• Logo

Allied Publications

Australia & Oceania
എ കെ സി സി ഗ്ലോബല്‍ സമ്മേളനത്തിന് ദുബായില്‍ വര്‍ണാഭമായ തുടക്കം
Share
ദുബായ്: കത്തോലിക്ക കോണ്‍ഗ്രസ് 101 ാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള ആഗോള സമ്മേളനത്തിന് ദുബായില്‍ തുടക്കമായി. സീറോ മലബാര്‍ സഭാധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സമ്മേളനം ഉദ്ഘാടനം ചെയ്തു. 26 രാജ്യങ്ങളില്‍ നിന്നും പ്രതിനിധികള്‍ ആണ് ചടങ്ങില്‍ പങ്കെടുക്കുന്നത്.

ആര്‍ച്ച്ബിഷപ്പുമാരായ മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാര്‍ ജെറമിയോസ് ഇഞ്ചനാനി, നോര്‍ത്തേന്‍ അറേബിയ അപ്പസ്തോലിക് ബിഷപ് പോള്‍ ഹിന്‍റര്‍, മാര്‍ ജോര്‍ജ് ഞരളക്കാട്ട്, ബിഷപ്പുമാരായ മാര്‍ പോളി കണ്ണൂക്കാടന്‍, മാര്‍ ബോസ്‌കോ പുത്തൂര്‍, മാര്‍ പോള്‍ ആലപ്പാട്ട്, മാര്‍ ജോണ്‍ വടക്കേല്‍, മാര്‍ സെബാസ്റ്റ്യന്‍ പൊഴോലിപ്പറമ്പില്‍, മാര്‍ ജോസഫ് കല്ലുവേലില്‍, എ കെ സി സി ഗ്ലോബൽ അധ്യക്ഷന്‍ അഡ്വ. ബിജു പറയന്നിലം, കേരളത്തില്‍ നിന്നുള്ള ജനപ്രതിനിധികളായ പി.ജെ ജോസഫ് എംഎല്‍ എ, ജോസ് കെ മാണി എംപി, തോമസ്‌ ചാഴികാടന്‍ എംപി, ഡീന്‍ കുര്യാക്കോസ് എംപി, അഡ്വ. സണ്ണി ജോസഫ് എംഎല്‍എ, പി.സി തോമസ് , ഫ്രാന്‍സീസ് ജോര്‍ജ് തുടങ്ങി നിരവധി നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്.

ബ്രിസ്റ്റോള്‍ മേയര്‍ ടോം ആതിദ്യ, ദീപിക എംഡി. ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍, എഎല്‍.എസ്. ഡല്‍ഹി ഡയറക്ടര്‍ ജോജോ മാത്യു, കത്തോലിക്ക കോണ്‍ഗ്രസ് ട്രഷറര്‍ പി.ജെ. പാപ്പച്ചന്‍, വൈസ് പ്രസിഡന്റുമാരായ ഡേവിസ് ഇടക്കളത്തൂര്‍ (ഖത്തര്‍), ജോണിക്കുട്ടി തോമസ് (ഓസ്‌ട്രേലിയ), ജോയി പാറേക്കാട്ടില്‍ (മുംബൈ), അഡ്വ. പി. റ്റി. ചാക്കോ (അഹമ്മദാബാദ്), പ്രഫ. ജോയി മൂപ്രപ്പള്ളി, ജോസ് മേനാച്ചേരി, സിജില്‍ പാലയ്ക്കലോടി (യുഎസ്എ മേഖല പ്രസിഡന്‍റ് ),

ഗ്ലോബല്‍ സെക്രട്ടറിമാരായ ജോസഫ് പാറേക്കാട്ട്, ഡെന്നി കൈപ്പനാനി, ഡോ. ജോസുകുട്ടി ഒഴുകയില്‍, ബെന്നി ആന്‍റണി, തോമസ് പീടികയില്‍, ആന്‍റണി എല്‍ തൊമ്മാന, ജോര്‍ജ് കോയിക്കല്‍, ഫീസ്റ്റി മാമ്പള്ളി, ബിറ്റി നെടുനിലം, എസ് എം സി എ ഖത്തര്‍ പ്രസിഡന്റ് ജോണ്‍സണ്‍ ഇലവുന്തിങ്കല്‍, എസ്എംസി എ ദുബായ് പ്രസിഡന്‍റ് വിപിന്‍ വര്‍ഗീസ്, എസ് എം സി എ കുവൈറ്റ് പ്രസിഡന്‍റ് തോമസ് കുരുവിള, എസ്എംസി എ ദുബായ് പ്രസിഡന്‍റ് ബിനോയി ജോസഫ് പടപ്പൂര്‍, അജ്മാന്‍ എസ് എം സി എ പ്രസിഡന്‍റ് മാത്യു പോള്‍, ഷാര്‍ജ എസ് എം സി എ പ്രസിഡന്റ് ടോം അലക്‌സ്, എസ് എം സി എ കാനഡ ഭാരവാഹി റോയി ചാക്കോ, ഫരീദാബാദ് പ്രസിഡന്റ് ജോബി നീണ്ടുക്കുന്നേല്‍, കുവൈറ്റ് വര്‍ക്കിംഗ് കമ്മറ്റിയംഗം സുനില്‍ പി ആന്റണി, ആസ്‌ട്രേലിയന്‍ വര്‍ക്കിംഗ് കമ്മറ്റിയംഗം ലാല്‍ ജോസ് , വര്‍ക്കിംഗ് കമ്മറ്റിയംഗങ്ങളായ സിബി വാണിയപ്പുരയ്ക്കല്‍, വി.ഒ. സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.

