• Logo

Allied Publications

Australia & Oceania
ടീൻ പേരന്‍റിംഗ് ഒക്ടോബർ 25 ന്
Share
ബ്രിസ്ബെയിൻ: കൗമാരക്കാരുടെ മാതാപിതാക്കൾക്കായി കേസി മലയാളി സംഘടിപ്പിക്കുന്ന സെമിനാർ "Teen parenting" ഒക്ടോബർ 25ന് (വെള്ളി) വൈകുന്നേരം 6 ന് cranbourne Balla Balla ഹാളിൽ നടക്കും.

കൗമാരക്കാരായ കുട്ടികളുമായി ആരോഗ്യകരമായ ബന്ധം എങ്ങനെ നിലനിർത്താം, കുട്ടികളുമായി ബന്ധങ്ങളിലെ പൊരുത്തക്കേട് എങ്ങനെ കൈകാര്യം ചെയ്യാം, കുട്ടികളുടെ വിഷമാവസ്ഥയിൽ അവരെ എങ്ങനെ സഹായിക്കാം, അവരുടെ മാനസികവും ശാരീരികവുമായ ആരോഗ്യം എങ്ങനെ മെച്ചപ്പെടുത്താം, ബഹു ഭാഷത്വത്തിന്‍റെ നേട്ടങ്ങളും വെല്ലുവിളികളും എന്നീ വിഷയങ്ങളിലാണ് ക്ലാസ്. റോസി വോൾട്ടനാണ് സെമിനാറിന് നേതൃത്വം നൽകുന്നത്.
പ്രവേശനം സൗജന്യമാണ്.

താല്പര്യമുള്ളവർ Sent from Yahoo Mail for iPhone എന്ന ലിങ്കിൽ RSVP ചെയ്യുക ലഘു ഭക്ഷണം ചർച്ചയിൽ പങ്കെടുക്കുന്നവർക്ക് ഒരുക്കിയിട്ടുള്ളതായി സംഘാടകർ അറിയിച്ചിട്ടുണ്ട്.

റിപ്പോർട്ട്: ജോസ് എം. ജോർജ്

എ​ജ്യു​ക്കേ​ഷ​നി​ൽ പി​എ​ച്ച്ഡി നേ​ടി ഗീ​തു ബേ​ബി.
ടാ​സ്മേ​നി​യ: യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ടാ​സ്മേ​നി​യ​യി​ൽ നി​ന്ന് ഗീ​തു ബേ​ബി കി​ഴ​ക്കേ​ക​ന്നും​കു​ഴി​യി​ൽ എ​ജ്യു​ക്കേ​ഷ​നി​ൽ പി​എ​ച്ച്ഡി ക​ര​സ്ഥ​മാ​ക്ക
വനോതുവിൽ വൻ ഭൂചലനം.
വെ​​​​ല്ലിം​​​​ഗ്ട​​​​ൺ (ന്യൂ​​​​സി​​​​ല​​​​ൻ​​​​ഡ്): പ​​​​സ​​​​ഫി​​​​ക് മ​​​​ഹാ​​​​സ​​​​മു​​​​ദ്ര​​​​ത്തി​​​​ലെ ദ്വീ​​​​പു രാ​​​​ഷ്ട്ര​​​​മാ​​​​യ വ​​
ആ​ടി​പ്പാ​ടി മി​ന്നി​ക്കാ​ൻ ഓ​സ്ട്രേ​ലി​യ​യി​ൽ നി​ന്നും അ​ടി​പൊ​ളി ക്രി​സ്മ​സ് ഗാ​നം.
മെ​ൽ​ബ​ൺ: യേ​ശു​നാ​ഥ​ന്‍റെ ജ​ന​ന​ത്തി​ന്‍റെ സ​ന്തോ​ഷം പ​ങ്കു​വ​ച്ച് "മി​ന്നി​ക്കാ​ൻ ഒ​രു ക്രി​സ്മ​സ്' എ​ന്ന പേ​രി​ൽ അ​ജ​പാ​ല​ക​ൻ യു​ട്യൂ​ബ് ചാ​ന​ലി​ൽ
ഭ​ർ​ത്താ​വി​നെ കൊ​ല​പ്പെ​ടു​ത്തി പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളി​ലാ​ക്കി ഉ​പേ​ക്ഷി​ച്ച പ്രതി പി​ടി​യി​ൽ.
സി​ഡ്നി: ശാ​രീ​രി​ക മാ​ന​സി​ക പീ​ഡ​ന​ങ്ങ​ളേ​ൽ​പി​ക്കു​ക​യും വി​വാ​ഹേ​ത​ര ബ​ന്ധം പു​ല​ർ​ത്തു​ക​യും ചെ​യ്ത അ​റു​പ​ത്തി​ര​ണ്ടു​കാ​ര​നാ​യ ഭ​ർ​ത്താ​വി​നെ ക
വി​ക്‌ടോ​റി​യ​ന്‍ കമ്മ്യൂണിറ്റി എക്‌സലന്‍സ് അവാര്‍ഡ് മെൽബൺ രൂപതയ്ക്ക്.
മെ​ല്‍​ബ​ണ്‍: വി​ക്‌​ടോ​റി​യ​ന്‍ ക​മ്മ്യൂ​ണി​റ്റി എ​ക്‌​സ​ല​ന്‍​സ് അ​വാ​ര്‍​ഡ് മെ​ൽ​ബ​ൺ രൂ​പ​ത​യ്ക്ക്.