• Logo

Allied Publications

Australia & Oceania
മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ​യും ലാ​ൽ ബ​ഹാ​ദൂ​ർ ശാ​സ്ത്രി​യു​ടെ​യും ജന്മ​വാ​ർ​ഷി​കം ആ​ഘോ​ഷി​ക്കു​ന്നു
Share
സി​ഡ്നി : ഇ​ൻ​ഡ്യ​ൻ ഓ​വ​ർ​സീ​സ് കോ​ണ്‍​ഗ്ര​സ് ഓ​സ്ട്രേ​ലി​യ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ രാ​ഷ്ട്ര​പി​താ​വ് മ​ഹാ​ത്മ​ജി​യു​ടെ 150ാം ജന്മ​വാ​ർ​ഷി​ക​വും മു​ൻ പ്ര​ധാ​ന​മ​ന്ത്രി ലാ​ൽ ബ​ഹാ​ദൂ​ർ ശാ​സ്ത്രി​യു​ടെ 115ാം ജന്മ​വാ​ർ​ഷി​ക​വും ആ​ഘോ​ഷി​ക്കു​ന്നു.

സി​ഡ്നി​യി​ലെ വെ​സ്റ്റേ​ണ്‍ സി​ഡ്നി യൂ​ണി​വേ​ഴ്സി​റ്റി, റെ​ഡാ​ൽ​മ​റി​ൽ വ​ച്ച് ഒ​ക്ടോ​ബ​ർ 19നും ​ഒ​ക്ടോ​ബ​ർ 20 ഞാ​യ​റാ​ഴ്ച മെ​ൽ​ബ​ണി​ലെ മൊ​ണാ​ഷ് യൂ​ണി​വേ​ഴ്സി​റ്റി കോ​ഫീ​ൽ​ഡ് ക്യാ​ന്പ​സി​ലു​മാ​ണ് ഇ​രു നേ​താ​ക്ക​ളു​ടെ ജന്മ​വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ലാ​ൽ ബ​ഹാ​ദൂ​ർ ശാ​സ്ത്രി​യു​ടെ മ​ക​നും മു​ൻ കേ​ന്ദ്ര മ​ന്ത്രി​യു​മാ​യ അ​നി​ൽ ശാ​സ്ത്രി​യാ​ണ് മു​ഖ്യാ​തി​ഥി. സൗ​ത്ത് ആ​ഫ്രി​ക്ക​യി​ൽ നി​ന്നു​മെ​ത്തു​ന്ന പ്രൊ​ഫ. ഉ​മാ മേ​സ്ത്രി ആ​യി​രി​ക്കും മ​റ്റൊ​ര​തി​ഥി.

~ഒ​ക്ടോ​ബ​ർ 20 ഞാ​യ​റാ​ഴ്ച 2 മു​ത​ൽ 4.30 വ​രെ​യാ​ണ് മെ​ൽ​ബ​ണി​ൽ ച​ട​ങ്ങു​ക​ൾ ന​ട​ക്കു​ക. ച​ട​ങ്ങി​ൽ മു​ഖ്യാ​ഥി​തി​ക​ളെ കൂ​ടാ​തെ ഡോ. ​തോ​മ​സ് വെ​ബ്ബ​ർ(Eminent Academician, Author), , ഡോ. ​ല​ങ്കാ ശി​വ​പ്ര​സാ​ദ് (Poet, Author of 100+ _p¡vkv), ഡോ. ​പ്ര​ദീ​പ് ത​നേ​ജ (Eminent Academician, Fellow Australia India Institute) എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. കൂ​ടാ​തെ എ​ക്സി​ബി​ഷ​നും ഗാ​ന്ധി​യ​ൻ ആ​ശ​യ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളി​ച്ചു കൊ​ണ്ടു​ള്ള ലൈ​വ് പെ​യി​ന്‍റിം​ഗു​ക​ളും പു​സ്ത​ക പ്ര​ദ​ർ​ശ​ന​വും സം​ഘാ​ട​ക​ർ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

Melbourne Venue:

Building B, Monash University, Caulfield Campus. (20th Oct 2019, From: 2.30pm)

റി​പ്പോ​ർ​ട്ട്: ജോ​സ് എം. ​ജോ​ർ​ജ്

ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച് ഗോ​ൾ​ഡ് കോ​സ്റ്റ് ​മല​യാ​ളി അ​സോ​സി​യേ​ഷ​ൻ.
ബ്രി​സ്ബേ​ൻ: ഗോ​ൾ​ഡ് കോ​സ്റ്റ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഈ​സ്റ്റ​ർ വി​ഷു സം​യു​ക്ത ആ​ഘോ​ഷം സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ളോ​ടെ ഓ​
എ​ന്‍റെ കേ​ര​ളം ക​ലാ​സ​ന്ധ്യ ശ​നി​യാ​ഴ്ച ഗ്രീ​ന്‍​വേ​ലിൽ.
മെ​ല്‍​ബ​ണ്‍: എ​ന്‍റെ കേ​ര​ളം ക​ലാ​സ​ന്ധ്യ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റു മു​ത​ല്‍ ഗ്രീ​ന്‍​വേ​ല്‍ കോ​ള്‍​ബി കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ അ​ര​ങ്ങേ​
ഇ​ന്തോ​നേ​ഷ്യ​യി​ൽ അ​ഗ്നി​പ​ർ​വ​ത സ്ഫോ​ട​നം; 11,000 പേ​രെ ഒ​ഴി​പ്പി​ച്ചു.
മ​നാ​ഡോ: ഇ​ന്തോ​നേ​ഷ്യ​യി​ൽ അ​ഗ്നി​പ​ർ​വ​ത സ്ഫോ​ട​നം ന​ട​ന്ന പ്ര​ദേ​ശ​ത്തു​നി​ന്നു 11,000 പേ​രെ ഒ​ഴി​പ്പി​ച്ചു.
കെ​യി​ൻ​സി​ലും ടൗ​ൺ​സ്‌​വി​ല്ലി​ലും ഓ​ൾ ഓ​സ്ട്രേ​ലി​യ വ​ടം​വ​ലി ടു​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ക്കു​ന്നു.
ടൗ​ൺ​സ്‌​വി​ൽ: കെ​യി​ൻ​സ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​നും ടൗ​ൺ​സ്‌​വി​ൽ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നും ഓ​ൾ ഓ​സ്ട്രേ​ലി​യ വ​ടം​വ​ലി ചാ​മ്പ്യ​ന്‍​ഷി​പ്പു​ക​ൾ സം​
ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് ഓ​സ്ട്രേ​ലി​യ ക്വീ​ൻ​സ്‌ലാൻ​ഡ് കേ​ര​ള ചാ​പ്റ്റ​ർ.
ക്വീ​ൻ​സ്‌ലാൻ​ഡ്: ഐഒസി ​ഓ​സ്ട്രേ​ലി​യ​യു​ടെ ക്വീ​ൻ​സ്‌ലാൻ​ഡ് ക​മ്മി​റ്റി രൂ​പീ​കൃ​ത​മാ​യി.