• Logo

Allied Publications

Australia & Oceania
മെൽബണിൽ ഏത്തപ്പഴത്തിന്‍റേയും ചക്കപ്പഴത്തിന്‍റേയും വസന്തോൽസവം
Share
മെൽബൺ: മെൽബണിലെ പ്രവാസി മലയാളികൾക്ക് ആദ്യമായി ഏത്തപ്പഴത്തിന്‍റേയും ചക്കപ്പഴത്തിന്‍റേയും കൊതിയൂറും ദിനങ്ങൾ സമ്മാനിച്ചുകൊണ്ട് പ്രവാസി മലയാളി ബോബീഷിന്റെ ഉടമസ്ഥതയിൽ ഉള്ള ആകൂറാട്ട് (AUK ART) എന്ന സ്ഥാപനം പ്രവർത്തനം ആരംഭിച്ചു.

ഓസ്ട്രേലിയായിലെ ക്യൂൻസ്‌ലാൻഡ് സംസ്ഥാനത്ത് ചക്കയും മാങ്ങയും ഒക്കെ സുലഭമായി കിട്ടുമെങ്കിലും മെൽബൺ മലയാളികൾക്ക് ആ ഭാഗ്യം ലഭിച്ചിരുന്നില്ല. എന്നാൽ ബോബീഷിന്‍റെ നേതൃത്വത്തിൽ കേരളത്തിൽ നിന്നും വിഷ രഹിതമായ പച്ചക്കറികൾ മെൽബൺ എത്തിച്ചിരുന്നു. എന്നാൽ ആദ്യമായാണ് വിഷരഹിതമായ ഏത്തപ്പഴവും ചക്കപ്പഴവും ഇവർ മെൽബണിൽ എത്തിച്ച് വിൽപന നടത്തുന്നത്.

മെൽബണിനടുത്തുള്ള ബെറിക്കിലെ കെസി ഹോസ്പിറ്റലിൽ തിയേറ്റർ ടെക്നിഷ്യൻ ആയി ജോലി ചെയ്യുന്നതോടൊപ്പം മലയാളികൾക്ക് ആവശ്യമായ വിഷരഹിത പച്ചക്കറികളും ഗ്രോസറി ഐറ്റംസും വിതരണം ചെയ്യുന്നു. മലയാളികൾക്ക് വീട്ടിൽ ഇരുന്ന് ഓൺലൈൻ വഴി ഏത് സാധനവും ഓർഡർ ചെയ്താൽ വീട്ടിൽ എത്തിക്കുന്ന സംവിധാനവും ഇവിടെ ലഭ്യമാണ്. സീസൻ അനുസരിച്ച് ചേമ്പ്, വെള്ളരിക്കാ, പടവലങ്ങാ, പാവക്ക എന്നിവയും ഇവിടെ ലഭ്യമാണ്. ക്രിസ്മസ് സീസൺ ആഘോഷമാക്കാൻ ക്രിസ്മസ് ട്രീ, കേക്ക്, നക്ഷത്രങ്ങൾ എന്നിവയും ഉടൻ വിൽപന ആരംഭിക്കുമെന്നും ഡയറക്ടർ ബോബീഷ് അറിയിച്ചു.

എ​ജ്യു​ക്കേ​ഷ​നി​ൽ പി​എ​ച്ച്ഡി നേ​ടി ഗീ​തു ബേ​ബി.
ടാ​സ്മേ​നി​യ: യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ടാ​സ്മേ​നി​യ​യി​ൽ നി​ന്ന് ഗീ​തു ബേ​ബി കി​ഴ​ക്കേ​ക​ന്നും​കു​ഴി​യി​ൽ എ​ജ്യു​ക്കേ​ഷ​നി​ൽ പി​എ​ച്ച്ഡി ക​ര​സ്ഥ​മാ​ക്ക
വനോതുവിൽ വൻ ഭൂചലനം.
വെ​​​​ല്ലിം​​​​ഗ്ട​​​​ൺ (ന്യൂ​​​​സി​​​​ല​​​​ൻ​​​​ഡ്): പ​​​​സ​​​​ഫി​​​​ക് മ​​​​ഹാ​​​​സ​​​​മു​​​​ദ്ര​​​​ത്തി​​​​ലെ ദ്വീ​​​​പു രാ​​​​ഷ്ട്ര​​​​മാ​​​​യ വ​​
ആ​ടി​പ്പാ​ടി മി​ന്നി​ക്കാ​ൻ ഓ​സ്ട്രേ​ലി​യ​യി​ൽ നി​ന്നും അ​ടി​പൊ​ളി ക്രി​സ്മ​സ് ഗാ​നം.
മെ​ൽ​ബ​ൺ: യേ​ശു​നാ​ഥ​ന്‍റെ ജ​ന​ന​ത്തി​ന്‍റെ സ​ന്തോ​ഷം പ​ങ്കു​വ​ച്ച് "മി​ന്നി​ക്കാ​ൻ ഒ​രു ക്രി​സ്മ​സ്' എ​ന്ന പേ​രി​ൽ അ​ജ​പാ​ല​ക​ൻ യു​ട്യൂ​ബ് ചാ​ന​ലി​ൽ
ഭ​ർ​ത്താ​വി​നെ കൊ​ല​പ്പെ​ടു​ത്തി പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളി​ലാ​ക്കി ഉ​പേ​ക്ഷി​ച്ച പ്രതി പി​ടി​യി​ൽ.
സി​ഡ്നി: ശാ​രീ​രി​ക മാ​ന​സി​ക പീ​ഡ​ന​ങ്ങ​ളേ​ൽ​പി​ക്കു​ക​യും വി​വാ​ഹേ​ത​ര ബ​ന്ധം പു​ല​ർ​ത്തു​ക​യും ചെ​യ്ത അ​റു​പ​ത്തി​ര​ണ്ടു​കാ​ര​നാ​യ ഭ​ർ​ത്താ​വി​നെ ക
വി​ക്‌ടോ​റി​യ​ന്‍ കമ്മ്യൂണിറ്റി എക്‌സലന്‍സ് അവാര്‍ഡ് മെൽബൺ രൂപതയ്ക്ക്.
മെ​ല്‍​ബ​ണ്‍: വി​ക്‌​ടോ​റി​യ​ന്‍ ക​മ്മ്യൂ​ണി​റ്റി എ​ക്‌​സ​ല​ന്‍​സ് അ​വാ​ര്‍​ഡ് മെ​ൽ​ബ​ൺ രൂ​പ​ത​യ്ക്ക്.