കുവൈറ്റ് എസ് എം സി എയെ പ്രതിനിധീകരിച്ച് പ്രസിഡന്‍റ് തോമസ്‌ കുരുവിള നരുതൂക്കില്‍, ജനറല്‍ സെക്രട്ടറി ബിജു ആന്‍റണി പള്ളിക്കുന്നേല്‍, ട്രഷറര്‍ വില്‍സണ്‍ ദേവസി വടക്കേടത്ത്, എ കെ സി സി വര്‍ക്കിംഗ് കമ്മിറ്റി അംഗം സുനില്‍ പി ആന്‍റണി, മുന്‍ പ്രസിഡന്‍റ് അനില്‍ തയ്യില്‍, ജോബി മറ്റത്തില്‍ എന്നിവര്‍ ദുബായിലെത്തി.

എ​ജ്യു​ക്കേ​ഷ​നി​ൽ പി​എ​ച്ച്ഡി നേ​ടി ഗീ​തു ബേ​ബി.
ടാ​സ്മേ​നി​യ: യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ടാ​സ്മേ​നി​യ​യി​ൽ നി​ന്ന് ഗീ​തു ബേ​ബി കി​ഴ​ക്കേ​ക​ന്നും​കു​ഴി​യി​ൽ എ​ജ്യു​ക്കേ​ഷ​നി​ൽ പി​എ​ച്ച്ഡി ക​ര​സ്ഥ​മാ​ക്ക
വനോതുവിൽ വൻ ഭൂചലനം.
വെ​​​​ല്ലിം​​​​ഗ്ട​​​​ൺ (ന്യൂ​​​​സി​​​​ല​​​​ൻ​​​​ഡ്): പ​​​​സ​​​​ഫി​​​​ക് മ​​​​ഹാ​​​​സ​​​​മു​​​​ദ്ര​​​​ത്തി​​​​ലെ ദ്വീ​​​​പു രാ​​​​ഷ്ട്ര​​​​മാ​​​​യ വ​​
ആ​ടി​പ്പാ​ടി മി​ന്നി​ക്കാ​ൻ ഓ​സ്ട്രേ​ലി​യ​യി​ൽ നി​ന്നും അ​ടി​പൊ​ളി ക്രി​സ്മ​സ് ഗാ​നം.
മെ​ൽ​ബ​ൺ: യേ​ശു​നാ​ഥ​ന്‍റെ ജ​ന​ന​ത്തി​ന്‍റെ സ​ന്തോ​ഷം പ​ങ്കു​വ​ച്ച് "മി​ന്നി​ക്കാ​ൻ ഒ​രു ക്രി​സ്മ​സ്' എ​ന്ന പേ​രി​ൽ അ​ജ​പാ​ല​ക​ൻ യു​ട്യൂ​ബ് ചാ​ന​ലി​ൽ
ഭ​ർ​ത്താ​വി​നെ കൊ​ല​പ്പെ​ടു​ത്തി പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളി​ലാ​ക്കി ഉ​പേ​ക്ഷി​ച്ച പ്രതി പി​ടി​യി​ൽ.
സി​ഡ്നി: ശാ​രീ​രി​ക മാ​ന​സി​ക പീ​ഡ​ന​ങ്ങ​ളേ​ൽ​പി​ക്കു​ക​യും വി​വാ​ഹേ​ത​ര ബ​ന്ധം പു​ല​ർ​ത്തു​ക​യും ചെ​യ്ത അ​റു​പ​ത്തി​ര​ണ്ടു​കാ​ര​നാ​യ ഭ​ർ​ത്താ​വി​നെ ക
വി​ക്‌ടോ​റി​യ​ന്‍ കമ്മ്യൂണിറ്റി എക്‌സലന്‍സ് അവാര്‍ഡ് മെൽബൺ രൂപതയ്ക്ക്.
മെ​ല്‍​ബ​ണ്‍: വി​ക്‌​ടോ​റി​യ​ന്‍ ക​മ്മ്യൂ​ണി​റ്റി എ​ക്‌​സ​ല​ന്‍​സ് അ​വാ​ര്‍​ഡ് മെ​ൽ​ബ​ൺ രൂ​പ​ത​യ്ക്ക്.