• Logo

Allied Publications

Africa
ലൈബീരിയ, ഐവറി കോസ്റ്റ് എന്നിവിടങ്ങളിലെ മലയാളികളുടെ യാത്രാസ്വപ്നം യാഥാർഥ്യമാകുന്നു
Share
മൊ​ൺ​റോ​വി​യ/​അ​ബി​ജാ​ൻ: പ​ശ്ചി​മ ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളാ​യ ലൈ​ബീ​രി​യ, ഐ​വ​റി കോ​സ്റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ലെ മ​ല​യാ​ളി​ക​ളു​ടെ യാ​ത്രാ​സ്വ​പ്നം ജൂ​ൺ 24ന് ​യാ​ഥാ​ർ​ഥ്യ​മാ​കു​ന്നു.

വ​ന്ദേ ഭാ​ര​ത് മി​ഷ​നി​ലൂ​ടെ​യു​ള്ള യാ​ത്ര വി​ദൂ​ര സ്വ​പ്ന​മാ​യ​പ്പോ​ൾ ഇ​ന്ത്യ​ൻ എം​ബ​സി ഇ​ൻ അ​ബി​ജാ​ൻ, ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ് ഇ​ൻ ലൈ​ബീ​രി​യ, ഇ​രു രാ​ജ്യ​ങ്ങ​ളി​ലെ​യും മ​ല​യാ​ളി അ​സോ​സി​യേ​ഷ​നു​ക​ളാ​യ അ​ബി​ജാ​ൻ മ​ല​യാ​ളീ​സ്, മ​ഹാ​ത്‌​മാ ക​ൾ​ച്ച​റ​ൽ സെ​ന്‍റ​ർ, ലൈ​ബീ​രി​യ എ​ന്നി​വ​രു​ടെ സം​യു​ക്ത ശ്ര​മ​ഫ​ല​മാ​യി ഇ​ത്യോ​പ്യ​ൻ എ​യ​ർ ലൈ​ൻ​സി​ന്‍റെ ഒ​രു ചാ​ർ​ട്ട​ർ വി​മാ​ന​ത്തി​നു​ള്ള അ​നു​മ​തി ല​ഭി​ച്ചു.

ഐ​വ​റി കോ​സ്റ്റി​ന്‍റെ ത​ല​സ്ഥാ​ന​മാ​യ അ​ബി​ജാ​നി​ൽ നി​ന്നും ജൂ​ൺ 24ന് ​ഇ​ന്ത്യ​ൻ സ​മ​യം രാ​ത്രി 7.50ന് 195 ​യാ​ത്ര​ക്കാ​രു​മാ​യി പു​റ​പ്പെ​ടു​ന്ന വി​മാ​നം അ​ന്നേ​ദി​വ​സം രാ​ത്രി ഇ​ന്ത്യ​ൻ സ​മ​യം 10.20ന് ​ലൈ​ബീ​രി​യ​യി​ലെ 92 യാ​ത്ര​ക്കാ​രു​മാ​യി ജൂ​ൺ 25ന് ​രാ​വി​ലെ 8.10ന് ​കൊ​ച്ചി​യി​ൽ എ​ത്തും.

ഗ​ർ​ഭി​ണി​ക​ളും കു​ട്ടി​ക​ളും തൊ​ഴി​ൽ ന​ഷ്ട​പെ​ട്ട​വ​രും ഉ​ൾ​പ്പെ​ടെ 287 യാ​ത്ര​ക്കാ​ർ​ക്കാ​രാ​ണ് നാ​ട്ടി​ലേ​ക്ക് എ​ത്തു​ന്ന​ത്. യാ​ത്രാ​സൗ​ക​ര്യ​മൊ​രു​ക്കി​യ അ​ഭി​ജാ​നി​ലെ ഇ​ന്ത്യ​ൻ അം​ബാ​സി​ഡ​ർ സൈ​ലാ​സ്, ലൈ​ബീ​രി​യ​യി​ലെ ഇ​ന്ത്യ​ൻ കോ​ൺ​സു​ൽ ജ​ന​റ​ൽ ജേ​റ്റി, വാ​ഹേ​ഗു​രു ട്രാ​വ​ൽ​സി​നും മ​റ്റ് സ​ഹാ​യ​ങ്ങ​ൾ ചെ​യ്തു ന​ൽ​കി​യ നാ​ട്ടി​ലെ ജ​ന​പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ​ക്കും ഇ​രു രാ​ജ്യ​ങ്ങ​ളി​ലെ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ ന​ന്ദി അ​റി​യി​ച്ചു.

