• Logo

Allied Publications

Australia & Oceania
മെൽബണിൽ മലങ്കര സുറിയാനി കത്തോലിക്കാ സഭ പ്രഥമ നാഷണൽ കൺവൻഷൻ 19, 20 തീയതികളിൽ
Share
മെൽബൺ: സീറോ മലങ്കര കത്തോലിക്കാ സഭയുടെ ഓസ്‌ട്രേലിയയിലുള്ള വിവിധ കൂട്ടായ്മകളുടെ സംഗമം ഒക്ടോബർ 19 , 20 (ശനി ,ഞായർ ) തീയതികളിൽ മെൽബണിൽ നടക്കും. എൽസ്റ്റേർവിക്ക് സെന്‍റ് ജോസഫസ് കത്തോലിക്കാ ദേവാലയത്തിലാണ് ചടങ്ങുകൾ.

മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ക്‌ളീമിസ് കാതോലിക്കാ ബാവാ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഓഷ്യാനിയ റീജൺ അപ്പസ്തോലിക് വിസിറ്റേറ്റർ യൂഹാനോൻ മാർ തീയോഡോഷ്യസ് മെത്രാപ്പോലീത്ത ചടങ്ങിൽ സന്നിഹിതനായിരിക്കും. രണ്ടു ദിവസം നീണ്ടുനിൽക്കുന്ന ഈ സമ്മേളനത്തിൽ ആഘോഷമായ വിശുദ്ധ കുർബാനയും ഓസ്ട്രേലിയയിൽ ഉള്ള മലങ്കര കത്തോലിക്കാ സഭ അംഗങ്ങളുടെ പ്രത്യേക സമ്മേളനവും ക്രമീകരിച്ചിട്ടുണ്ട്.

വിലാസം: 71, Orrong road, Elsterwick , VIC 3085

വിവരങ്ങൾക്ക്: ഫാ. സ്റ്റീഫൻ കുളത്തുംകരോട്ട് ( ഓഷ്യാനിയ കോഓർഡിനേറ്റർ): 0427 661 067, ഫാ. പ്രേംകുമാർ: 0411 263 390, ടോബിൻ തങ്ങളത്തിൽ 0405 544 506, നിബു വർഗീസ്: 0451 826 724
എബ്രഹാം യോഹന്നാൻ 0432 046 342.

റിപ്പോർട്ട്: ജോസ് എം. ജോർജ്

എ​ജ്യു​ക്കേ​ഷ​നി​ൽ പി​എ​ച്ച്ഡി നേ​ടി ഗീ​തു ബേ​ബി.
ടാ​സ്മേ​നി​യ: യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ടാ​സ്മേ​നി​യ​യി​ൽ നി​ന്ന് ഗീ​തു ബേ​ബി കി​ഴ​ക്കേ​ക​ന്നും​കു​ഴി​യി​ൽ എ​ജ്യു​ക്കേ​ഷ​നി​ൽ പി​എ​ച്ച്ഡി ക​ര​സ്ഥ​മാ​ക്ക
വനോതുവിൽ വൻ ഭൂചലനം.
വെ​​​​ല്ലിം​​​​ഗ്ട​​​​ൺ (ന്യൂ​​​​സി​​​​ല​​​​ൻ​​​​ഡ്): പ​​​​സ​​​​ഫി​​​​ക് മ​​​​ഹാ​​​​സ​​​​മു​​​​ദ്ര​​​​ത്തി​​​​ലെ ദ്വീ​​​​പു രാ​​​​ഷ്ട്ര​​​​മാ​​​​യ വ​​
ആ​ടി​പ്പാ​ടി മി​ന്നി​ക്കാ​ൻ ഓ​സ്ട്രേ​ലി​യ​യി​ൽ നി​ന്നും അ​ടി​പൊ​ളി ക്രി​സ്മ​സ് ഗാ​നം.
മെ​ൽ​ബ​ൺ: യേ​ശു​നാ​ഥ​ന്‍റെ ജ​ന​ന​ത്തി​ന്‍റെ സ​ന്തോ​ഷം പ​ങ്കു​വ​ച്ച് "മി​ന്നി​ക്കാ​ൻ ഒ​രു ക്രി​സ്മ​സ്' എ​ന്ന പേ​രി​ൽ അ​ജ​പാ​ല​ക​ൻ യു​ട്യൂ​ബ് ചാ​ന​ലി​ൽ
ഭ​ർ​ത്താ​വി​നെ കൊ​ല​പ്പെ​ടു​ത്തി പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളി​ലാ​ക്കി ഉ​പേ​ക്ഷി​ച്ച പ്രതി പി​ടി​യി​ൽ.
സി​ഡ്നി: ശാ​രീ​രി​ക മാ​ന​സി​ക പീ​ഡ​ന​ങ്ങ​ളേ​ൽ​പി​ക്കു​ക​യും വി​വാ​ഹേ​ത​ര ബ​ന്ധം പു​ല​ർ​ത്തു​ക​യും ചെ​യ്ത അ​റു​പ​ത്തി​ര​ണ്ടു​കാ​ര​നാ​യ ഭ​ർ​ത്താ​വി​നെ ക
വി​ക്‌ടോ​റി​യ​ന്‍ കമ്മ്യൂണിറ്റി എക്‌സലന്‍സ് അവാര്‍ഡ് മെൽബൺ രൂപതയ്ക്ക്.
മെ​ല്‍​ബ​ണ്‍: വി​ക്‌​ടോ​റി​യ​ന്‍ ക​മ്മ്യൂ​ണി​റ്റി എ​ക്‌​സ​ല​ന്‍​സ് അ​വാ​ര്‍​ഡ് മെ​ൽ​ബ​ൺ രൂ​പ​ത​യ്ക്ക്.