• Logo

Allied Publications

Australia & Oceania
വി​റ്റി​ൽ​സി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ’ഓ​ണ​പ്പു​ല​രി ’ സെ​പ്റ്റം​ബ​ർ 7 ശ​നി​യാ​ഴ്ച
Share
എ​പ്പിം​ഗ്: വി​റ്റി​ൽ​സി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ഇ​ത്ത​വ​ണ​ത്തെ ഓ​ണാ​ഘോ​ഷം ’ ഓ​ണ​പ്പു​ല​രി ’ സെ​പ്റ്റം​ബ​ർ 7 ശ​നി​യാ​ഴ്ച രാ​വി​ലെ 11 മു​ത​ൽ വൈ​കു​ന്നേ​രം 7 വ​രെ ഗ്രീ​ൻ​സ്ബ​റോ സെ​ർ​ബി​യ​ൻ ഓ​ർ​ത്ത്ഡോ​ക്സ് ഹാ​ളി​ൽ വ​ച്ചു ന​ട​ത്ത​പ്പെ​ടു​ന്നു. 11 മു​ത​ൽ ര​ണ്ടു വ​രെ വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ച​ട​ങ്ങി​ന് അ​തി​ഥി​യാ​യി എ​ന​ർ​ജി മി​നി​സ്റ്റ്ർ ലി​ലി. ഡി. ​അം​ബ്രേ​സി​യാ പ​ങ്കെ​ടു​ക്കും. ഉ​ച്ച​യ്ക്ക് 1.30 മു​ത​ൽ മ​ല​യാ​ളി മ​ങ്ക​മാ​രും മ​റ്റു യു​വ​ക​ലാ​കാ​ര​ൻ​മാ​രും അ​വ​ത​രി​പ്പി​ക്കു​ന്ന നൃ​ത്ത ഇ​ന​ങ്ങ​ളും സം​ഗീ​ത പ​രി​പാ​ടി​ക​ളും ന​ട​ക്കും.

ഓ​ർ​ക്കെ​സ്ട്രാ മു​ത​ൽ സെ​മി ക്ലാ​സ്സി​ക്ക​ൽ ഡാ​ൻ​സ്, ബോ​ളി​വു​ഡ്, ഫ്യൂ​ഷ​ൻ ഡാ​ൻ​സ്, കേ​ര​ളോ​ൽ​സ​വം, മി​ക്സ് ഡാ​ൻ​സ്, കോ​മ​ഡി സ്കി​റ്റ്, മ​ല്ലു ഡാ​ൻ​സ്, ടി​ക് ടോ​ക്ക്, സി​നി​മാ​റ്റി​ക് ഫോ​ക് ഡാ​ൻ​സ് തു​ട​ങ്ങി​യ വി​വി​ധ ഇ​നം ക​ലാ​പ​രി​പാ​ടി​ക​ൾ കൊ​ണ്ട് നി​റ​ഞ്ഞ​താ​ണ് ഈ ​വ​ർ​ഷ​ത്തെ ഓ​ണം. വൈ​കു​ന്നേ​രം അ​ഞ്ചി​ന് ചാ​യ​സ​ൽ​ക്കാ​ര​വും തു​ട​ർ​ന്ന് ആ​റി​ന് വ​ടം​വ​ലി മ​ത്സ​ര​വു​മു​ണ്ടാ​യി​രി​ക്കും. 5 വ​യ​സ് മു​ത​ൽ 12 വ​യ​സു വ​രെ​യു​ള്ള​വ​ർ​ക്ക് 10 ഡോ​ള​റും 13 വ​യ​സ് മു​ത​ൽ മു​ക​ളി​ലു​ള്ള​വ​ർ​ക്ക് 20 ഡോ​ള​റു​മാ​ണ് പ്ര​വേ​ശ​ന നി​ര​ക്ക്. 5 വ​യ​സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് പ്ര​വേ​ശ​നം സൗ​ജ​ന്യം’.

