• Logo

Allied Publications

Australia & Oceania
ENCHRISTOS 2020 ഏ​പ്രി​ലി​ൽ സി​ഡ്നി​യി​ൽ
Share
സി​ഡ്നി: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ മ​ദ്രാ​സ് ഭ​ദ്രാ​സ​ന​ത്തി​നു കീ​ഴി​ലു​ള്ള ഏ​ഷ്യ പ​സ​ഫി​ക് റീ​ജ​ണി​ന്‍റെ ര​ണ്ടാ​മ​ത് ഫാ​മി​ലി കോ​ണ്‍​ഫ​റ​ൻ​സ് ENCHRISTOS 2020 ഏ​പ്രി​ൽ 1618 വ​രെ സി​ഡ്നി​യി​ലെ ബ്രി​ൻ​ജി​ലി സെ​ന്‍റ് ജോ​സ​ഫ് കോ​ണ്‍​ഫ​റ​ൻ​സ് സെ​ന്‍റ​റി​ൽ വ​ച്ചു ന​ട​ത്ത​പ്പെ​ടും. ആ​ദ്യ​ത്തെ ഫാ​മി​ലി കോ​ണ്‍​ഫ​റ​ൻ​സ് മെ​ൽ​ബ​ണി​ൽ വ​ച്ചാ​ണ് ന​ട​ത്ത​പെ​ട്ട​ത്. ഓ​സ്ട്രേ​ലി​യ, ന്യൂ​സി​ല​ൻ​ഡ്, സിം​ഗ​പ്പൂ​ർ, മ​ലേ​ഷ്യ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലെ മ​ല​ങ്ക​ര സ​ഭാ വി​ശ്വാ​സി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ട് ന​ട​ത്തു​ന്ന ഇ​ത്ത​വ​ണ​ത്തെ ഫാ​മി​ലി കോ​ണ്‍​ഫ​റ​ന്സ്, സി​ഡ്നി സെ​ന്‍റ് തോ​മ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ൽ, എ​പ്പിം​ഗ് സെ​ന്‍റ് മേ​രീ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച്, കാ​ൻ​ബെ​റ സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് എ​ന്നി ഇ​ട​വ​ക​ൾ സം​യു​ക്ത​മാ​യാ​ണ് ന​ട​ത്തു​ന്ന​ത്.

""​നാം ഇ​വി​ടെ ഇ​രി​ക്കു​ന്ന​ത് ന​ല്ല​ത് ലു​ക്കോ​സ് 9:33'' എ​ന്ന​താ​ണ് ഇ​ത്ത​വ​ണ​ത്തെ മു​ഖ്യ ചി​ന്താ​വി​ഷ​യം

ഇ​ട​വ​ക മെ​ത്രാ​പ്പോ​ലീ​ത്ത അ​ഭി​വ​ന്ദ്യ ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ ദീ​യ​സ്കോ​റോ​സ് തി​രു​മേ​നി​യും, സ​ഭ​യി​ലെ പ്ര​ഗ​ൽ​ഭ​രാ​യ വൈ​ദി​ക​രും, മ​റ്റു വി​ശി​ഷ്ട വ്യ​ക്തി​ക​ളും ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കു​ക​യും വി​വി​ധ ക്ലാ​സു​ക​ൾ​ക്കും പ​രി​പാ​ടി​ക​ൾ​ക്കും നേ​തൃ​ത്വം ന​ൽ​കു​യും ചെ​യ്യും. വി​ശു​ദ്ധ കു​ർ​ബാ​ന, യാ​മ ന​മ​സ്കാ​ര​ങ്ങ​ൾ, ക്ലാ​സു​ക​ൾ, മ്യൂ​സി​ക് മി​നി​സ്ട്രി, സ​ണ്‍​ഡേ​സ്കൂ​ൾ ക​ലാ​മേ​ള, ഗ്രി​ഗോ​റി​യ​ൻ ആ​രാ​ധ​ന, ധ്യാ​നം, വൈ​ദി​ക​സ​മ്മേ​ള​നം, ബാ​ല​യു​വ​ജ​ന സ​മ്മേ​ള​നം, വി​നോ​ദ പ​രി​പാ​ടി​ക​ൾ എ​ന്നി​വ സം​ഗ​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ക്കും. ഫാ​മി​ലി കോ​ണ്‍​ഫ​റ​ൻ​സി​ന്‍റെ വി​ജ​യ​ത്തി​നാ​യി വി​വി​ധ ക​മ്മി​റ്റി​ക​ൾ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു.

റി​പ്പോ​ർ​ട്ട്: സു​ജീ​വ് വ​ർ​ഗീ​സ്

സീ​റോ​മ​ല​ബാ​ർ യൂ​ത്ത് അ​പ്പോ​സ്റ്റോ​ലേ​റ്റി​ന്‍റെ ഇ​ന്ത്യ മി​ഷ​ൻ ആ​രം​ഭി​ച്ചു.
മെ​ല്‍​ബ​ണ്‍: സെ​ന്‍റ് തോ​മ​സ് അ​പ്പോ​സ്ത​ല​ൻ സീ​റോ​മ​ല​ബാ​ർ എ​പ്പാ​ർ​ക്കി, മെ​ൽ​ബ​ൺ യൂ​ത്ത് അ​പ്പോ​സ്റ്റോ​ലേ​റ്റി​ന്‍റെ "സ്ലീ​ഹാ ദ ​മി​ഷി​ഷാ' മി​ഷ​ൻ
‌സിം​ഗ​പുരി​ൽ കാ​മു​കി​യെ കൊ​ല​പ്പെ​ടു​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​ന് 20 വ​ർ​ഷ​ത്തെ ത​ട​വുശി​ക്ഷ.
സിം​ഗ​പുർ: സിം​ഗ​പുരി​ൽ കാ​മു​കി​യെ കൊ​ല​പ്പെ​ടു​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​ന് 20 വ​ർ​ഷ​ത്തെ ത​ട​വുശി​ക്ഷ. എം.
തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച് ഒ​ഐ​സി​സി ഇ​പ്സ്‌​വി​ച്ച് റീ​ജി​യ​ണ​ൽ ക​മ്മി​റ്റി.
ഇ​പ്സ്‌​വി​ച്ച്: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ എ​ത്തു​വാ​ൻ പ്ര​വാ​സി ലോ​ക​ത്തി​ന്‍
ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച് ഗോ​ൾ​ഡ് കോ​സ്റ്റ് ​മല​യാ​ളി അ​സോ​സി​യേ​ഷ​ൻ.
ബ്രി​സ്ബേ​ൻ: ഗോ​ൾ​ഡ് കോ​സ്റ്റ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഈ​സ്റ്റ​ർ വി​ഷു സം​യു​ക്ത ആ​ഘോ​ഷം സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ളോ​ടെ ഓ​
എ​ന്‍റെ കേ​ര​ളം ക​ലാ​സ​ന്ധ്യ ശ​നി​യാ​ഴ്ച ഗ്രീ​ന്‍​വേ​ലിൽ.
മെ​ല്‍​ബ​ണ്‍: എ​ന്‍റെ കേ​ര​ളം ക​ലാ​സ​ന്ധ്യ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റു മു​ത​ല്‍ ഗ്രീ​ന്‍​വേ​ല്‍ കോ​ള്‍​ബി കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ അ​ര​ങ്ങേ​