• Logo

Allied Publications

Australia & Oceania
കാ​ൻ​ബ​റ​യി​ൽ പ​രി. ക​ന്യാ​മ​റി​യ​ത്തി​ന്‍റെ​യും വി. ​അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ​യും തി​രു​നാ​ൾ
Share
കാ​ൻ​ബ​റ: ഓ​സ്ട്രേ​ലി​യ​ൻ ത​ല​സ്ഥാ​ന​മാ​യ കാ​ൻ​ബ​റ​യി​ൽ പ​രി. ക​ന്യാ​മ​റി​യ​ത്തി​ന്‍റെ​യും ഇ​ട​വ​ക മ​ധ്യ​സ്ഥ​യാ​യ വി. ​അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ​യും തി​രു​ന്നാ​ൾ ഒ​ക്ടോ​ബ​ർ 4,5,6 (വെ​ള്ളി, ശ​നി, ഞാ​യ​ർ) തീ​യ​തി​ക​ളി​ൽ ന​ട​ക്ക​പ്പെ​ടും. കാ​ൻ​ബ​റ സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ സീ​റോ മ​ല​ബാ​ർ ഇ​ട​വ​ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്കൊ​പ്പം ഇ​ട​വ​ക ദി​നാ​ച​ര​ണ​വും ന​ട​ക്കും.

നാ​ലി​ന് വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം 5.30നു ​ഒ​കോ​ണ​ർ സെ​ന്‍റ് ജോ​സ​ഫ് ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ വി​കാ​രി ഫാ. ​അ​ബ്ര​ഹാം നാ​ടു​കു​ന്നേ​ൽ തി​രു​നാ​ൾ കൊ​ടി​യേ​റ്റും. തു​ട​ർ​ന്ന് തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ​യും, ല​ദീ​ഞ്ഞും ചെ​ണ്ട​മേ​ള​വും ന​ട​ക്കും. തു​ട​ർ​ന്ന് വാ​ഗാ സീ​റോ മ​ല​ബാ​ർ ഇ​ട​വ​ക വി​കാ​രി ഫാ. ​ആ​ന്േ‍​റാ ചി​രി​യാ​ക​ണ്ട​ത്തി​ൽ ആ​ഘോ​ഷ​മാ​യ വി. ​കു​ർ​ബാ​ന അ​ർ​പ്പി​ച്ചു സ​ന്ദേ​ശം ന​ൽ​കും.

ഒ​ക്ടോ. 5 ശ​നി​യാ​ഴ്ച പീ​യേ​ഴ്സ് മേ​ൽ​റോ​സ് ഹൈ​സ്കൂ​ൾ ഹാ​ളി​ൽ ഇ​ട​വ​ക ദി​നാ​ഘോ​ഷം ന​ട​ക്കും. രാ​വി​ലെ എ​ട്ടി​ന് വി​കാ​രി ഫാ. ​അ​ബ്ര​ഹാം നാ​ടു​കു​ന്നേ​ൽ അ​ർ​പ്പി​ക്കു​ന്ന വി. ​കു​ർ​ബാ​ന​യോ​ടെ പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ക്കും. തു​ട​ർ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ ഇ​ട​വ​കാം​ഗ​ങ്ങ​ളു​ടെ​യും സ​ണ്‍​ഡേ സ്കൂ​ൾ കു​ട്ടി​ക​ളു​ടെ​യും കാ​യി​ക, വി​നോ​ദ മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് സ​മാ​പ​ന സ​മ്മേ​ള​നം ഓ​സ്ട്രേ​ലി​യ​ൻ അ​പ്പ​സ്തോ​ലി​ക നൂ​ണ്‍​ഷി​യോ ആ​ർ​ച് ബി​ഷ​പ്പ് അ​ഡോ​ൾ​ഫോ ടി​റ്റോ യ​ല്ലാ​ന ഉദ്ഘാട​നം ചെ​യ്യും. തു​ട​ർ​ന്ന് ഇ​ട​വ​ക​യി​ലെ വി​വി​ധ വാ​ർ​ഡ് കൂ​ട്ടാ​യ്മ​ക​ളും ഭ​ക്ത സം​ഘ​ട​ന​ക​ളും അ​വ​ത​രി​പ്പി​ക്കു​ന്ന ക​ലാ​വി​രു​ന്നും തു​ട​ർ​ന്ന് സ്നേ​ഹ വി​രു​ന്നും ഉ​ണ്ടാ​യി​രി​ക്കും.

പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് ഒ​കോ​ണ​ർ സെ​ന്‍റ് ജോ​സ​ഫ് ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന ന​ട​ക്കും. മെ​ൽ​ബ​ണ്‍ വെ​സ്റ്റ് സെ​ന്‍റ് മേ​രീ​സ് സീ​റോ മ​ല​ബാ​ർ പ​ള്ളി വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ൻ മ​ണ്ഡ​പ​ത്തി​ൽ മു​ഖ്യ കാ​ർ​മ്മി​ക​ത്വം വ​ഹി​ച്ചു തി​രു​നാ​ൾ സ​ന്ദേ​ശം ന​ൽ​കും.

