• Logo

Allied Publications

Australia & Oceania
കാൻബറ മലയാളി അസോസിയേഷനു പുതിയ നേതൃത്വം
Share
കാൻബറ: ഓസ്ട്രേലിയയുടെ തലസ്ഥാന നഗരമായ കാൻബറയിൽ പ്രവർത്തിക്കുന്ന ഏക മലയാളി സംഘടനയായ കാൻബറ മലയാളി അസോസിയേഷനു (സിഎംഎ) പുതിയ നേതൃത്വം.

20192020 പ്രവർത്തന വർഷത്തെ പുതിയ ഭാരവാഹികളായി റോഷൻ മേനോൻ (പ്രസിഡന്‍റ്), ഷിജി ടൈറ്റസ് (വൈസ് പ്രസിഡന്‍റ്), പി.എൻ. അജ്മൽ (സെക്രട്ടറി), ഡെൽഫിൻ എൽദോ (ജോയിന്‍റ് സെക്രട്ടറി), വിനോദ് കുമാർ (ട്രഷറർ), റെജി ആന്‍റണി (ജോയിന്‍റ് ട്രഷറർ), തോമസ് ആൻഡ്രൂ (പിആർഒ), ജോജോ മാത്യു (എംവിവി പ്രിൻസിപ്പൽ) എന്നിവരെയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി അനീഷ് കാവാലം, അരുൺ നായർ, ഡിജോ അഗസ്റ്റിൻ, എൽദോ പൗലോസ്, കാർത്തിക് കേശവൻ, മഹേഷ് കുമാർ, നീലു വിനോദ്, സന്തോഷ് സ്കറിയ, ഷാജു രവി, തോമസ് ടി.ജോൺ എന്നിവരെയും തെരഞ്ഞെടുത്തു.

മോസൺ തമിഴ് സീനിയർ സിറ്റിസൺ ഹാളിൽ നടന്ന തെരഞ്ഞെടുപ്പിൽ ജെറി വില്യംസ് റിട്ടേർണിംഗ് ഓഫീസറായിരുന്നു.

റിപ്പോർട്ട്: ജോമി പുലവേലിൽ

ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച് ഗോ​ൾ​ഡ് കോ​സ്റ്റ് ​മല​യാ​ളി അ​സോ​സി​യേ​ഷ​ൻ.
ബ്രി​സ്ബേ​ൻ: ഗോ​ൾ​ഡ് കോ​സ്റ്റ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഈ​സ്റ്റ​ർ വി​ഷു സം​യു​ക്ത ആ​ഘോ​ഷം സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ളോ​ടെ ഓ​
എ​ന്‍റെ കേ​ര​ളം ക​ലാ​സ​ന്ധ്യ ശ​നി​യാ​ഴ്ച ഗ്രീ​ന്‍​വേ​ലിൽ.
മെ​ല്‍​ബ​ണ്‍: എ​ന്‍റെ കേ​ര​ളം ക​ലാ​സ​ന്ധ്യ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റു മു​ത​ല്‍ ഗ്രീ​ന്‍​വേ​ല്‍ കോ​ള്‍​ബി കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ അ​ര​ങ്ങേ​
ഇ​ന്തോ​നേ​ഷ്യ​യി​ൽ അ​ഗ്നി​പ​ർ​വ​ത സ്ഫോ​ട​നം; 11,000 പേ​രെ ഒ​ഴി​പ്പി​ച്ചു.
മ​നാ​ഡോ: ഇ​ന്തോ​നേ​ഷ്യ​യി​ൽ അ​ഗ്നി​പ​ർ​വ​ത സ്ഫോ​ട​നം ന​ട​ന്ന പ്ര​ദേ​ശ​ത്തു​നി​ന്നു 11,000 പേ​രെ ഒ​ഴി​പ്പി​ച്ചു.
കെ​യി​ൻ​സി​ലും ടൗ​ൺ​സ്‌​വി​ല്ലി​ലും ഓ​ൾ ഓ​സ്ട്രേ​ലി​യ വ​ടം​വ​ലി ടു​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ക്കു​ന്നു.
ടൗ​ൺ​സ്‌​വി​ൽ: കെ​യി​ൻ​സ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​നും ടൗ​ൺ​സ്‌​വി​ൽ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നും ഓ​ൾ ഓ​സ്ട്രേ​ലി​യ വ​ടം​വ​ലി ചാ​മ്പ്യ​ന്‍​ഷി​പ്പു​ക​ൾ സം​
ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് ഓ​സ്ട്രേ​ലി​യ ക്വീ​ൻ​സ്‌ലാൻ​ഡ് കേ​ര​ള ചാ​പ്റ്റ​ർ.
ക്വീ​ൻ​സ്‌ലാൻ​ഡ്: ഐഒസി ​ഓ​സ്ട്രേ​ലി​യ​യു​ടെ ക്വീ​ൻ​സ്‌ലാൻ​ഡ് ക​മ്മി​റ്റി രൂ​പീ​കൃ​ത​മാ​യി.