കൊ​ച്ചി​യി​ൽ.
ക​ണ്ണൂ​ർ: ന്യൂ​സി​ല​ൻ​ഡ് സ​ർ​ക്കാ​രി​ന്‍റെ ഔ​ദ്യോ​ഗി​ക വി​ദ്യാ​ഭ്യാ​സ ഏ​ജ​ൻ​സി​യാ​യ എ​ഡ്യു​ക്കേ​ഷ​ൻ ന്യൂ​സി​ലാ​ൻ​ഡി​ന്‍റെ പി​ന്തു​ണ​യോ​ടെ സാ​ന്‍റാ മോ​
ഓ​സ്ട്രേ​ലി​യ​ൻ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നേ​രി​ട്ടു പ്രവേ​ശ​ന​മൊ​രു​ക്കി ഗ്ലോ​ബ​ൽ എ​ഡ്യുക്കേ​ഷ​ൻ.
കൊ​​​ച്ചി: എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ഴ്സു​​​ക​​​ളി​​​ൽ ലോ​​​ക​​റാ​​​ങ്കിം​​​ഗി​​​ൽ 37ാം സ്ഥാ​​​ന​​​ത്തും ഓ​​​സ്ട്രേ​​​ലി​​​യ​​​യി​​​ൽ ഒ​​​ന
വെ​ല്ലിം​ഗ്ട​ൺ സീ​റോമ​ല​ബാ​ർ മി​ഷ​നി​ൽ തി​രു​നാ​ൾ.
വെ​​ല്ലിം​​ഗ്ട​​ൺ: ന്യൂ​​സി​​ല​​ൻ​​ഡി​​ലെ വെ​​ല്ലിം​​ഗ്ട​​ൺ സീ​​റോ​മ​​ല​​ബാ​​ർ മി​​ഷ​​ന്‍റെ മ​​ധ്യ​​സ്ഥ​​യാ​​യ പ​​രി​​ശു​​ദ്ധ ക​​ന്യ​​കാ​മ​​റി​​യ​​ത്ത
വെ​ല്ലിംഗ്​ട​ൺ സീ​റോ​മ​ല​ബാ​ർ മി​ഷ​നിൽ തി​രു​നാ​ൾ 27ന്.
വെ​ല്ലിംഗ്​ട​ൺ: വെ​ല്ലിംഗ്​ട​ൺ സീ​റോ​മ​ല​ബാ​ർ മി​ഷ​ന്‍റെ മ​ധ്യ​സ്ഥ​യാ​യ പ​രി​ശു​ദ്ധ ക​ന്യ​ക മ​റി​യ​ത്തി​ന്‍റെ തി​രു​നാ​ൾ ഈ ​മാ​സം 27ന് ​ഐ​ല​ന്‍റ് ബേ​യ