• Logo

Allied Publications

Australia & Oceania
ടി.സി. മാണി ചാമക്കാല നിര്യാതനായി
Share
ബ്രിസ്ബേൻ: കുറവിലങ്ങാട് നസ്രത്ഹിൽ തോരണത്തേൽ (ചാമക്കാല) റിട്ട. ഫോറസ്റ്റ് ഡിവിഷണൽ സൂപ്രണ്ട് ടി.സി. മാണി (86) നിര്യാതനായി. സംസ്കാരം ഏപ്രിൽ 5 നു (ഞായർ) ഉച്ചകഴിഞ്ഞ് 3ന് കുറവിലങ്ങാട് മർത്തമറിയം പള്ളിയിൽ.

ഭാര്യ; അന്നക്കുട്ടി കളത്തൂർ വിളങ്ങാട്‌ കുടുംബാഗം. മക്കൾ; മിനി ബേബി (ടീച്ചർ ഡീപോൾ നസ്രത്തുഹിൽ), ഡോ. സജി മാനുവൽ (ടൂംബ മെഡിക്കൽ & ഡെന്‍റൽ സെന്റർ), സുമ സോജൻ, ജിജി ഇമ്മാനുവൽ (എൻജിനിയർ അബുദാബി), ഷൈനി ബിജു (lecturer M.G University സ്കൂൾ ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ അതിരമ്പുഴ), ഷാജി മാനുവൽ (എൻജിനിയർ മെൽബൺ). മരുമക്കൾ: ബേബി പാറേക്കളം മുട്ടാർ (ഖത്തർ), ഡോ. സ്വപ്‌ന ജോസഫ് പുളിക്കൽ (കാർബൽ മെഡിക്കൽ സെന്‍റർ, ടൂംബ), സോജൻ കൂവളളൂർ കടപ്ലാമറ്റം, രേഖ മേരി ജോസഫ് (ടീച്ചർ അബുദാബി), ജോൺസൻ സി ജോൺ (ഗവൺമെന്‍റ് പ്രിന്‍റിംഗ് ഡിപ്പാർട്മെന്‍റ് തിരുവന്തപുരം), സിനി മേരി ജോസഫ് (മെൽബൺ).

റിപ്പോർട്ട്: തോമസ് ടി. ഓണാട്ട്

എ​ജ്യു​ക്കേ​ഷ​നി​ൽ പി​എ​ച്ച്ഡി നേ​ടി ഗീ​തു ബേ​ബി.
ടാ​സ്മേ​നി​യ: യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ടാ​സ്മേ​നി​യ​യി​ൽ നി​ന്ന് ഗീ​തു ബേ​ബി കി​ഴ​ക്കേ​ക​ന്നും​കു​ഴി​യി​ൽ എ​ജ്യു​ക്കേ​ഷ​നി​ൽ പി​എ​ച്ച്ഡി ക​ര​സ്ഥ​മാ​ക്ക
വനോതുവിൽ വൻ ഭൂചലനം.
വെ​​​​ല്ലിം​​​​ഗ്ട​​​​ൺ (ന്യൂ​​​​സി​​​​ല​​​​ൻ​​​​ഡ്): പ​​​​സ​​​​ഫി​​​​ക് മ​​​​ഹാ​​​​സ​​​​മു​​​​ദ്ര​​​​ത്തി​​​​ലെ ദ്വീ​​​​പു രാ​​​​ഷ്ട്ര​​​​മാ​​​​യ വ​​
ആ​ടി​പ്പാ​ടി മി​ന്നി​ക്കാ​ൻ ഓ​സ്ട്രേ​ലി​യ​യി​ൽ നി​ന്നും അ​ടി​പൊ​ളി ക്രി​സ്മ​സ് ഗാ​നം.
മെ​ൽ​ബ​ൺ: യേ​ശു​നാ​ഥ​ന്‍റെ ജ​ന​ന​ത്തി​ന്‍റെ സ​ന്തോ​ഷം പ​ങ്കു​വ​ച്ച് "മി​ന്നി​ക്കാ​ൻ ഒ​രു ക്രി​സ്മ​സ്' എ​ന്ന പേ​രി​ൽ അ​ജ​പാ​ല​ക​ൻ യു​ട്യൂ​ബ് ചാ​ന​ലി​ൽ
ഭ​ർ​ത്താ​വി​നെ കൊ​ല​പ്പെ​ടു​ത്തി പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളി​ലാ​ക്കി ഉ​പേ​ക്ഷി​ച്ച പ്രതി പി​ടി​യി​ൽ.
സി​ഡ്നി: ശാ​രീ​രി​ക മാ​ന​സി​ക പീ​ഡ​ന​ങ്ങ​ളേ​ൽ​പി​ക്കു​ക​യും വി​വാ​ഹേ​ത​ര ബ​ന്ധം പു​ല​ർ​ത്തു​ക​യും ചെ​യ്ത അ​റു​പ​ത്തി​ര​ണ്ടു​കാ​ര​നാ​യ ഭ​ർ​ത്താ​വി​നെ ക
വി​ക്‌ടോ​റി​യ​ന്‍ കമ്മ്യൂണിറ്റി എക്‌സലന്‍സ് അവാര്‍ഡ് മെൽബൺ രൂപതയ്ക്ക്.
മെ​ല്‍​ബ​ണ്‍: വി​ക്‌​ടോ​റി​യ​ന്‍ ക​മ്മ്യൂ​ണി​റ്റി എ​ക്‌​സ​ല​ന്‍​സ് അ​വാ​ര്‍​ഡ് മെ​ൽ​ബ​ൺ രൂ​പ​ത​യ്ക്ക്.