പ്ര​വാ​സ ജീ​വി​ത​ത്തി​ന്‍റെ തി​ര​ക്കി​ൽ നി​ന്നും മ​ല​യാ​ള മ​ണ്ണി​ന്‍റെ ഓ​ണ​ക്കാ​ഴ്ച​ക​ളി​ലേ​ക്ക് മ​ന​സ് സ​മ​ർ​പ്പി​ക്കാ​ൻ ഒ​രു ദി​നം കൂ​ടി വ​ന്നി​രി​ക്കു​ക​യാ​ണെ​ന്ന് വി​റ്റ​ൽ​സി ഓ​ണാ​ഘോ​ഷ ക​മ്മ​റ്റി ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. ടി​ക്ക​റ്റു​ക​ൾ നേ​ര​ത്തെ ബു​ക്ക് ചെ​യ്യ​ണ​മെ​ന്നും ഓ​ണ സ​ദ്യ​ക​ഴി​ക്കു​വാ​നു​ള്ള സൗ​ക​ര്യം പാ​ഴാ​ക്ക​രു​തെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 0450122544, 042268 0082, 04233 28887

റി​പ്പോ​ർ​ട്ട്: ജോ​സ് എം. ​ജോ​ർ​ജ്

"നി​ന്നോ​ടും നി​ന്നെ അ​യ​ച്ച​വ​രോ​ടും ഞാ​ൻ ക്ഷ​മി​ക്കു​ന്നു'; അ​ക്ര​മി​ക്കു മാ​പ്പു ന​ൽ​കി ബി​ഷ​പ്.
സി​ഡ്നി: അ​ക്ര​മി​യോ​ടു ക്ഷ​മി​ക്കു​ന്നു​വെ​ന്ന് ഓ​സ്‌​ട്രേ​ലി​യ​യി​ല്‍ പ​ള്ളി​യി​ൽ ക​ത്തി​യാ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ സി​ഡ്‌​നി​യി​ലെ അ​സീ​റി​യ​ൻ ക്ര
ഫാ​മി​ലി റി​യാ​ലി​റ്റി ഷോ "സൂ​പ്പ​ര്‍ അ​മ്മ​യും മ​ക​ളും’: മെ​ല്‍​ബ​ണ്‍ മ​ല​യാ​ളി വി​ദ്യ വി​നു​വും മ​ക​ള്‍ വേ​ദി​ക നാ​യ​രും വി​ജ​യികളായി.
തി​രു​വ​ന​ന്ത​പു​രം: അ​മൃ​ത ടി​വി ഒ​രു​ക്കി​യ "സൂ​പ്പ​ര്‍ അ​മ്മ​യും മ​ക​ളും’ ഫാ​മി​ലി റി​യാ​ലി​റ്റി ഷോ​യി​ല്‍ ഓ​സ്ട്രേ​ലി​യ​യി​ലെ മെ​ല്‍​ബ​ണ്‍ മ​ല​യാ​
ഓ​സ്ട്രേ​ലി​യ​യി​ല്‍​നി​ന്നു മ​ല​യാ​ളം വെ​ബ് സീ​രീ​സ്: ചി​ത്രീ​ക​ര​ണം തു​ട​ങ്ങി.
കാൻബറ: ഓ​സ്ട്രേ​ലി​യ​യി​ല്‍ നി​ന്നു​ള്ള ആ​ദ്യ മ​ല​യാ​ളം വെ​ബ് സീ​രീ​സി​ന്‍റെ ചി​ത്രീ​ക​ര​ണം തു​ട​ങ്ങി.
സി​ഡ്നി​യി​ൽ ആ​രാ​ധ​ന​യ്ക്കി​ടെ ബി​ഷ​പ്പി​ന് കു​ത്തേ​റ്റു.
സി​ഡ്നി: ഓ​സ്ട്രേ​ലി​യ​യി​ലെ സി​ഡ്നി​യി​ൽ ആ​രാ​ധ​ന​യ്ക്കി​ടെ ബി​ഷ​പ്പി​ന് കു​ത്തേ​റ്റു. ബി​ഷ​പ് മാ​ർ മാ​രി ഇ​മ്മാ​നു​വ​ലി​നാ​ണ് കു​ത്തേ​റ്റ​ത്.
സിഡ്നിയിൽ ക​​​​​ത്തി​​​​​യാ​​​​​ക്ര​​​​​മ​​​​​ണം; ആ​​​​റു മ​​​​ര​​​​ണം, അ­​ക്ര­​മി­​യെ പോ­​ലീ­​സ് വധിച്ചു.
സി­​ഡ്‌​നി: ഓ­​സ്‌­​ട്രേ­​ലി­​യ­​യി­​ലെ ഷോ­​പ്പിം­​ഗ് മാ­​ളി​ല്‍ ആ­​ക്ര­​മ​ണം.