ജോ​ബി​ൻ ജോ​ണ്‍ കാ​ര​ക്കാ​ട്ടു, ബാ​ബു ജോ​ർ​ജ്, അ​രു​ണ്‍ ബി​ജു പു​ലി​കാ​ട്ടു, സി​യാ​ൻ സി​ജു, ബെ​ന​ഡി​ക്ട് ചെ​റി​യാ​ൻ, സ​ജി​മോ​ൻ ജോ​സ​ഫ്, എ​ൽ​ദോ പൗ​ലോ​സ്, ബി​ജു വ​ർ​ഗീ​സ് എ​ന്നി​വ​രാ​ണ് ഇ​ത്ത​വ​ണ​ത്തെ തി​രു​നാ​ൾ പ്ര​സു​ദേ​ന്തി​മാ​ർ. വി​കാ​രി ഫാ. ​അ​ബ്ര​ഹാം നാ​ടു​കു​ന്നേ​ൽ, കൈ​ക്കാ​ര·ാ​രാ​യ ജോ​ബി ജോ​ർ​ജ്, ജോ​ജോ ക​ണ്ണ​മം​ഗ​ലം, ജി​ബി​ൻ തേ​ക്കാ​ന​ത്ത്, തി​രു​നാ​ൾ ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ ബെ​ന്നി ക​ണ്ണ​ന്പു​ഴ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ക​മ്മി​റ്റി​ക​ൾ തി​രു​നാ​ളി​ന്‍റെ ന​ട​ത്തി​പ്പി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു. പ്ര​ധാ​ന തി​രു​ന്നാ​ൾ ദി​ന​മാ​യ ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്ന​ര മു​ത​ൽ അ​ടി​മ വ​യ്ക്കു​ന്ന​തി​നും ക​ഴു​ന്ന് (അ​ന്പ്), മാ​താ​വി​ന്‍റെ കി​രീ​ടം എ​ന്നി​വ എ​ഴു​ന്ന​ള്ളി​ക്കു​ന്ന​തി​നും സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്:
വി​കാ​രി ഫാ. ​അ​ബ്ര​ഹാം നാ​ടു​കു​ന്നേ​ൽ 0469736317

റി​പ്പോ​ർ​ട്ട്: ജോ​മി പു​ല​വേ​ലി​ൽ

എ​ജ്യു​ക്കേ​ഷ​നി​ൽ പി​എ​ച്ച്ഡി നേ​ടി ഗീ​തു ബേ​ബി.
ടാ​സ്മേ​നി​യ: യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ടാ​സ്മേ​നി​യ​യി​ൽ നി​ന്ന് ഗീ​തു ബേ​ബി കി​ഴ​ക്കേ​ക​ന്നും​കു​ഴി​യി​ൽ എ​ജ്യു​ക്കേ​ഷ​നി​ൽ പി​എ​ച്ച്ഡി ക​ര​സ്ഥ​മാ​ക്ക
വനോതുവിൽ വൻ ഭൂചലനം.
വെ​​​​ല്ലിം​​​​ഗ്ട​​​​ൺ (ന്യൂ​​​​സി​​​​ല​​​​ൻ​​​​ഡ്): പ​​​​സ​​​​ഫി​​​​ക് മ​​​​ഹാ​​​​സ​​​​മു​​​​ദ്ര​​​​ത്തി​​​​ലെ ദ്വീ​​​​പു രാ​​​​ഷ്ട്ര​​​​മാ​​​​യ വ​​
ആ​ടി​പ്പാ​ടി മി​ന്നി​ക്കാ​ൻ ഓ​സ്ട്രേ​ലി​യ​യി​ൽ നി​ന്നും അ​ടി​പൊ​ളി ക്രി​സ്മ​സ് ഗാ​നം.
മെ​ൽ​ബ​ൺ: യേ​ശു​നാ​ഥ​ന്‍റെ ജ​ന​ന​ത്തി​ന്‍റെ സ​ന്തോ​ഷം പ​ങ്കു​വ​ച്ച് "മി​ന്നി​ക്കാ​ൻ ഒ​രു ക്രി​സ്മ​സ്' എ​ന്ന പേ​രി​ൽ അ​ജ​പാ​ല​ക​ൻ യു​ട്യൂ​ബ് ചാ​ന​ലി​ൽ
ഭ​ർ​ത്താ​വി​നെ കൊ​ല​പ്പെ​ടു​ത്തി പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളി​ലാ​ക്കി ഉ​പേ​ക്ഷി​ച്ച പ്രതി പി​ടി​യി​ൽ.
സി​ഡ്നി: ശാ​രീ​രി​ക മാ​ന​സി​ക പീ​ഡ​ന​ങ്ങ​ളേ​ൽ​പി​ക്കു​ക​യും വി​വാ​ഹേ​ത​ര ബ​ന്ധം പു​ല​ർ​ത്തു​ക​യും ചെ​യ്ത അ​റു​പ​ത്തി​ര​ണ്ടു​കാ​ര​നാ​യ ഭ​ർ​ത്താ​വി​നെ ക
വി​ക്‌ടോ​റി​യ​ന്‍ കമ്മ്യൂണിറ്റി എക്‌സലന്‍സ് അവാര്‍ഡ് മെൽബൺ രൂപതയ്ക്ക്.
മെ​ല്‍​ബ​ണ്‍: വി​ക്‌​ടോ​റി​യ​ന്‍ ക​മ്മ്യൂ​ണി​റ്റി എ​ക്‌​സ​ല​ന്‍​സ് അ​വാ​ര്‍​ഡ് മെ​ൽ​ബ​ൺ രൂ​പ​ത​യ്ക്ക്.