• Logo

Allied Publications

Australia & Oceania
തോമസ് വാതപ്പള്ളിയുടെ ഭാര്യ പിതാവ് കുഞ്ഞേട്ടൻ നിര്യാതനായി
Share
കോട്ടയം : മലയാളി അസേസിയേഷൻ മുൻ പ്രസിഡന്‍റും ഫ്രാങ്ക്സ്റ്റൺ സ്പൈസസ് ഉടമയുമായ തോമസ് വാതപ്പിള്ളിയുടെ ഭാര്യാ പിതാവ് മാമ്പുഴയ്ക്കൽ ജോസഫ് (90) നിര്യാതനായി. സംസ്കാരം ജൂൺ 19നു (വെള്ളി) 2.30 ന് കോട്ടയം പാദുവ സെന്‍റ് ആന്‍റണീസ് പള്ളിയിൽ.

ഭാര്യ: അന്നമ്മ തോട്ടയ്ക്കാട് വെളളാപ്പള്ളിൽ കുടുംബാംഗമാണ്. മക്കൾ ബേബി മാമ്പുഴക്കൽ ,ലൈസമ്മ ബോബി, എൽസി തോമസ് (മെൽബൺ ഓസ്ട്രേലിയ), ബെറ്റി ജയിംസ് ,ബെന്നി മാമ്പുഴയ്ക്കൽ. മറ്റു മരുമക്കൾ ലീലാമ്മ ആലഞ്ചേരിൽ ,ബോബി പൊന്നീഴത്ത് , ജയിംസ് കാട്ടുപറമ്പിൽ ,നിലീന കാരിമഠം.

കോവിഡിന്‍റെ പ്രത്യേക സാഹചര്യം നിലനിൽക്കുന്നതിനാൽ പങ്കെടുക്കുവാൻ പറ്റാത്തവർക്കായി സംസ്കാര ചടങ്ങുകൾ ഓൺലൈനിൽ കാണുവാനുള്ള സൗകര്യം www.youtu.be/FuFpPQaHuns എന്ന ലിങ്കിൽ എർപ്പെടുത്തിയിട്ടുണ്ടെന്നു കുടുബാംഗങ്ങൾ അറിയിച്ചു.

റിപ്പോർട്ട്: ജോസ് എം. ജോർജ്

എ​ജ്യു​ക്കേ​ഷ​നി​ൽ പി​എ​ച്ച്ഡി നേ​ടി ഗീ​തു ബേ​ബി.
ടാ​സ്മേ​നി​യ: യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ടാ​സ്മേ​നി​യ​യി​ൽ നി​ന്ന് ഗീ​തു ബേ​ബി കി​ഴ​ക്കേ​ക​ന്നും​കു​ഴി​യി​ൽ എ​ജ്യു​ക്കേ​ഷ​നി​ൽ പി​എ​ച്ച്ഡി ക​ര​സ്ഥ​മാ​ക്ക
വനോതുവിൽ വൻ ഭൂചലനം.
വെ​​​​ല്ലിം​​​​ഗ്ട​​​​ൺ (ന്യൂ​​​​സി​​​​ല​​​​ൻ​​​​ഡ്): പ​​​​സ​​​​ഫി​​​​ക് മ​​​​ഹാ​​​​സ​​​​മു​​​​ദ്ര​​​​ത്തി​​​​ലെ ദ്വീ​​​​പു രാ​​​​ഷ്ട്ര​​​​മാ​​​​യ വ​​
ആ​ടി​പ്പാ​ടി മി​ന്നി​ക്കാ​ൻ ഓ​സ്ട്രേ​ലി​യ​യി​ൽ നി​ന്നും അ​ടി​പൊ​ളി ക്രി​സ്മ​സ് ഗാ​നം.
മെ​ൽ​ബ​ൺ: യേ​ശു​നാ​ഥ​ന്‍റെ ജ​ന​ന​ത്തി​ന്‍റെ സ​ന്തോ​ഷം പ​ങ്കു​വ​ച്ച് "മി​ന്നി​ക്കാ​ൻ ഒ​രു ക്രി​സ്മ​സ്' എ​ന്ന പേ​രി​ൽ അ​ജ​പാ​ല​ക​ൻ യു​ട്യൂ​ബ് ചാ​ന​ലി​ൽ
ഭ​ർ​ത്താ​വി​നെ കൊ​ല​പ്പെ​ടു​ത്തി പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളി​ലാ​ക്കി ഉ​പേ​ക്ഷി​ച്ച പ്രതി പി​ടി​യി​ൽ.
സി​ഡ്നി: ശാ​രീ​രി​ക മാ​ന​സി​ക പീ​ഡ​ന​ങ്ങ​ളേ​ൽ​പി​ക്കു​ക​യും വി​വാ​ഹേ​ത​ര ബ​ന്ധം പു​ല​ർ​ത്തു​ക​യും ചെ​യ്ത അ​റു​പ​ത്തി​ര​ണ്ടു​കാ​ര​നാ​യ ഭ​ർ​ത്താ​വി​നെ ക
വി​ക്‌ടോ​റി​യ​ന്‍ കമ്മ്യൂണിറ്റി എക്‌സലന്‍സ് അവാര്‍ഡ് മെൽബൺ രൂപതയ്ക്ക്.
മെ​ല്‍​ബ​ണ്‍: വി​ക്‌​ടോ​റി​യ​ന്‍ ക​മ്മ്യൂ​ണി​റ്റി എ​ക്‌​സ​ല​ന്‍​സ് അ​വാ​ര്‍​ഡ് മെ​ൽ​ബ​ൺ രൂ​പ​ത​യ്ക്ക്.