ഫു​ട്ബോ​ൾ മ​ത്സ​ര​ത്തി​നി​ടെ ആ​രാ​ധ​ക​ർ ത​മ്മി​ൽ ഏ​റ്റു​മു​ട്ടി; നൂ​റി​ലേ​റെ പേ​ർ കൊ​ല്ല​പ്പെ​ട്ടു.
കോ​നാ​ക്രി: ഫു​ട്‌​ബോ​ള്‍ മ​ത്സ​ര​ത്തി​നി​ടെ ആ​രാ​ധ​ക​ര്‍ ത​മ്മി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ നൂ​റി​ലേ​റെ​പ്പേ​ര്‍ മ​രി​ച്ച​താ​യി റി​പ്പോ​ര്‍​ട്ട്.
നൈ​ജീ​രി​യയിൽ 50 തീവ്രവാദികളെ വധിച്ചു.
ലാ​ഗോ​സ്: നൈ​ജീ​രി​യ​യി​ൽ സു​ര​ക്ഷാ​ഭ​ട​ന്മാ​രു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലി​ൽ 50 ബോ​ക്കോ​ഹ​റാം തീ​വ്ര​വാ​ദി​ക​ൾ കൊ​ല്ല​പ്പെ​ട്ടു.
സു​ഡാ​നി​ൽ അ​ർ​ധ​സൈ​നി​ക​വി​ഭാ​ഗ​ത്തി​ന്‍റെ ആ​ക്ര​മ​ണം; 120 പേ​ർ കൊ​ല്ല​പ്പെ​ട്ടു.
ഖാ​ർ​ത്തൂം: ആ​ഭ്യ​ന്ത​ര യു​ദ്ധ​ത്തി​ൽ വ​ല​യു​ന്ന സു​ഡാ​നി​ൽ അ​ർ​ധ​സൈ​നി​ക വി​ഭാ​ഗം ക​ഴി​ഞ്ഞ​ദി​വ​സം ന​ട​ത്തി​യ കൂ​ട്ട​ക്കൊ​ല​യി​ൽ 120 പേ​ർ കൊ​ല്ല​പ്പെ
സ​ഹാ​റ​യി​ൽ അ​ത്യ​പൂ​ർ​വ വെ​ള്ള​പ്പൊ​ക്കം.
റ​ബാ​ത്ത്: സ​ഹാ​റ മ​രു​ഭൂ​മി​യി​ൽ അ​ത്യ​പൂ​ർ​വ മ​ഴ​യെ​ത്തു​ട​ർ​ന്ന് വെ​ള്ള​പ്പൊ​ക്കം.
മാ​ര്‍​ബ​ര്‍​ഗ് വൈ​റ​സ്: റു​വാ​ണ്ട​യി​ൽ ആ​റ് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ മ​രി​ച്ചു.
റു​വാ​ണ്ട: എ​ബോ​ള​യ്ക്ക് സ​മാ​ന​മാ​യ അ​തീ​വ മാ​ര​ക വൈ​റ​സാ​യ മാ​ര്‍​ബ​ര്‍​ഗ് വൈ​റ​സ് ബാ​ധി​ച്ച് ആ​ഫ്രി​ക്ക​ന്‍ രാ​ജ്യ​മാ​യ റു​വാ​ണ്ട​യി​ല്‍ ആ​റ് ആ​രോ​